കൂടിയ പ്രമേഹത്തെ നോര്മല് അളവിലാക്കും ഇഞ്ചി വിദ്യ
ആരോഗ്യ സംരക്ഷണത്തിന് എപ്പോഴും വെല്ലുവിളി ഉയര്ത്തുന്ന ഒന്നാണ് പ്രമേഹം. ഇന്നത്തെ ജീവിത ശൈലി രോഗങ്ങളില് മുന്നില് നില്ക്കുന്നതാണ് ഇത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഡോക്ടറുടെ അടുത്തേക്ക് ഓടുന്നവരാണ്...
സൗന്ദര്യം കൂട്ടും ചില വിദ്യകള്
മുഖസൗന്ദര്യം നിലനിര്ത്താന് പലതും പരീക്ഷിച്ചു. എന്നിട്ടും നിങ്ങള് പ്രതീക്ഷിച്ച ഫലം ലഭിക്കുന്നില്ലെങ്കില് ഈ വിദ്യകള് നോക്കൂ. ഇത് നിങ്ങള്ക്ക് മനസ്സിന് തൃപ്തി നല്കുന്ന ഫലം നല്കും. വീട്ടില് നിന്ന് തന്നെ ചെയ്യാവുന്ന ചില...
സംസ്ഥാനത്ത് ഇന്ന് 15,914 പേര്ക്ക് കോവിഡ്; 16,758 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില് ഇന്ന് 15,914 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 15.32 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,871 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 74 പേര് സംസ്ഥാനത്തിന്...
പുതിയ ജെയിംസ് ബോണ്ട് ചിത്രം “നോ ടൈം ടു ഡൈ” റിലീസ്
പുതിയ ജെയിംസ് ബോണ്ട് ചിത്രം "നോ ടൈം ടു ഡൈ" ഇന്ന് റിലീസ് ചെയ്യുന്നു. ജെയിംസ് ബോണ്ട് പരമ്പരയിലെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണിത് "നോ ടൈം ടു ഡൈ". എംഐ 6 ഏജന്റ് ജെയിംസ്...
എൻജിനീയറിങ് കോളജുകളിലെ 961 അധ്യാപകർ അയോഗ്യർ; സർവകലാശാല പരിശോധിക്കാത്തതിനാൽ യോഗ്യതയില്ലാത്ത നിരവധിപേർ കോളജുകളിൽ തുടരുന്നുണ്ടെന്ന് സിഎജി
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത എൻജിനീയറിങ് കോളജുകളിലെ 961 അധ്യാപകർ അയോഗ്യരാണെന്ന് സർക്കാരിനും സാങ്കേതിക സർവകലാശാലയ്ക്കും സിഎജി റിപ്പോർട്ട് നൽകി. സർക്കാർ എൻജിനീയറിങ് കോളജുകളിൽ 93, എയ്ഡഡ് കോളജുകളിൽ 49, സർക്കാർ...
പവർ ഓഫ് അറ്റോർണി; പ്രവാസി അറിയേണ്ട കാര്യങ്ങൾ
പവർ ഓഫ് അറ്റോർണിയെ സംബന്ധിച്ച് പല സംശയങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരം സാമ്പത്തിക രേഖയുടെ റജിസ്ട്രേഷനെക്കുറിച്ച് വ്യക്തതയില്ലാതിരുന്നാൽ പിന്നീട് പല പ്രശ്നങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും കാരണമായേക്കാം
എന്താണു പവർ ഓഫ് അറ്റോർണി?
നിങ്ങളുടെ പേരിലുള്ള വസ്തുവകൾ വാങ്ങിക്കുന്നതിനോ...
വീടിനുള്ളിൽ അസ്വാഭാവിക ശബ്ദം, ദിവസം കഴിയുന്തോറും ശബ്ദം കൂടുന്നു; കളക്ടർക്ക് ഉടൻ റിപ്പോർട്ട് സമർപ്പിക്കും
കോഴിക്കോട്: തുടർച്ചയായി അസ്വാഭാവിക ശബ്ദം കേൾക്കുന്ന കോഴിക്കോട് പോലൂരിലെ വീടും സ്ഥലവും വിദഗ്ധ സംഘം പരിശോധിക്കുന്നു. ശബ്ദത്തിന് കാരണം സോയില് പൈപ്പിംഗ് അല്ലെന്നും, ഭൂമിക്കടിയിലെ മർദമാകാം കാരണമെന്നും, ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പരിശോധനയ്ക്ക് നേതൃത്വം...
ഖാലി പെഴ്സ് ഓഫ് ദി ബില്യനേഴ്സ്
റോയൽ ബഞ്ചാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മാക്സ് വെൽ ജോസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന അദ്യ ചിത്രമായ '' ഖാലി പെഴ്സ് ഓഫ് ദി ബില്യനേഴ്സ്' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ...
കരീനയുടെ പോര്ഷെ ബോക്സ്റ്ററും മോണ്സണിന്റെ പക്കൽ; ഒരു വർഷത്തോളമായി ചേര്ത്തല പോലീസ് സ്റ്റേഷനിൽ
ചേര്ത്തല: തട്ടിപ്പ് കേസില് പിടിയിലായ മോണ്സണ് മാവുങ്കലിന്റെ പക്കല് ബോളിവുഡ് നടി കരീന കപൂറിന്റെ പേരില് രജിസ്റ്റര് ചെയ്ത പോര്ഷെ ബോക്സ്റ്റര് കാറും. ഒരു വര്ഷമായി ഈ കാര് ചേര്ത്തല പോലീസ് സ്റ്റേഷന്...
ഓട്ടോറിക്ഷ മറിഞ്ഞ് അപകടം ഉണ്ടായതിനെ തുടർന്ന് ഡ്രൈവർ കടത്തിണ്ണയില് ഉപേക്ഷിച്ചയാൾ മരിച്ച നിലയില്
കോട്ടയം: ഏറ്റുമാനൂരിൽ ഓട്ടോറിക്ഷാ ഡ്രൈവർ റോഡിൽ ഉപേക്ഷിച്ചയാൾ മരിച്ച സംഭവത്തിൽ ദുരൂഹത. മരിച്ചത് അതിരമ്പുഴ പുത്തൻ പുരയ്ക്കൽ സ്വദേശി ബിനുവാണെന്നു (36) തിരിച്ചറിഞ്ഞു. ബിനുവും ബന്ധുവായ നൗഫലുമാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. ഏറ്റുമാനൂർ സെൻട്രൽ ജംക്ഷനില്...







































