ഒന്നര വയസ്സുകാരി റഫ്രിജറേറ്ററിൽ നിന്ന് ഷോക്കേറ്റ് മരിച്ചു
കോട്ടയം: കളിക്കുന്നതിനിടെ ഒന്നര വയസ്സുകാരി റഫ്രിജറേറ്ററിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. കാണക്കാരി വാവനാട്ട്കുളങ്ങര അലൽ–ശ്രുതി ദമ്പതികളുടെ മകൾ റൂത്ത് മറിയം അലൽ (ഒന്നര) ആണു മരിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. വെമ്പള്ളിയിലെ...
“ആര്‍ക്കും വെബ് പോര്‍ട്ടലുകളും, യു ട്യൂബ് ചാനലുകളും തുടങ്ങാമെന്ന അവസ്ഥയാണ്”; സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തി
ന്യൂഡല്‍ഹി: ശക്തമായ നിയന്ത്രണ സംവിധാനമില്ലാത്തതിനാല്‍ വെബ് പോര്‍ട്ടലുകളും, യൂട്യൂബ് ചാനലുകളും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും വ്യക്തിഹത്യ നടത്തുന്നതായും ചീഫ് ജസ്റ്റിസ് എന്‍ വി രമണ. നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട മാധ്യമ...
മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് മൂന്ന് ജീവപര്യന്തം
പത്തനംതിട്ട വെച്ചൂച്ചിറയിൽ മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ച് പത്തനംതിട്ട പോക്സോ അതിവേഗ കോടതി. പ്രതി പ്രായപൂർത്തിയാകാത്ത സ്വന്തം മകൾ പലസ്ഥലങ്ങളിൽ കൊണ്ട് പോയാണ് പീഡിപ്പിച്ചത്.
ഇങ്ങനെ മൂന്നു വർഷത്തോളമാണ്...
ആലപ്പുഴ കായംകുളത്ത് മത്സ്യബന്ധനത്തിന് പോയ നാല് പേർ വള്ളം മുങ്ങി മരിച്ചു
ആലപ്പുഴ കായംകുളത്ത് വലിയഴീക്കലില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ നാല് പേർ വള്ളം മുങ്ങി മരിച്ചു. സുനില്‍ ദത്ത്, സുദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍ എന്നിവരാണ് ഓംകാരം എന്ന വള്ളം മുങ്ങി മരിച്ചത്. രാവിലെ പത്ത്...
ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് ഇന്ന് മുതൽ തുടക്കം
കുവൈറ്റ്: ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് ഇന്ന് മുതൽ തുടക്കം. ഇന്ത്യ, കുവൈറ്റ് എയര്‍ ബബിള്‍ കരാര്‍ സംവിധാനത്തിലൂടെയാകും സര്‍വീസ് നടത്തുക. 1,15,000 രൂപ മുതലാണ് കുവൈറ്റില്‍ നിന്നുള്ള എയര്‍ലൈനുകളുടെ...
സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗികത പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗികത പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പ്ലസ് വണ്‍ പരീക്ഷയുമായി ബന്ധപ്പെട്ട് ക്ലാസ് മുറികള്‍ ശുചീകരിക്കുന്നതിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മന്ത്രി...
പ്രശസ്ത നിർമ്മാതാവ് ദോഹ രാജൻ്റെ മകൾ ഡോ. രേഷ്മ – വിവാഹിതയായി
വടക്കുംനാഥൻ, നസ്രാണി, ഓർമ്മ മാത്രം,, സ്വപാനം തുടങ്ങിയ മികച്ച ചിത്രങ്ങളുടെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ - എം.രാജൻ ദോഹ (തളിപ്പറമ്പ് മൊട്ടമ്മൽ രാജൻ) - രജിതാ രാജൻ ദമ്പതികളുടെ മകൾ ഡോ. രേഷ്മയും...
പിഴ അടയ്ക്കാത്തതിനെ തുടർന്ന് മൂന്നു വയസുകാരിയെ പൊലീസ് കാറില്‍ പൂട്ടിയിട്ടു; സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ടു
തിരുവനന്തപുരം: അമിതവേഗത്തിന് പിഴ അടയ്ക്കാത്തതിന് മൂന്നു വയസ്സുകാരി മകളെ പൊലീസ് കാറില്‍ പൂട്ടിയിട്ടെന്ന് തിരുവനന്തപുരം ബാലരാമപുരം പോലീസിനെതിരേ പരാതിയുമായി ദമ്പതികള്‍. നെയ്യാറ്റിന്‍കര സ്വദേശികളായ ഷിബുകുമാറും ഭാര്യ അഞ്ജനയുമാണ് പോലീസിനെതിരേ പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ...
രാജ്യത്തെ പ്രതിദിന കൊവിഡ്-19 കേസുകള്‍ ഉയർന്നു
ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ്-19 കേസുകള്‍ ഉയർന്നു തന്നെ. രാജ്യത്ത് പുതിയതായി 47,092 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതിനേക്കാലും ഇത് 12 ശതമാനം അധികം...
കാബൂൾ വിമാനത്താവളം എത്രയും വേഗം പ്രവർത്തനക്ഷമമാക്കാൻ താലിബാൻറെ പദ്ധതി; സഹായിക്കാൻ വ്യോമയാന വിദഗ്ധർ
കാബൂൾ വിമാനത്താവളം എത്രയും വേഗം പ്രവർത്തനക്ഷമമാക്കാൻ താലിബാൻ പദ്ധതിയിടുന്നു. താലിബാനെ സഹായിക്കാൻ വ്യോമയാന വിദഗ്ധരുടെ ഒരു സംഘം അഫ്ഗാനിസ്ഥാനിലെ കാബൂളിലെത്തി. ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർപോർട്ട് പ്രവർത്തനം പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ...







































