പാകിസ്ഥാനി അനുകൂല കശ്മീർ വിഘടനവാദി സെയ്യിദ് അലി ഷാ ഗിലാനി അന്തരിച്ചു

ശ്രീ നഗർ : പാകിസ്ഥാനി അനുകൂല കശ്മീർ വിഘടനവാദി സെയ്യിദ് അലി ഷാ ഗിലാനി (91) അന്തരിച്ചു. വാര്‍ദ്ധക്യകാല രോഗങ്ങളെ തുടര്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ഖബറടക്കം ഇന്ന് പുലർച്ചെ നടന്നു. ഹുറിയത്ത് കോണ്‍ഫറന്‍സ്...

സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 21,610 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.76

തിരുവനന്തപുരം: കേരളത്തില്‍ ബുധനാഴ്ച 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,854 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.76 ആണ്. ഇതുവരെ 3,17,27,535 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...

പൃഥ്വിരാജും സംവിധായകനും ‘വാരിയം കുന്നനി’ല്‍ നിന്ന് പിന്മാറി

വാരിയം കുന്നത്തു കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നിന്ന് നടന്‍ പൃഥ്വിരാജും സംവിധായകന്‍ ആഷിക് അബുവും പിന്‍മാറി. നിര്‍മാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് പിന്‍മാറ്റമെന്നാണ് സൂചന. മലബാര്‍ ലഹളയുടെ നൂറാം വാര്‍ഷികത്തോട്...

കുട്ടികളെ തീകൊളുത്തി കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

അങ്കമാലി: ഏഴ് മൂന്നും വയസ്സുള്ള കുട്ടികളെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്ന ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അങ്കമാലി തുറവൂരില്‍ എളന്തുരുത്തി വീട്ടീലാണ് ദാരുണമായ സംഭവം. രണ്ടു കുഞ്ഞുങ്ങളെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം...

അടുത്ത രണ്ട് മാസത്തിനുള്ളിൽ നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള പദ്ധതിക്ക് ബൂസ്റ്റർ ജബ്സ് അടിസ്ഥാനമുറപ്പിക്കും

സർക്കാർ നിർദേശിച്ച അവസാന തീയതിയായ ഒക്ടോബർ 22ന് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിൽ ബൂസ്റ്റർ വാക്സിൻ പ്രോഗ്രാം ഒരു പ്രധാന ഘടകമായിരിക്കും. അടുത്ത രണ്ട് മാസത്തിനുള്ളിൽ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള ഒരു പുതിയ മാർഗരേഖ പുറത്തിറക്കിയതിനാൽ "വരുന്ന...

29ാമത് സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടി അശ്വതി ശ്രീകാന്ത്

തിരുവനന്തപുരം: 29ാമത് സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. 2020 ലെ മികച്ച നടി അശ്വതി ശ്രീകാന്തും മികച്ച നടൻ ശിവജി ഗുരുവായൂരുമാണ്. ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം...

വിദ്യാലയങ്ങൾക്കുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ച് സൗദി

ജിദ്ദ: സൗദിയിൽ കുട്ടികള്‍ക്കിടയില്‍ മൊബൈല്‍ ഫോണിന്റെ ദുരുപയോഗം വ്യാപകമായതിനെ തുടര്‍ന്ന് വിദ്യാലയങ്ങൾക്കുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ച് വിദ്യാഭ്യാസ മന്ത്രാലയം. പുതിയ അധ്യയന വർഷത്തിൽ തുടക്കത്തിൽ കാമ്പസിൽ ഫോണുകൾ അനുവദിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ്...

ആശുപത്രിയിലെ ശുചിമുറിയിൽ നവജാതശിശുവിൻറെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ

കൊച്ചി: എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ശുചീകരണത്തൊഴിലാളികൾ ജോലിക്കെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രി അധികൃതരെ അറിയിച്ചതിനെ തുടർന്നു നടത്തിയ പരിശോധനയിൽ, ഒരു പതിനേഴുകാരി പ്രസവിച്ച കുഞ്ഞാണെന്നു...

1851 -ന് ശേഷം ആദ്യമായി ജനസംഖ്യ 5 ദശലക്ഷത്തിന് മുകളിൽ

ഏപ്രിലിൽ രാജ്യത്തെ ജനസംഖ്യ 5.01 ദശലക്ഷമായിരിക്കുമെന്ന് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ജനസംഖ്യ 5.11 ദശലക്ഷമായിരുന്ന 1851 ലെ സെൻസസിന് ശേഷം ആദ്യമായാണ് ജനസംഖ്യ അഞ്ച് ദശലക്ഷത്തിലധികം ഉയരുന്നത്....

രാജ്യത്ത് 5 സംസ്ഥാനങ്ങളില്‍ സ്കൂളുകളും കോളജുകളും തുറന്നു

ചെന്നൈ: 17 മാസത്തിനു ശേഷം തമിഴ്നാട്ടിൽ ഇന്നുമുതൽ സ്കൂളുകളും കോളജുകളും തുറന്നു. 9 മുതൽ 12 വരെയുള്ള ക്ലാസുകളാണ് ഇന്നു മുതൽ ആരംഭിച്ചത്. ഓരോ ക്ലാസ്റൂമിലും 20 വിദ്യാർഥികളെ മാത്രമാണ് ഇരുത്തിയിരിക്കുന്നത്. ആഴ്ചയിൽ...