ഇന്ത്യക്കാരുടെ സുരക്ഷ, മടക്കം എന്നിവ താലിബാനുമായി ചർച്ച ചെയ്ത് ഇന്ത്യ

ഇന്ത്യക്കാരുടെ സുരക്ഷ, മടക്കം എന്നിവ താലിബാനുമായി ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം. ദോഹയിലെ ഇന്ത്യൻ എംബസിയിൽ വെച്ച് താലിബാൻ പൊളിറ്റിക്കൽ ഓഫീസ് മേധാവി ഷേർ മൊഹമ്മദ് അബ്ബാസുമായി ചർച്ച നടത്തിയത്. കഴിഞ്ഞ ദിവസം...

ചരിത്രത്തിലാദ്യമായി ഒന്‍പത് സുപ്രിംകോടതി ജഡ്ജിമാരുടെ സ്ഥാനാരോഹണം ഒരേ ദിവസം

ചരിത്രത്തിലാദ്യമായി മൂന്ന് വനിതാ ജഡ്ജിമാര്‍ ഉൾപ്പെടെ ഒന്‍പത് സുപ്രിംകോടതി ജഡ്ജിമാരുടെ സ്ഥാനാരോഹണം ഒരേ ദിവസം. ജസ്റ്റിസ് സി.ടി. രവികുമാറാണ് പുതിയ ജഡ്ജിമാരിലെ മലയാളി സാന്നിധ്യം. ഇത്തവണ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സുപ്രിംകോടതിയുടെ പുതിയ കെട്ടിടത്തിലെ...

പിസിആർ ടെസ്റ്റുകളുടെ വില കുറച്ചതായി യുഎഇ

യുഎഇയിലെ ആരോഗ്യ -പ്രതിരോധ മന്ത്രാലയം (MoHAP) തിങ്കളാഴ്ച രാജ്യവ്യാപകമായി പിസിആർ ടെസ്റ്റുകളുടെ വില കുറച്ചതായി പ്രഖ്യാപിച്ചു. ടെസ്റ്റുകളുടെ ചെലവ് 50 ദിർഹമായി കുറച്ചു. ഇന്ന് മുതല്‍ ആണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്. കൊറോണ...

നിങ്ങളുടെ ആധാർ നമ്പർ മോഷ്ടിച്ച് ഉപയോഗിക്കുന്ന സിം കാർഡുകൾ കണ്ടെത്തണമോ? വായിക്കുക

നിങ്ങളുടെ പേരിൽ നിങ്ങളുടെ ആധാർ നമ്പർ ഉപയോഗിച്ച് വാങ്ങിയ എല്ലാ സിം കാർഡുകളുടെയും വിശദാംശങ്ങൾ ചുവടെയുള്ള സൈറ്റിൽ കാണാം. അവയിൽ നിങ്ങൾക്ക് അറിയാതെ നിങ്ങളുടെ ആധാർ നമ്പർ മോഷ്ടിച്ച് ഉപയോഗിക്കുന്ന സിം കാർഡുകൾ...

ഏ.കെ.സാജൻ്റെ മകൻസച്ചിൻ – വിവാഹിതനായി

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ.സാജൻ്റേയും- ഷെമിയുടേയും മകൻ ഇൻഫോസിസ് എഞ്ചിനിയറായ സച്ചിനും കായംകുളത്ത് അഷറഫ് - ഷീബ ദമ്പതിമാരുടെ മകൾ അയന്നയും തമ്മിൽ കൊച്ചിയിൽ വിവാഹിതരായി.വിവാഹ ചടങ്ങിൽ ചലച്ചിത്ര രംഗത്തെ നിരവധി പ്രശസ്തവ്യക്തികൾ...

കൊറോണ വൈറസിന്റെ പുതിയ വകഭേദം; സി.1.2 അതിവേഗം പകരും, വാക്‌സീൻ പ്രതിരോധവും സാധ്യമാകില്ല

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ സി.1.2 അതിവേഗത്തില്‍ പകരുന്നതാണെന്നും വാക്‌സീനുകളാൽ ചെറുക്കാൻ കഴിയാത്തതാണെന്നും കണ്ടെത്തല്‍. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ പല രാജ്യങ്ങളിലും പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്. വാക്‌സീന്റെ സംരക്ഷണം പുതിയ...

കുവൈത്തിലേക്കുള്ള ഇൻകമിംഗ് ഫ്ലൈറ്റുകളിലെ യാത്രക്കാരുടെ ശേഷി പ്രതിദിനം 10,000 ആയി ഉയർത്തി

കുവൈത്ത്: സിവിൽ ഏവിയേഷന്റെ ജനറൽ അഡ്മിനിസ്ട്രേഷന്റെ അഭ്യർത്ഥനപ്രകാരം കുവൈത്തിലേക്കുള്ള ഇൻകമിംഗ് ഫ്ലൈറ്റുകളിലെ യാത്രക്കാരുടെ ശേഷി പ്രതിദിനം 10,000 ആയി ഉയർത്താൻ മന്ത്രിസഭ ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനിച്ചതായി റിപ്പോർട്ട്. ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ്,...

കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ 7 പേർ മരിച്ചു

ബെംഗളൂരു: കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി തമിഴ്നാട് എംഎൽഎയുടെ മകൻ ഉൾപ്പെടെ ഏഴുപേർ മരിച്ചു. ബെംഗളൂരു കോറമംഗലയിൽ ഇന്നു പുലർച്ചെ രണ്ടു മണിക്കാണ് അപകടമുണ്ടായത്. ഡിഎംകെ നേതാവും ഹൊസൂർ എംഎൽഎയുമായ വൈ.പ്രകാശിന്റെ മകൻ കരുണസാഗർ,...

ചൈനയിൽ കുട്ടികളുടെ ഓൺലൈൻ ഗെയിമിംഗ് സമയം ഒരു മണിക്കൂറായി കുറച്ചു

ചൈനീസ് റെഗുലേറ്റർമാർ 18 വയസ്സിന് താഴെയുള്ളവർക്ക് വെള്ളിയാഴ്ച, വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും ഓൺലൈൻ ഗെയിമുകൾക്കായി ചെലവഴിക്കുന്ന സമയം ഒരു മണിക്കൂറായി കുറച്ചു. ഗെയിമിംഗ് ആസക്തിയിൽ വർദ്ധിച്ചുവരുന്ന ആശങ്കയോടുള്ള പ്രതികരണമായാണ് ഈ നീക്കമെന്ന് സ്റ്റേറ്റ്...

യുഎഇയുടെ ഗോൾഡൻ വിസ നേടി ടൊവിനോ തോമസിന്

യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ചതിൽ സന്തോഷം പങ്കുവെച്ച് മലയാള നടൻ ടൊവിനോ തോമസ്. മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം ഗോൾഡൻ വിസ ലഭിക്കുന്ന മൂന്നാമത്തെ മലയാള നടനാണ് ടൊവിനോ തോമസ്. മലയാള സിനിമയിലെ രണ്ട്...