ഭാര്യയുടെ ലൈംഗികാവയവം തുന്നിച്ചേര്‍ത്ത ഭർത്താവിനെതിരേ കേസ്; പീഡനം തുടരരുതെന്ന് താക്കീത് നൽകി വിട്ടയക്കണമെന്ന് ഭാര്യ

ഭോപ്പാല്‍: മധ്യപ്രദേശിലെ സിംഗ്രോളിയിലെ റായ്ലാ ഗ്രാമത്തിൽ ഭാര്യയുടെ ലൈംഗികാവയവം തുന്നിച്ചേര്‍ത്ത ഭർത്താവിനെ യുവതിയുടെ പരാതിയെത്തുടർന്ന് കേസെടുത്തതായി അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ അനില്‍ സോന്‍കാര്‍ അറിയിച്ചു. പ്രതി ഒളിവിലാണെന്നും തിരച്ചില്‍ തുടരുകയാണെന്നും കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു. ഭര്‍ത്താവിന്റെ...

കാക്കനാട് ലഹരിമരുന്ന് കേസില്‍ എക്സൈസ് പ്രതിചേർക്കാതെ വിട്ടയച്ച യുവതി അറസ്റ്റിൽ; മുഖ്യകണ്ണിയെന്ന് വെളിപ്പെടുത്തൽ

കൊച്ചി: കാക്കനാടിനടുത്ത് വാഴക്കാലയിൽ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ പ്രതിചേർക്കാതെ എക്സൈസ് ജില്ലാ യൂണിറ്റ് വിട്ടയച്ച തിരുവല്ല സ്വദേശിനി ത്വയ്ബയെ അറസ്റ്റു ചെയ്തു. രാവിലെ പത്തു മണി മുതൽ എക്സൈസ് ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം...

മൈസൂരു പീഡനം: പെണ്‍കുട്ടികളുടെ സഞ്ചാരത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി മൈസൂര്‍ യൂണിവേഴ്‌സിറ്റി

ബെംഗളൂരു: എംബിഎ വിദ്യാര്‍ഥിനി ക്രൂരപീഡനത്തിന് ഇരയായ സംഭവത്തിനു പിന്നാലെ മാനസഗംഗോത്രി ക്യാംപസിലെ വിദ്യാര്‍ഥിനികള്‍ വൈകിട്ട് 6.30ന് ശേഷം ഒറ്റയ്ക്കു പുറത്തിറങ്ങുന്നതു നിരോധിച്ച് മൈസൂര്‍ യൂണിവേഴ്‌സിറ്റി. പൊലീസില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് നിരോധനം ഏര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്....

രാജ്യത്ത് എല്ലായിടത്തും ഉയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്‌ട്രേഷന്‍ സംവിധാനത്തിന് തുടക്കമിട്ട് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: സംസ്ഥാനാന്തര വാഹന റജിസ്ട്രേഷന്‍ ഒഴിവാക്കാന്‍ രാജ്യത്ത് എല്ലായിടത്തും ഉയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്‌ട്രേഷന്‍ സംവിധാനത്തിന് തുടക്കമിട്ട് കേന്ദ്ര സര്‍ക്കാര്‍. ബിഎച്ച് അഥവാ ഭാരത് സീരീസ് രജിസ്ട്രേഷനാണ് ആരംഭിക്കുന്നത്. ഇതോടെ ബിഎച്ച് രജിസ്‌ട്രേഷനുള്ള ഒരു...

അല്ലു അര്‍ജുന്‍-ഫഹദ് ഫാസില്‍ ഒന്നിക്കുന്ന പുഷ്പ സിനിമയിലെ ഫഹദ് ഫാസിലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

ഹൈദരാബാദ്: അല്ലു അര്‍ജുന്‍-ഫഹദ് ഫാസില്‍ ഒന്നിക്കുന്ന പുഷ്പ സിനിമയിലെ ഫഹദ് ഫാസിലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. മൊട്ടയടിച്ച് കിടിലന്‍ മേക്ക്ഓവറിലാണ് ഫഹദ് എത്തുന്നത്. ബന്‍വാര്‍ സിംഗ് ഷെഖാവത്ത് ഐ.പി.എസ് എന്ന പൊലീസ്...

മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശവുമായി കൊടിക്കുന്നിൽ സുരേഷ് എം പി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശവുമായി കൊടിക്കുന്നിൽ സുരേഷ് എം പി. മുഖ്യമന്ത്രി പിണറായി വിജയന്‍ നവോത്ഥാന നായകന്‍ ആയിരുന്നെങ്കില്‍ മകളെ ഒരു പട്ടികജാതിക്കാരന് കെട്ടിച്ചു കൊടുക്കണമായിരുന്നു എന്നായിരുന്നു പരാമർശം. അയ്യങ്കാളി ജയന്തി ദിനത്തിൽ നടന്ന...

ഒന്നര വയസ്സുകാരിയുടെ മരണത്തിൽ അമ്മ നിരപരാധി; 11 വർഷത്തെ ജയിൽശിക്ഷയ്‌ക്കൊടുവിൽ യുവതിയെ കോടതി വിട്ടയച്ചു

ചെന്നൈ: ഒന്നര വയസ്സുകാരിയുടെ മരണത്തെ തുടർന്ന് 11 വർഷത്തോളം ജയിൽശിക്ഷ അനുഭവിച്ച യുവതി നിരപരാധിയാണെന്നു കോടതിയിൽ തെളിഞ്ഞു. തിരുച്ചിറപ്പള്ളി സ്വദേശിനി ശകുന്തളയെയാണ് 11 വർഷത്തെ ജയിൽ ശിക്ഷയ്‌ക്കൊടുവിൽ കോടതി വിട്ടയച്ചത്. 2002ൽ കുടുംബപ്രശ്നങ്ങളെ തുടർന്നു...

അഫ്ഗാനിസ്ഥാനിൽ മാധ്യമങ്ങളെ നിരോധിക്കും; സ്ത്രീകൾ മാധ്യമപ്രവർത്തനം നടത്തുന്നത് ഇപ്പോൾ തന്നെ തട‍ഞ്ഞിട്ടുണ്ട്

കാബൂൾ: താലിബാൻ അഫ്ഗാനിസ്ഥാനിൽ മാധ്യമങ്ങളെ നിരോധിക്കുമെന്നും സ്ത്രീകൾ മാധ്യമപ്രവർത്തനം നടത്തുന്നത് ഇപ്പോൾ തന്നെ തട‍ഞ്ഞിട്ടുണ്ടെന്നും 2012ലെ പുലിറ്റ്സർ സമ്മാന ജേതാവ് കൂടിയായ ഫൊട്ടോഗ്രാഫർ മസൂദ് ഹൊസൈനി പറഞ്ഞു. അഫ്ഗാനിൽ ഫ്രീലാൻസ് ഫൊട്ടോഗ്രഫറായി ജോലി...

നിങ്ങളുടെ കൗമാരക്കാർ സ്കൂളിലേക്ക് മടങ്ങുകയാണോ? അവരെ പിന്തുണയ്ക്കാൻ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിതാ…

കോവിഡ് -19 ബാധിച്ച ഒരു മൂന്നാം അധ്യയന വർഷം അഭിമുഖീകരിക്കുന്നതിനാൽ പല കൗമാരക്കാരും മനസ്സിലാക്കാവുന്ന വിധം അസ്വസ്ഥരാണ്. മാസ്കുകളിലേക്കും മറ്റ് കോവിഡ് മുൻകരുതലുകളിലേക്കും മടങ്ങുന്നതിൽ അവരിൽ ചിലർ നിരാശരാണ്. മറ്റുള്ളവർ സ്കൂളിൽ എങ്ങനെ...

എം ബി ​എ വി​ദ്യാ​ർ​ഥി​നി​​യെ കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ കേ​സിൽ മലയാളികളെ കേന്ദ്രീകരിച്ച് അന്വേഷണം

ബം​ഗ​ളൂ​രു: മൈ​സൂ​രു​വി​ൽ എം ബി ​എ വി​ദ്യാ​ർ​ഥി​നി​യാ​യ 22കാ​രി​യെ കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ കേ​സിൽ മലയാളികളെ കേന്ദ്രീകരിച്ച് അന്വേഷണം. മൂന്ന് മലയാളി വിദ്യാര്‍ത്ഥികളും ഒരു തമിഴ്‌നാട് സ്വദേശിയും സംഭവത്തില്‍ ഉള്‍പ്പെട്ടതായി സൂചന. ഇവർ കേരളത്തിൽ...