അഫ്‍ഗാനിസ്താനിലെ ഐഎസ് ശക്തികേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി അമേരിക്ക

വാഷിംഗ്ടണ്‍: കഴിഞ്ഞ ദിവസം കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് നടന്ന ചാവേര്‍ ആക്രമണത്തിനു പിന്നാലെ അഫ്‍ഗാനിസ്താനിലെ ഐഎസ് ശക്തികേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി അമേരിക്ക. വ്യോമാക്രമണത്തില്‍ ഐ.എസ് ഭീകരനെ വധിച്ചതായാണ് റിപ്പോർട്ട്. അതേസമയം ആക്രമണത്തില്‍ സാധാരണക്കാര്‍ ആരും...

ദുബായിൽ ഇന്റർവ്യൂ: നഴ്സുമാർക്ക് അയർലണ്ടിലോട്ട് വരാൻ സുവർണ്ണാവസരം

അയർലണ്ടിലെ പ്രമുഖ Health Care Group- ലേക്ക് നഴ്‌സുമാരെ നിയമിക്കുന്നതിനായി VISTA Career Solutions റിക്രൂട്ട്മെൻറ് ആരംഭിച്ചു. സെപ്റ്റംബർ 20, 21, 22 എന്നീ തിയ്യതികളിലായി ദുബായിൽ ഇന്റർവ്യൂ ഉണ്ടായിരിക്കുന്നതാണ്. ഒമാൻ, ഖത്തർ,...

‘Do worry’ അയർലണ്ടിൽ നിന്നുള്ള ഒരു കിടിലം ഷോർട്ട് ഫിലിം

സമകാലീന വിഷയത്തെ ആസ്പദമാക്കി തയ്യാറാക്കിയ Do Worry എന്ന ഹൃസ്വ ചിത്രം യൂട്യൂബിൽ പ്രേഷകരുടെ  കയ്യടി നേടി മുന്നേറുന്നു.  ഒട്ടനവധി മ്യൂസിക് ആൽബങ്ങളും ഷോർട്ട് ഫിലിമുകളും മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള കളർ ആൻഡ് കാൻവാസിന്റെ...

സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കോവിഡ്, 18,573 പേര്‍ രോഗമുക്തി നേടി; ടിപിആർ 19.22

തിരുവനന്തപുരം: സംസ്ഥാനത്ത് 32,801 പേര്‍ക്ക് കൂടി കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,703 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 19.22.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 179 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ആകെ...

കോവിഡ് വ്യാപനം അതിരൂക്ഷം; ഞായറാഴ്ചകളിൽ ട്രിപ്പിള്‍ ലോക്ഡൗണ്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഞായറാഴ്ചകളിൽ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ 24ന് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനമെടുത്തു. ഓണത്തിന് ശേഷം സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വീണ്ടും ഗണ്യമായ വര്‍ധനവ്...

കാബൂളിൽ നിന്ന് പുറപ്പെട്ടതിന് ശേഷം ഐറിഷ് കുടിയേറ്റക്കാർ ഫ്രാൻസിലൂടെയും ഫിൻലാൻഡിലൂടെയും മടങ്ങുന്നു

അഫ്ഗാനിസ്ഥാനിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ഐറിഷ് പൗരന്മാർ നിലവിൽ ഫ്രഞ്ച്, ഫിന്നിഷ് സൈനികരുമായി നാട്ടിലേക്ക് യാത്ര ചെയ്യുകയാണ്. ഇന്നലെ ഐറിഷ് പൗരന്മാരുമായി രണ്ട് വിമാനങ്ങൾ കാബൂൾ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടു. ഈ രണ്ട് വിമാനങ്ങൾക്കും...

നട്സുകൾ കുതിർത്ത് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

ബദാം, പിസ്ത, അണ്ടിപരിപ്പ്, വാൾനട്ട് തുടങ്ങിയ നട്സുകളും പയറുവർഗ്ഗങ്ങളും നിങ്ങൾ കുതിർത്ത് കഴിക്കാറുണ്ടല്ലോ. എന്തിനാണ് ഇവ കുതിർക്കാൻ ഇടുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. തീർച്ചയായും, കുതിർത്ത് കഴിക്കുന്നത് പാചക സമയം കുറയ്ക്കാൻ സഹായിക്കുന്നു....

ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഇന്ത്യയിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നുവെന്ന് റിപ്പോർട്ട്

താലിബാൻ അഫ്ഗാൻ ജയിലുകളിൽ നിന്ന് മോചിപ്പിക്കപ്പെട്ട നിരോധിക്കപ്പെട്ട ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദ് (ജെഇഎം) -ലെ നൂറോളം അംഗങ്ങൾ തിരിച്ചെത്തി, ഇന്ത്യയിൽ, പ്രത്യേകിച്ച് ജമ്മു കശ്മീരിൽ പുതിയ ആക്രമണങ്ങൾ നടത്താൻ സംഘടന പദ്ധതിയിടുന്നുണ്ടെന്ന് സുരക്ഷാ...

ആഭ്യന്തര യാത്രകള്‍ക്കുളള കോവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ അയവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍; വിമാനയാത്രികര്‍ക്ക് പിപിഇ കിറ്റ് ആവശ്യമില്ല

ന്യൂഡല്‍ഹി: ആഭ്യന്തരയാത്രകള്‍ക്കുളള കോവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവുകൾ പ്രഖ്യാപിച്ചു. ആഭ്യന്തര യാത്രകള്‍ക്ക് വിവിധ സംസ്ഥാനങ്ങള്‍ വിവിധ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ ഏകീകരിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. രണ്ടുഡോസ് വാക്‌സിന്‍...

കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ അനാവശ്യം: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ അനാവശ്യമാണെന്ന് മുഖ്യമന്ത്രി ചിന്ത വാരികയിലെഴുതിയ ലേഖനത്തിൽ പരാമർശിച്ചു.. ജനവികാരം സര്‍ക്കാരിനെതിരാക്കാനും കോവിഡിനെതിരായുള്ള പോരാട്ടത്തെ പൊതുജനങ്ങള്‍ ലാഘവത്തോടെ കാണുന്ന സാഹചര്യം സൃഷ്ടിക്കാനുമുള്ള നീക്കങ്ങളാണ് ഇതെന്നും അദ്ദേഹം...