സാമ്പത്തികതട്ടിപ്പ് കേസ്; ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്
കണ്ണൂർ: സാമ്പത്തികതട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് ഭാരതീയ ജനത പാർട്ടി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയുടെ കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിൽ വിജിലൻസ് റെയ്ഡ്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് റെയ്ഡ് നടന്നത്.
2016 ല്...
” ട്വൻ്റി വൺ” പൂർത്തിയായി
ഒരു മുഴുനീള സസ്പെൻസ് കഥയുടെ ചലച്ചിത്രാവിഷ്ക്കാരണമാണ് ട്വൻ്റി വൺഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്: കെ.എൻ.നിർമ്മിക്കുന്ന ഈ ചിത്രം ബിബിൻ കൃഷ്ണ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.
ഒരാഴ്ച്ചയുടെ കാലയളവിൽ ഒരു നഗരത്തിൽ നടക്കുന്ന...
പ്ലസ് വൺ വിദ്യാർഥിക്കൊപ്പം അധ്യാപിക ഒളിച്ചോടി; അധ്യാപികക്കെതിരെ തട്ടിക്കൊണ്ടു പോകലിന് കേസ്
പാട്ന: പ്ലസ് വൺ വിദ്യാർഥിക്കൊപ്പം അധ്യാപിക ഒളിച്ചോടി. സംഭവത്തെതുടർന്ന് അധ്യാപികക്കെതിരെ തട്ടിക്കൊണ്ടു പോകലിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഹരിയാനയി കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്.
പാനിപ്പട്ടിലെ ഒരു സ്വകാര്യ സ്കൂള് അധ്യാപികയാണ് തന്റെ ക്ലാസിലെ...
MoPH ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റാൻഡം കോവിഡ് -19 പരിശോധന ആരംഭിച്ചു
ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറിലെത്തുന്ന ഒരു ചെറിയ വിഭാഗം യാത്രക്കാരെ (എച്ച്ഐഎ) മെഡിക്കൽ ടീമുകൾ കോവിഡ് -19 പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
യാത്രക്കാരുടെയും സമൂഹത്തിന്റെയും ആരോഗ്യവും സുരക്ഷയും...
കേരള ബജറ്റ് 2021; കൊവിഡ് പ്രതിരോധത്തിനായി 20,000 കോടിയുടെ പാക്കേജ്
കൊവിഡ് വ്യാപനം കാരണം ഉയർന്നുവരുന്ന ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക പ്രതിസന്ധികൾ നേരിടാനായി 20,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. അതേസമയം കേരളത്തിൽ പുതിയ ലിക്വിഡ് ഓക്സിജേഷൻ പ്ലാൻറ് സ്ഥാപിക്കുമെന്നും...
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ഇന്ന്
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ഇന്ന്. ഒമ്പതുമണിക്ക് ധനമന്ത്രി കെ.എന് ബാലഗോപാല് ബജറ്റ് അവതരിപ്പിക്കും. കൊവിഡ് പ്രതിരോധനത്തിന് വലിയ ഊന്നൽ നൽകുമെന്നാണ് സൂചന. കഴിഞ്ഞ സര്ക്കാരിന്റെ അവസാന ബജറ്റിന്റെ പുതുക്കലാണ്...
കെ സുരേന്ദ്രനെ വെട്ടിലാക്കി കൊടകര കുഴൽപ്പണ കേസ്
കേന്ദ്ര ബിജെപി ക്കു വരെ നാണക്കേടുണ്ടാക്കി കൊടകര കുഴല്പ്പണ കേസ്. ഇതിനു പുറമെയാണ് ജെ.ആര്.പി. നേതാവ് സി. കെ ജാനുവിന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന് 10 ലക്ഷം രൂപ നല്കി എന്ന പണമിടപാട്...
കൊലക്കുറ്റത്തിന് വിധിച്ച മലയാളിയെ ജയിലിൽ നിന്നിറക്കാൻ സഹായിച്ച് ലുലുഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലി
അബുദാബി: വധശിക്ഷക്ക് വിധിക്കപ്പെട്ട് എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് കഴിയുകയായിരുന്ന ബെക്സ് കൃഷ്ണന് തുണയായെത്തിയത് ലുലുഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലി. തൃശ്ശൂർ പുത്തൻച്ചിറ ആണ് ബെക്സ് കൃഷ്ണൻറെ സ്വദേശം. വർഷങ്ങൾക്ക് മുമ്പ് അബുദാബി മുസഫയിൽ വെച്ച്...
ഇസ്രയേൽ പ്രധാനമന്ത്രിപുറത്തേക്ക്; നെതന്യാഹു എതിരാളികൾ സഖ്യ കരാറിലെത്തി
ജറുസലേം: ബെഞ്ചമിൻ നെതന്യാഹുവിന്റെ 12 വർഷത്തെ ഭരണത്തിന് വിരാമമാകുമെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ എതിരാളികൾ പുതിയ ഭരണ സഖ്യം രൂപീകരിക്കുന്നതിനുള്ള കരാറിലെത്തിയതായി പ്രഖ്യാപിച്ചു. ഇതോടെ ഇസ്രയേൽ നേതാവിനെ പുറത്താക്കാൻ വഴിയൊരുക്കി.
പ്രതിപക്ഷ നേതാവ്...
ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്; രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു
കൊച്ചി: ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിലെ പ്രധാന പ്രതിയും അധോലോക കുറ്റവാളിയുമായ രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു ചോദ്യം ചെയ്തു വരികയാണ്. ബംഗളൂരു പരപ്പന ജയിലിൽ നിന്നും രാത്രി ഒൻപത് മണിയോടെയാണ് രവി പൂജാരിയെ...







































