വിവാഹം സ്വത്ത് മോഹിച്ച് തന്നെയെന്ന് അരുണ് കുറ്റസമ്മതം നടത്തി
തിരുവനന്തപുരം: വെള്ളറട കാരക്കോണം ത്യേസാപുരത്ത് ശാഖാ കുമാരിയെ കൊലപ്പെടുത്തിയത് സ്വത്ത് മോഹിച്ചു തന്നെയെന്ന് 26 കാരനായ ഭര്ത്താവ് അരുണ് കുറ്റ സമ്മതം നടത്തി. അതുകൊണ്ടാണ് പ്രായ വ്യത്യാസം പോലും വകവെക്കാതെ വിവാഹത്തിന് തയ്യാറായതെന്നും...
കൊവിഡ് 19 മഹാമാരി അവസാനത്തെ മഹാമാരിയല്ലെന്ന് ഓര്മപ്പെടുത്തി ടെഡ്രോസ് അഥാനം ഗബ്രയേസസ്
ജനീവ: കൊവിഡ് 19 മഹാമാരി അവസാനത്തെ മഹാമാരിയല്ലെന്ന് ഓര്മപ്പെടുത്തി ലോകാരോഗ്യ സംഘടന ചെയര്മാന് ടെഡ്രോസ് അഥാനം ഗബ്രയേസസ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രവര്ത്തിക്കാതിരിക്കുന്നതും വന്യജീവി സംരക്ഷണത്തിനും പരിഗണന കൊടുകാത്തിരിക്കുന്നതും അടുത്തൊരു മഹാമാരിയെ ചെറുക്കാന് മനുഷ്യനു...
കോവിഡിനെ ചെറുക്കാന് വാക്സിന് പകരം പുതിയ മാര്ഗ്ഗം
ലണ്ടന്: ലോകം മുഴുവന് വാക്സിനേഷന് എപ്പോള് വരും എന്ന ആകാംക്ഷയില് കഴിയുന്ന സമയമാണ് ഇപ്പോള്. ബ്രിട്ടണില് വാക്സിനേഷന് വിതരണം ആരംഭിക്കുകയും ചെയ്തു. എന്നാല് ഇപ്പോഴും സാധാരണക്കാരിലേക്ക് എപ്പോഴാണ് കൃത്യമായി വാക്സിനേഷന് എത്തുക എന്നതില്...
ഇന്ന് നടക്കാനിരിക്കുന്ന പ്രധാനമന്ത്രിയുടെ മന് കീ ബാത് പ്രസംഗം ബഹിഷ്കരിക്കാൻ കര്ഷകര്
ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ "മൻ കി ബാത്തിന്റെ 72-ാമത്തെ എപ്പിസോഡ് ഇന്ന് സംപ്രേഷണം ചെയ്യും. ഈ വര്ഷത്തെ അവസാനത്തെ പരിപാടിയാണ് ഇന്ന് നടക്കാൻ പോകുന്നത്. രാവിലെ...
കോൺഗ്രസ് നേതൃത്വത്തിനെതിരെ തലസ്ഥാനത്ത് വീണ്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കണമെന്നും കേരളത്തിൽ പാർട്ടിയിലെ ഗ്രൂപ്പിസം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം കോണ്ഗ്രസ് ആസ്ഥാനത്തിന് സമീപം പോസ്റ്ററുകള് പ്രത്യക്ഷപ്പെട്ടു. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് നിയാസ് ഭാരതിയുടെ...
മരിച്ചത് ആന്തരിക സ്രാവത്തെ തുടര്ന്ന് : നിലവിളിച്ച് ഹരിത കരഞ്ഞപ്പോള് നാടിന്റെ ഹൃദയം തകര്ന്നു
പാലക്കാട്: ദുരഭിമാനകൊലയില് മരണപ്പെട്ട അനീഷിന് നാടിന്റെ അന്ത്യാഞ്ജലികള് അര്പ്പിച്ചുകൊണ്ട് ഇന്ന് സംസ്കാരം നടന്നു. ഹൃദയഭേദകമായ കാഴ്ചകളാണ് മൃതശരീരം വീട്ടിലേക്ക് കൊണ്ടുവന്നപ്പോള് നാട്ടുകാര് സാക്ഷ്യം വഹിച്ചത്. സ്വന്തം പ്രിയതമതന്റെ ചലനമറ്റ ശരീരം കണ്ട് ഹരിത...
ദുബായില് ഇന്ത്യന് യുവതി ജീവിക്കാന് വകയില്ലാതെ ഭിക്ഷാടനം നടത്തി : പോലീസ് സഹായിച്ചു
ദുബായ്: ജീവിതം ദുരിതമയമായപ്പോള് ഇന്ത്യക്കാരിയും ഭിന്നശേഷിയുള്ള യുവതി മസ്ഊദമാത്തു യു.എ.ഇയില് ഭര്ത്താവിന്റെ സമ്മര്ദ്ദത്തിന് വഴങ്ങി ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചു. ഭിന്നശേഷിക്കാരിയായ തന്റെ ഭര്ത്താവാണ് തന്നെ നിര്ബന്ധിച്ച് ദുബായിലേക്ക് വിമാനം കയറ്റിയതെന്ന് യുവതി വെളിപ്പെടുത്തി. യാചനയിലൂടെ...
തമിഴ്നാട്ടില് മോഷണക്കുറ്റം ആരോപിച്ച് മലയാളി യുവാവിനെ ജനക്കൂട്ടം മർദിച്ചു കൊന്നു
തിരുച്ചിറപ്പളളി: തമിഴ്നാട്ടില് മോഷണക്കുറ്റം ആരോപിച്ച് മലയാളി യുവാവിനെ ജനക്കൂട്ടം മർദിച്ചു കൊന്നു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ദീപു ആണ് കൊല്ലപ്പെട്ടത്. ദീപുവിന്റെ സുഹൃത്ത് അരവിന്ദിനെയും ജനക്കൂട്ടം മർദിച്ചിരുന്നു. നിലവിൽ അരവിന്ദ് തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ...
ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റക്കാര് വര്ധിച്ചുവെന്ന് ബി.എസ്.എഫ്
ന്യൂഡല്ഹി: ഇന്ത്യയിലേക്ക് നിരവധിപേര് ഈ സമീപകാലത്ത് നുഴഞ്ഞു കയറാന് ശ്രമിക്കുന്നുണ്ടെന്നും എത്ര പേര് ഇതിനകം ഇന്ത്യയിലേക്ക് എത്തിപ്പെട്ടുവെന്നും അറിയില്ലെന്നും ബി.എസ്.എഫ് വെളിപ്പെടുത്തി. ജമ്മു കാശ്മീരിലൂടെയും പഞ്ചാബുവഴിയും മാത്രമായിരുന്നു മുന്പ് നുഴഞ്ഞു കയറ്റക്കാര് ഇന്ത്യയിലേക്ക്...
51കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ 26 കാരനായ ഭർത്താവ് അറസ്റ്റിൽ
തിരുവനന്തപുരം: കാരക്കോണത്ത് 51കാരി ശാഖ ഷോക്കേറ്റ് മരിച്ചത് കൊലപാതകമെന്ന് പൊലീസ്. ഭർത്താവ് അരുൺ ഭാര്യയെ കൊലപ്പെടുത്തിയത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായും ഇയാളെ ഉടന് അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു....






































