ശബ്ദരേഖ തന്റെതു തന്നെ എന്നാല്‍ തിരക്കഥ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്റേത്

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുമായി പുറത്തിറങ്ങിയ ശബ്ദരേഖയെക്കുറിച്ച് വന്‍വിവാദങ്ങള്‍ നടന്നിരുന്നു. ശബ്ദരേഖയില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ സ്വപ്‌ന സുരേഷിന് മൊഴിനല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ വാസ്തവതത്തില്‍ ഇതിന് പിന്നില്‍ പോലീസിലെ ചിലരായിരുന്നുവെന്ന്...

കെ.പി.എ ബഹ്റൈന്‍ രക്തദാന ക്യാമ്പുകള്‍ക്കു തുടക്കം കുറിക്കുന്നു

'കെ.പി.എ സ്നേഹസ്പര്‍ശം’ എന്ന ശീര്‍ഷകത്തില്‍ കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ബഹ്റൈന്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ആദ്യ രക്തദാന ക്യാമ്പ് ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ 16 രാവിലെ 9 മണിമുതല്‍ റിഫ ബി.ഡി.എഫ്...

ഇലാസ് മൺട്ര ഗ്രൂപ്പുമായി സഹകരിച്ച് തുംബെ ഫുഡ് കോർട്ടിൽ കൂടുതൽ ഔട്ട്‌ലെറ്റുകൾ ആരംഭിയ്ക്കുന്നു

അജ്‌മാൻ: തുംബെ ഗ്രൂപ്പിലെ ഹോസ്പിറ്റാലിറ്റി ഡിവിഷൻ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന് ഇലാസ് മൺട്ര ഗ്രൂപ്പുമായി സഹകരിച്ച് തുംബെ മെഡിസിറ്റിയിൽ പ്രവർത്തിയ്ക്കുന്ന തുംബെ ഫുഡ് കോർട്ടിൽ കൂടുതൽ ഔട്ട്‌ലെറ്റുകൾ ആരംഭിയ്ക്കും. ഹലോ പാണ്ട 7884- ചൈനീസ് പാചകരീതിയിലും സലാമും -...

ജനുവരിയില്‍ ഇന്ത്യയില്‍ കോവിഡ്‌ വാക്‌സിനേഷന്‍ വിതരണം ചെയ്യും – സെറം

പൂന: ഇന്ത്യന്‍ ജനത കാത്തിരിക്കുന്ന കോവിഡ് -19 വാക്‌സിനേഷന്‍ ഡ്രൈവ് ജനുവരിയില്‍ ഇന്ത്യയില്‍ ആരംഭിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) സിഇഒ അദര്‍ പൂനവല്ല പറഞ്ഞു. ഈ മാസം അവസാനത്തോടെ ഓക്സ്ഫോര്‍ഡ്-അസ്ട്രാസെനെക്ക...

അമ്പലത്തില്‍ ഷൂസും ഹിജാബും ധരിച്ച്‌ പെണ്‍കുട്ടി കയറി : ക്ഷേത്രകമ്മിറ്റി പരാതിപ്പെട്ടു

മലപ്പുറം: പൊതുവെ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാത്തതാണ് ക്ഷേത്രങ്ങള്‍. ഇത് പൊതുവെ സമൂഹത്തില്‍ എല്ലാവര്‍ക്കും അറിയുന്ന വസ്തുതയായിരിക്കേ എല്ലാവരും ഇത് പരസ്പരം ബഹുമാനിക്കാറുമുണ്ട്. എല്ലാ മതവിഭാഗക്കാരും പരസ്പര ബഹുമാനത്തില്‍ തന്നെയാണ് ഇന്ത്യയില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാറുള്ളത്....

കൊല്ലപ്പെട്ട അഫ്​ഗാൻ താലിബാൻ മേധാവിക്ക് ‘ലൈഫ് ഇൻഷുറൻസ്’ പോളിസി ഉണ്ടായിരുന്നതായി റിപ്പോർട്ട്

2016 ൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട അഫ്ഗാൻ താലിബാൻ നേതാവ് മുല്ല അക്തർ മൻസൂർ പാക്കിസ്ഥാനിലെ ഒരു സ്വകാര്യ കമ്പനിയിൽ നിന്ന് വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് 'ലൈഫ് ഇൻഷുറൻസ്' പോളിസി വാങ്ങിയിരുന്നതായി...

സംസ്ഥാനത്ത് ഇന്ന് 4698 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 5258 പേർ രോഗമുക്തിനേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4698 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,375 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 93 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരും, 4034 പേര്‍ക്ക്...

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂദല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ നദ്ദ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ക്വാറന്റീനില്‍ പോകണമെന്ന് നദ്ദ അറിയിച്ചു.

ബവ്‌റിജസ് കോര്‍പറേഷനിലും കെടിഡിസിയിലും ജോലി വാഗ്ദാനം നല്‍കി പണതട്ടിപ്പ് സരിത എസ്.നായർക്കെതിരെ കേസ്

തിരുവനന്തപുരം: ബവ്‌റിജസ് കോര്‍പറേഷനിലും കെടിഡിസിയിലും ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ വാങ്ങിയശേഷം വ്യാജ നിയമന ഉത്തരവുകള്‍ നല്‍കിയ കേസിൽ സോളർ വിവാദത്തിൽപെട്ട സരിത എസ്.നായർക്കെതിരെ കേസ്. വ്യാജ നിയമന ഉത്തരവും പണം കൊടുത്തതിന്റെ രേഖകളുമായി...

വെയ്റ്റ് ലിഫ്റ്റിംഗില്‍ 80 കിലോഗ്രാം ‘കൂള്‍’ ആയി ഉയര്‍ത്തി ഏഴ് വയസുകാരി റോറി

വെയ്റ്റ് ലിഫ്റ്റിംഗില്‍ 80 കിലോഗ്രാം ഉയർത്താൻ കഴിയുന്ന ഏഴുവയസ്സുള്ള അത്ഭുത പെൺകുട്ടി, ഒട്ടോവ സ്വദേശിയായ റോറി വാൻ അൾഫ്റ്റ് കാണുന്നവരുടെ കണ്ണില്‍ അത്ഭുതമായി മാറിയിരിക്കുകയാണ്. 30 കിലോഗ്രാം ഭാരോദ്വഹനത്തിൽ യുഎസ്എ വെയ്റ്റ് ലിഫ്റ്റിംഗ്...