അവയവം വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി ഒരമ്മയുടെ സമരം; ആരോഗ്യമന്ത്രി സംസാരിച്ചു; മക്കളുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കും

കൊച്ചി: മക്കളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ അവയവം വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി സമരം ചെയ്ത ശാന്തിയുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ സംസാരിച്ചു. ശാന്തിയുടെ മക്കളുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കും. വീടിന്റെ വാടക ഏറ്റെടുക്കാൻ ലയണ്‍സ്...

IPL 2020 റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഹൈദരബാദിന് ടോസ്

ദുബായ്: IPL 2020 റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഹൈദരബാദിന് ടോസ്.  ടോസ് നേടിയ ഹൈദരബാദ് ഫീൽഡിങ് തിരഞ്ഞെടുത്തു. ബാംഗ്ലൂർ ടീമിൽ മലയാളി താരം ദേവദത്ത് പടിക്കൽ ഇടം നേടിയിട്ടുണ്ട്. ഓപ്പണറായി ആരോൺ ഫിഞ്ചിനൊപ്പം...

അയോധ്യയില്‍ രാമക്ഷേത്ര ശിലാന്യാസത്തിന് ശേഷം ഭൂമിയ്ക്ക് വില വര്‍ധിച്ചതായി റിപ്പോര്‍ട്ട്

ലക്‌നൗ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തോടനുബന്ധിച്ച് ഭൂമിയ്ക്ക് വില വര്‍ധിച്ചതായി റിപ്പോര്‍ട്ട്. രാമക്ഷേത്ര ശിലാന്യാസത്തിന് ശേഷം വില ഇരട്ടിയായെന്നാണ് റിപ്പോര്‍ട്ട്. ‘അയോധ്യ രാമക്ഷേത്രഭൂമിയ്ക്ക് സമീപമുള്ള സ്ഥലങ്ങള്‍ക്ക് സ്‌ക്വയര്‍ഫീറ്റിന് 1000-1500 രൂപ വരെയായി. നഗരത്തിന്റെ ഹൃദയഭാഗത്ത് ഇത്...

കേരളത്തില്‍ നിന്നുള്‍പ്പടെ പിടിയിലായ ഒമ്പത് അൽ ഖ്വയ്ദ ഭീകരരെ ദില്ലിയിൽ എത്തിച്ചു; നാളെ കോടതിയിൽ ഹാ‍ജരാക്കും

ദില്ലി: കേരളത്തില്‍ നിന്നുള്‍പ്പടെ പിടിയിലായ ഒമ്പത് അൽ ഖ്വയ്ദ ഭീകരരെ ദില്ലിയിൽ എത്തിച്ചു. നാളെ കോടതിയില്‍ ഹാജരാക്കുന്ന പ്രതികളെ എന്‍ഐഎ കസ്റ്റഡിയിലാവശ്യപ്പെടും. ഇന്ന് പുലർച്ചയോടെയാണ് പശ്ചിമ ബംഗാളിൽ നിന്നും കേരളത്തിലും നിന്നും ഭീകരരെ...

സംസ്ഥാനത്ത് ഇന്ന് 2910 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് 2910 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 2653 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 313 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 3022 പേർ കൊറോണ മുക്തരായിട്ടുണ്ട്....

പൊതുസ്ഥലങ്ങളിലെ വസ്ത്രധാരണത്തിന് പുതിയ നിബന്ധനകളുമായി ഒമാൻ

മസ്കറ്റ്: പൊതുസ്ഥലങ്ങളിലെ വസ്ത്രധാരണത്തിന് പുതിയ നിബന്ധനകളുമായി ഒമാൻ. സ്ത്രീ-പുരുഷ ഭേദമന്യേ എല്ലാവർക്കും ബാധകമാണ് പുതിയ നിർദേശങ്ങൾ. പൊതുസ്ഥലങ്ങളിൽ എളിമയായ വസ്ത്രം ധരിക്കണമെന്ന ലക്ഷ്യം വച്ച് നടപ്പിലാക്കുന്ന നിർദേശങ്ങൾ ലംഘിച്ചാൽ 300 ഒമാനി റിയാൽ...

ബൊട്‌സ്വാനയില്‍ കൂട്ടമായി കാട്ടാനകള്‍ ചത്തൊടുങ്ങിയത്തിന്റെ കാരണം കണ്ടെത്തി ശാസ്ത്രജ്ഞർ

ദക്ഷിണാഫ്രിക്കന്‍ രാജ്യമായ ബൊട്‌സ്വാനയില്‍ കൂട്ടമായി കാട്ടാനകള്‍ ചത്തൊടുങ്ങിയത് കഴിഞ്ഞ മാസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ദുരൂഹ സാഹചര്യത്തില്‍ കാട്ടില്‍ അങ്ങിങ്ങായി ചത്തു കിടന്ന ആനകളുടെ മരണ കാരണം സംബന്ധിച്ച് പഠനം നടത്തി വരികയായിരുന്നു. ഇപ്പോള്‍ ആനകളുടെ...

കര്‍ഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവരെ തീവ്രവാദികളെന്ന് വിളിച്ച് നടി കങ്കണ റണൗത്ത്

മുംബൈ: കര്‍ഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവരെ തീവ്രവാദികളെന്ന് വിളിച്ച് നടി കങ്കണ റണൗത്ത്. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ പരാമര്‍ശം. ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ കര്‍ഷകരല്ലെന്നും അവര്‍ തീവ്രവാദികളാണെന്നുമായിരുന്നു കങ്കണ പറഞ്ഞത്. ‘പ്രധാനമന്ത്രി മോദി ജി, ഉറങ്ങുന്നവരെ ഉണര്‍ത്താന്‍ കഴിയും,...

തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കോവിഡ്

തിരുവനന്തപുരം: അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്കാണ് കോവിഡ്. കഴിഞ്ഞ ദിവസങ്ങളിൽ സെക്രട്ടേറിയേറ്റിന് മുന്നിൽ നടന്ന സമരങ്ങളെ നേരിട്ടതും ഈ ഉദ്യോഗസ്ഥന്റെ...

ലോകത്തെ ഏറ്റവും അപകടകാരിയായ പാമ്പുകളിൽ ഒന്നായ “സോ- സ്കെയിൽ വൈപ്പർ” അയർലൻഡിൽ കണ്ടെത്തി

അയർലൻഡ് : ലോകത്തെ ഉരഗ വർഗങ്ങളിൽ ഏറ്റവും അപകടകാരി എന്ന് വിശേഷിപ്പിക്കാവുന്ന സോ-സ്കെയിൽ വൈപ്പർ എന്നയിനം അപൂർവ്വ പൂർവ്വ വർഗത്തിൽപ്പെട്ട പാമ്പ് അയർലൻഡിലെ കൊ ഓഫാലി ഗാർഡനിൽ കണ്ടെത്തി. തൻറെ വീടിൻറെ...