ലോകത്തെ ഏറ്റവും അപകടകാരിയായ പാമ്പുകളിൽ ഒന്നായ “സോ- സ്കെയിൽ വൈപ്പർ” അയർലൻഡിൽ കണ്ടെത്തി
അയർലൻഡ് : ലോകത്തെ ഉരഗ വർഗങ്ങളിൽ ഏറ്റവും അപകടകാരി എന്ന് വിശേഷിപ്പിക്കാവുന്ന സോ-സ്കെയിൽ വൈപ്പർ എന്നയിനം അപൂർവ്വ പൂർവ്വ വർഗത്തിൽപ്പെട്ട പാമ്പ് അയർലൻഡിലെ കൊ ഓഫാലി ഗാർഡനിൽ കണ്ടെത്തി. തൻറെ വീടിൻറെ...
” 2000 രൂപ അച്ചടി നിര്ത്തുന്നു ” അഭ്യൂഹം ശരിയല്ല
ന്യൂഡല്ഹി: കഴിഞ്ഞ കുറച്ചു മാസങ്ങളായി 2000 രൂപയുടെ നോട്ടുകള് നിരോധിക്കുവാന് പോവുന്നു. അച്ചടി സര്ക്കാര് നിറുത്തുന്നു തുടങ്ങിയ അഭ്യൂഹങ്ങള് പ്രചരിക്കുവാന് തുടങ്ങിയിട്ട്. എന്നാല് ഇത്തരം അഭ്യൂഹങ്ങള്ക്ക് വിരാമമിട്ടുകൊണ്ട് 2000 രൂപ നോട്ടുകളുടെ അച്ചടി...
മതഗ്രന്ഥം കൊണ്ടുവന്നതിൽ അന്വേഷണം; മതഗ്രന്ഥം കോണ്സുലേറ്റിലേക്ക് കൊണ്ടുപോയവരെ ചോദ്യം ചെയ്യുന്നു
കൊച്ചി: നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം കൊണ്ടുവന്നതിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. ഖുര്ആന് കോൺസുലേറ്റിലേക്ക് കൊണ്ടുപോയവരെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. മതഗ്രന്ഥം എയർ കാർഗോയിൽ നിന്ന് കോൺസുലേറ്റിലേക്ക് കൊണ്ടുപോയ വാഹനമുടമ, ഡ്രൈവർ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. ഖുര്ആന്...
കൊവിഡ് രോഗം ഭേദമാകുന്നവരില് പ്രമേഹരോഗം പിടിപെടുന്നതായി റിപ്പോര്ട്ട്
ചെന്നൈ: കൊവിഡ് രോഗം ഭേദമാകുന്നവരില് പ്രമേഹരോഗം പിടിപെടുന്നതായി റിപ്പോര്ട്ട്. ചെന്നൈയില് കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്മാരാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
രോഗം ഭേദമായവരില് ആഴ്ചയില് രണ്ട്പേര് എന്ന കണക്കില് പുതുതായി പ്രമേഹം പിടിപെടുന്നുണ്ടെന്ന് ഇവര് പറഞ്ഞു....
ഗൾഫിലേക്കുള്ള വിമാനയാത്രാ നിരക്കു വർധിപ്പിച്ചു; ആരോപണവുമായി യാത്രക്കാർ
ദുബായ്/കരിപ്പൂർ: ജോലിക്കായി ഗൾഫ് നാടുകളിലേക്കു മടങ്ങുന്ന പ്രവാസികളുടെ എണ്ണം കൂടിയതോടെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കു വർധിപ്പിക്കുന്നതായി ആക്ഷേപം. ഒരു മാസത്തിനിടെ 50% വരെ നിരക്കു വർധിപ്പിച്ചതായി യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. യുഎഇ സെക്ടറിലേക്കാണു കാര്യമായ...
കേരളത്തില് വീണ്ടും സ്വര്ണ വിലയില് വര്ധനവ്; പവന് 80 രൂപ വര്ദ്ധിച്ച് 38160 രൂപ
കേരളത്തില് തിങ്കളാഴ്ച വീണ്ടും സ്വര്ണ വിലയില് വര്ധനവ്. പവന് 80 രൂപ വര്ദ്ധിച്ച് 38160 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്ന്ന വിലയാണ് ഇത്. ഗ്രാമിന് 4770 രൂപയാണ്...
വിനയൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രം പത്തൊമ്പതാം നൂറ്റാണ്ട്
കൊച്ചി : മലയാള സിനിമയിൽ എക്കാലവും മികച്ച സിനിമകൾ മാത്രം സമ്മാനിച്ച സംവിധായകനാണ് വിനയൻ. പ്രേക്ഷകരുടെ ഹൃദയം തൊട്ട് അനേകം സിനിമകൾ വിനയന് നിർമിക്കാനായി . സമീപകാലത്ത് ബോക്സ് ഓഫീസ് ഹിറ്റുകളൊന്നും വിനയനെ...
രാജ്യത്ത് അണ്ലോക്ക് നാലാം ഘട്ട ഇളവുകള് ഇന്ന് മുതല് പ്രാബല്യത്തില്
ന്യൂഡല്ഹി: രാജ്യത്ത് അണ്ലോക്ക് നാലാം ഘട്ട ഇളവുകള് ഇന്ന് മുതല് പ്രാബല്യത്തില്. പൊതുചടങ്ങുകളില് ഇതോടെ പരമാവധി 100 പേര്ക്ക് പങ്കെടുക്കാനാകും. സാമൂഹിക, അക്കാദമിക, കായിക, വിനോദ, സാംസ്കാരിക, മത, രാഷ്ട്രീയ ചടങ്ങുകള്ക്കാണ് അനുമതി....
എട്ട് എംപിമാരെ പുറത്താക്കി
ന്യൂഡൽഹി: ഞായറാഴ്ച രാജ്യസഭയിൽ കാർഷിക ബില്ലിനെ തുടർന്നുണ്ടായ കോലാഹലങ്ങളിൽ രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു ഖേദം പ്രകടിപ്പിച്ചു. രാജ്യത്തിനുതന്നെ അപമാനം ഉണ്ടാക്കുന്ന രീതിയിലാണ് ആണ് ഇന്നലെ പാർലമെൻറിൽ സംഭവവികാസങ്ങൾ ഉണ്ടായിരിക്കുന്നത്. ഇക്കാര്യത്തിൽ...
നേപ്പാള് അതിര്ത്തി മേഖലയിലും ചൈനീസ് സൈനികര് കടന്നു കയറ്റം നടത്തിയതായി റിപ്പോര്ട്ട്
കാഠ്മണ്ഡു: ഇന്ത്യ-ചൈന അതിര്ത്തി വിഷയം രൂക്ഷമായ അവസരത്തില് അയല് രാജ്യമായ നേപ്പാള് ചൈനയുമായി കൂടുതല് നയതന്ത്ര സൗഹൃദം ഊട്ടിയുറപ്പിച്ചിരുന്നു...
ചൈന യുടെ ഒത്താശയോടെ നേപ്പാള് പ്രധാനമന്ത്രി കെ പി ശര്മ ഒലി ഇന്ത്യയുമായുള്ള അതിര്ത്തി...







































