ഓണം സ്പെഷ്യൽ പ്രിവ്യൂ; ലോസ്റ്റ് വില്ല ഡ്രാമ ഇന്ന് വൈകിട്ട് 7 ന്
ഡബ്ലിൻ: തപസ്യ അവതരിപ്പിക്കുന്ന ത്രില്ലർ ഡ്രാമ ഇന്ന് ഉത്രാട ദിനത്തിൽ വൈകിട്ട് 7 മണിക്ക് 24×7 പോർട്ടലിൽ പ്രിവ്യൂ ചെയ്യുന്നതാണ്. ഈ നാടകത്തിനു വേണ്ടി ജെസ്സി ജേക്കബിന്റെ വരികൾക്ക് സിംസൺ ജോൺ സംഗീതം...
നീണ്ട പത്തു മണിക്കൂർ നേരം കോവിഡ് വാർഡിൽ ഗ്ലൗസ് ധരിച്ച് കോവിഡ് വാർഡിൽ; ഗ്ലൗസ് മാറ്റിയപ്പോൾ കണ്ടത്..
കോവിഡ് മഹാമാരിയുടെ ഭീതിയിലാണ് ലോകം മുഴുവനും. നമ്മുടെ ആരോഗ്യസംവിധാനം എത്രത്തോളം ദുർബലമാണെന്ന് ഈ മഹാമാരി നാം ഓരോരുത്തർക്കും മുന്നിൽ വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യയിൽ, ഓരോ 10,189 ആളുകൾക്കുമാണ് ഒരു സർക്കാർ ഡോക്ടർ ഉള്ളത്....
ഉത്ര കൊലപാതകക്കേസ് പൊലീസിൻ്റെ പുതിയ തലമുറയ്ക്ക് ഇനി പാഠ്യവിഷയം
കൊല്ലം: കേട്ടുകേൾവിയില്ലാത്ത ഉത്ര കൊലപാതകക്കേസ് പൊലീസിൻ്റെ പുതിയ തലമുറയ്ക്ക് ഇനി പാഠ്യവിഷയം. അഞ്ചലിൽ ഉത്രയെ ഭർത്താവ് പാമ്പിനെകൊണ്ട് കടിപ്പ് കൊലപ്പെടുത്തിയ കേസാണ് ഐപിഎസ് വിദ്യാർഥികൾക്ക് പാഠ്യവിഷയമാകുന്നത്.
കേസ് ഡയറിയിലെ പ്രസക്തഭാഗങ്ങൾ ഡിജിറ്റലൈസ് ചെയ്ത് ഹൈദരാബാദിലെ പൊലീസ്...
ഗ്രീസിന് സൈനിക സഹകരണം നടത്തുന്ന യു.എ.ഇക്ക് മുന്നറിയിപ്പുമായി തുര്ക്കി
അങ്കാര: കിഴക്കന് മെഡിറ്ററേനിയന് കടലിടുക്കില് ഗ്രീസും തുര്ക്കിയും തമ്മില് സൈനിക സംഘര്ഷ സാധ്യത കനത്ത സാഹചര്യത്തില് ഗ്രീസിന് സൈനിക സഹകരണം നടത്തുന്ന യു.എ.ഇക്ക് മുന്നറിയിപ്പുമായി തുര്ക്കി.
മേഖലയില് തുര്ക്കിയുടെ അധീന മേഖലയിലേക്ക് വരുന്ന യു.എ.ഇ...
“ഒരു രാജ്യം ഒരു വോട്ടര് പട്ടിക” എന്ന ആശയത്തിന്റെ നിയമ സാധ്യത തേടി കേന്ദ്ര...
ന്യൂഡല്ഹി: "ഒരു രാജ്യം ഒരു വോട്ടര് പട്ടിക" എന്ന ആശയത്തിന്റെ നിയമ സാധ്യത തേടി കേന്ദ്ര സര്ക്കാര്.
പ്രധാനമന്ത്രിയുടെ ഓഫീസ് ഈ മാസം 13ന് നിയമ മന്ത്രാലയം, തിരഞ്ഞെടുപ്പ് കമ്മീഷന് എന്നിവയുടെ യോഗം...
ജോലിയില് ഉഴപ്പിയാല് വി.ആര്.എസ്; മാർഗ നിർദേശം പുറത്തിറക്കി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ജോലി ചെയ്യാത്ത സർക്കാർ ജീവനക്കാരെ ഒഴിവാക്കാൻ നിർബന്ധിത വിരമിക്കൽ ആവശ്യപ്പെടാനുള്ള മാർഗ നിർദേശം കേന്ദ്ര സർക്കാർ പുറത്തിറക്കി. സിവില് സര്വീസ് ഉദ്യോഗസ്ഥര്ക്കും മറ്റ് ജീവനക്കാര്ക്കും മാര്ഗനിര്ദ്ദേശം ബാധകമാണ്. ജോലിയില് ഉഴപ്പുന്നവരോട് വിരമിക്കാന്...
പോപ്പുലര് ഫിനാന്സ് തട്ടിപ്പ്; പിടിയിലായവരുടെ അറസ്റ്റ് രേഖപ്പെടുത്തി; മക്കൾക്ക് നിർണ്ണായക പങ്ക്
പത്തനംതിട്ട: പോപ്പുലര് ഫിനാന്സ് തട്ടിപ്പ് കേസില് സ്ഥാപന ഉടമ റോയി ഡാനിയേലിന്റെയും കുടുംബാംഗങ്ങളുടെയും അറസ്റ്റ് രേഖപ്പെടുത്തി. റോയി, ഭാര്യ പ്രഭ, മക്കളായ റിയ,റിനു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഇവര് പിടിയിലായത്....
കമ്മ്യൂണിറ്റി ഷീല്ഡ് കിരീടം ആഴ്സണലിന്
മാഞ്ചസ്റ്റര്: കമ്മ്യൂണിറ്റി ഷീല്ഡ് കിരീടം ആഴ്സണലിന്. ഫൈനലില് ഇംഗ്ലീഷ് പ്രീമിയര് ലീഗ് ജേതാക്കളായ ലിവര്പൂളിനെ പെനാല്റ്റി ഷൂട്ടൗട്ടിലാണ് (5-4) ആഴ്സണല് തോല്പ്പിച്ചത്.
നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോള് വീതം നേടി തുല്യത പാലിച്ചതോടെയാണ് മത്സരം...
വലതുപക്ഷ ഗ്രൂപ്പുകള് ഖുറാന് കത്തിച്ചതിനെ തുടര്ന്ന് സ്വീഡനില് സംഘര്ഷാവസ്ഥ
സ്വീഡന്: വലതുപക്ഷ ഗ്രൂപ്പുകള് ഖുറാന് കത്തിച്ചതിനെ തുടര്ന്ന് സ്വീഡനില് സംഘര്ഷാവസ്ഥ. വെള്ളിയാഴ്ച്ച വലതുപക്ഷ ഗ്രൂപ്പുകള് 300ലധികം ആളുകളെ സംഘടിപ്പിച്ച് നടത്തിയ റാലിയില് ഖുറാന്റെ പകര്പ്പ് കത്തിച്ചതിനെ തുടര്ന്നാണ് സംഘര്ഷാവസ്ഥ രൂപപ്പെട്ടത്.
കുടിയേറ്റ വിഭാഗങ്ങള് താമസിക്കുന്ന...
ഇസ്രായേലുമായി കരാർ ഒപ്പിട്ടതിനു പിന്നാലെ ഫെഡറല് നിയമം റദ്ദാക്കി യു.എ.ഇ.
അബുദാബി: ഇസ്രായേലുമായി കരാർ ഒപ്പിട്ടതിനു പിന്നാലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുമായി യു.എ.ഇ. ഇതിന്റെ ഭാഗമായി ബഹിഷ്കരണവും അതുമായി ബന്ധപ്പെട്ട ശിക്ഷകളും സംബന്ധിച്ച ഫെഡറല് നിയമം റദ്ദാക്കി. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന് സായിദ്...







































