ഇറാനെതിരേ ഉപരോധം പുനഃസ്ഥാപിക്കണമെന്ന അമേരിക്കയുടെ നിര്ദ്ദേശം യുഎന് രക്ഷാസമിതിയില് പരാജയപ്പെട്ടു
ന്യൂയോര്ക്ക്: ഇറാനെതിരേ ഉപരോധം പുനഃസ്ഥാപിക്കണമെന്ന അമേരിക്കയുടെ നിര്ദ്ദേശം യുഎന് രക്ഷാസമിതിയില് ദയനീയമായി പരാജയപ്പെട്ടു. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും താത്കാലിക അംഗങ്ങളും ഉള്പ്പെടെയുള്ള 15 രാജ്യങ്ങളില് 13 രാജ്യങ്ങളും അമേരിക്കയുടെ തീരുമാനത്തിനെതിരെ വോട്ട് ചെയ്യുകയായിരുന്നു. സഖ്യകക്ഷികളായ...
മുഖ്യമന്ത്രിയുടെ രാജി ആവശ്യം;ഉപവാസ സമരവുമായി സുരേന്ദ്രന്!
തിരുവനന്തപുരം:സ്വര്ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളുമായി മുഖ്യമന്ത്രി പിണറായി വിജയന് ബന്ധമുണ്ടെന്ന് ബിജെപി ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്ത് കാരുടെ കേന്ദ്രമായിരുന്നെന്ന് തെളിയിക്കുന്ന വാര്ത്തകളാണ് പുറത്ത് വരുന്നത്. ഈ സാഹചര്യത്തില് മുഖ്യമന്ത്രി പിണറായി വിജയന് അധികാരത്തില്...
രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് നാളെ നിയമസഭയിൽ നടക്കും
തിരുവനന്തപുരം: രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് നാളെ നിയമസഭയിൽ നടക്കും. എൽഡിഎഫിനു വേണ്ടി എം.വി ശ്രേയാംസ് കുമാറും യു ഡി എഫിനു വേണ്ടി ലാൽ വർഗീസ് കല്പകവാടിയും മത്സരിക്കും. സഭയിലെ അംഗബലം അനുസരിച്ച് എൽ ഡി...
‘വിമാനത്താവള വികസനം സംസ്ഥാനത്തിന്റെ നികുതി വരവ് വർധിപ്പിക്കും’; ഐസക്കിന് മറുപടിയുമായി തരൂർ
തിരുവനന്തപുരം: വിമാനത്താവള സ്വകാര്യവത്ക്കരണത്തെ അനുകൂലിച്ചതിനെതിരെ ധനമന്ത്രി ഡോ. തോമസ് ഐസക് നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി ഡോ. ശശി തരൂർ എം.പി. വിമാനത്താവള വികസനത്തിലൂടെ സംസ്ഥാന സർക്കാരിന്റെ നികുതി വരുമാനം വർധിക്കുമെന്നും തരൂർ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. വികസനം...
സ്വർണ്ണക്കടത്ത് കേസിൽ രാജ്യത്തിനകത്തും പുറത്തുമുള്ള ചില പ്രമുഖ വ്യക്തികൾക്ക് പങ്കുണ്ടെന്ന് എൻ.ഐ.എയുടെ കണ്ടെത്തൽ
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ രാജ്യത്തിനകത്തും പുറത്തുമുള്ള ചില പ്രമുഖ വ്യക്തികൾക്ക് പങ്കുണ്ടെന്ന് എൻ.ഐ.എയുടെ കണ്ടെത്തൽ. ഇതിൻ്റെ ഭാഗമായി യു.എ.ഇ കോൺസുലേറ്റ് അധികൃതരുടെ പങ്കും അന്വേഷിക്കുമെന്ന് എൻ.ഐ.എ കോടതിയിൽ വെളിപ്പെടുത്തി. ഇന്ത്യയ്ക്ക് അകത്തുള്ള പ്രമുഖരുടെ പങ്കാളിത്തം...
ആകര്ഷകത്വമുള്ള ഇന്ത്യന് പുരുഷന്മാരുടെ പട്ടികയില് ഇടം നേടി മലയാളി താരങ്ങള്
ആകര്ഷകത്വമുള്ള ഇന്ത്യന് പുരുഷന്മാരുടെ പട്ടികയില് ഇടം നേടി മലയാളി താരങ്ങള്. ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സര്വേയിലാണ് മലയാളി താരങ്ങള് ഇടം നേടിയത്. 50 പേരടങ്ങിയ പട്ടികയില് ആറാം സ്ഥാനം നേടിയിരിക്കുന്നത് ദുല്ഖര്...
എംജി സര്വകലാശാല ബിഎ പരീക്ഷയില് ഒന്നാം റാങ്ക് നേടി അതിഥി തൊഴിലാളിയുടെ മകള് പായല് കുമാരി
കൊച്ചി: എംജി സര്വകലാശാല ബിഎ പരീക്ഷയില് ഒന്നാം റാങ്ക് നേടി ബീഹാര് സ്വദേശി പായല് കുമാരി. ബീഹാറില് നിന്നും കേരളത്തിലെത്തിയ അതിഥി തൊഴിലാളിയായ പ്രമോദ് കുമാറിന്റെ മകളാണ് പായല്. പെരുമ്പാവൂര് മാര്ത്തോമാ വനിതാ...
ഹയ സോഫിയക്കു പിന്നാലെ ചോറ മ്യൂസിയവും മുസ്ലിം പള്ളിയാവുമ്പോള്, നഷ്ടപ്പെടുന്നത് ബൈസന്റൈന് സ്മരണകള്
ഇസ്താബൂള്: തുര്ക്കിയിലെ ചരിത്ര സ്മാരകമായിരുന്ന ഹയ സോഫിയ മുസ്ലിം പള്ളിയാക്കി ഒരു മാസം പിന്നിടവെ രാജ്യത്തെ രണ്ടാമത്തെ മ്യൂസിയവും മുസ്ലിം പളളിയാക്കിയിരിക്കുകയാണ്.
എര്ദൊഗാന്റെ ഉത്തരവിന് പിന്നാലെ ചോറ മ്യൂസിം രാജ്യത്തെ മതകാര്യ വകുപ്പിന് പ്രാര്ത്ഥനകള്...
സംസ്ഥാനത്ത് 2172 പേര്ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. ഇന്ന് 2172 പേര്ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില് നിന്നുള്ള 464 പേര്ക്കും, മലപ്പുറം ജില്ലയില് നിന്നുള്ള 395 പേര്ക്കും, കോഴിക്കോട്...
മന്ത്രി കെ.ടി ജലീലിനെതിരെ കേന്ദ്രം അന്വേഷണം നടത്തും
ന്യൂദല്ഹി: മന്ത്രി കെ.ടി ജലീലിനെതിരെ കേന്ദ്രം അന്വേഷണം നടത്തും. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചതിലാണ് അന്വേഷണം. ധനകാര്യ മന്ത്രാലയമാകും അന്വേഷണം നടത്തുക.
വിദേശ നാണ്യവിനിമയ ചട്ടലംഘനം ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കും. നിയമ ലംഘനം...







































