വന്ദേ ഭാരത് വിമാന സര്വീസുകളില് സ്വപ്ന സുരേഷിന്റെ നേതൃത്വത്തില് 10 കോടിയുടെ വിദേശ കറന്സി കടത്തിയതായി റിപ്പോര്ട്ട്
കൊച്ചി: വന്ദേ ഭാരത് വിമാന സര്വീസുകളില് സ്വപ്ന സുരേഷിന്റെ നേതൃത്വത്തില് 10 കോടിയുടെ വിദേശ കറന്സി കടത്തിയതായി റിപ്പോര്ട്ട്. യുഎഇ പോലീസിന്റെ സഹായത്തോടെ ദേശീയ അന്വേഷണ ഏജന്സി ചോദ്യം ചെയ്ത ചിലരുടെ മൊഴിയില് നിന്നുമാണ്...
ഇന്ത്യയുടെ കോവിഡ് വാക്സിൻ ഉടൻ യാഥാർത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ഇന്ത്യയുടെ കോവിഡ് വാക്സിൻ ഉടൻ യാഥാർത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് വാക്സിനുകൾ പരീക്ഷണത്തിന്റെ നിർണായക ഘട്ടത്തിലാണെന്നും എല്ലാവർക്കും വാക്സിൻ ലഭ്യമാക്കാൻ പദ്ധതി തയാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ച് ചെങ്കോട്ടയിൽ...
ഇസ്രഈല്-യു.എ.ഇ അനുനയത്തിന് ധാരണയായതിനു പിന്നാലെ അടുത്ത ഗള്ഫ് രാജ്യം ബഹ്റിന്; സൂചനകളുമായി ഇസ്രഈല്
ഇസ്രഈല്-യു.എ.ഇ അനുനയത്തിന് ധാരണയായതിനു പിന്നാലെ ഇസ്രഈലുമായി അടുക്കുന്ന അടുത്ത ഗള്ഫ് രാജ്യം ബഹ്റിനാണെന്ന് വാദം ശക്തിപ്പെടുന്നു. പേരു വെളിപ്പെടുത്താത്ത ഒരു ഇസ്രഈല് ഉദ്യോഗസ്ഥനാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഇസ്രഈല് ചാനലായ കാനിലാണ് ഈ റിപ്പോര്ട്ട്...
ശീതീകരിച്ച ആഹാരങ്ങളിലൂടെ കോവിഡ് പകരുമോ? ലോകാരോഗ്യ സംഘടന പറയുന്നതിങ്ങനെ
ജനീവ: ചൈനയിലെ രണ്ടു നഗരങ്ങളില് ശീതീകരിച്ച കോഴിയിറച്ചിയിലും കടല് വിഭവങ്ങളിലും കൊറോണ വൈറസ് കണ്ടെത്തിയതായി റിപ്പോര്ട്ടുകള് ഉണ്ടായിരുന്നു.
ശീതീകരിച്ച ആഹാരവസ്തുക്കളില് കൊറോണ വൈറസ് കണ്ടെത്തിയതിനെത്തുടര്ന്ന് ചൈന ജാഗ്രത നിര്ദ്ദേശം നല്കിയിരുന്നു.
വാര്ത്ത പരന്നതോടെ,...
ബ്രിട്ടനിലെ മലയാളികൾക്ക് ഓണസമ്മാനമായി ലഭിക്കുന്നത് കൊച്ചിയിലേക്ക് നേരിട്ടുള്ള നാലു വിമാന സർവീസുകൾ
ലണ്ടൻ: ബ്രിട്ടനിലെ മലയാളികൾക്ക് ഓണസമ്മാനമായി ലഭിക്കുന്നത് കൊച്ചിയിലേക്ക് നേരിട്ടുള്ള നാലു വിമാന സർവീസുകൾ. സെപ്റ്റംബർ നാലു മുതൽ 26 വരെ എല്ലാ ആഴ്ചയും കൊച്ചിയിൽ നിന്നു ലണ്ടൻ ഹീത്രൂവിലേക്കും തിരിച്ച് കൊച്ചിയിലേക്കുമാണ്...
പ്രശസ്ത ഫോട്ടോഗ്രാഫര് പുനലൂര് രാജന് അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത ഫോട്ടോഗ്രാഫര് പുനലൂര് രാജന് (81) അന്തരിച്ചു. ശനിയാഴ്ച രാവിലെ 1.40 ഓടെയായിരുന്നു അദ്ദേഹത്തിന്റെ മരണം. പഴയകാല രാഷ്ട്രീയ- സാംസ്കാരിക പ്രമുഖരുടെ അപൂര്വ്വമായ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള് പകര്ത്തിയ ഫോട്ടോഗ്രാഫറായിരുന്നു...
ഇന്ത്യയുടെ 5 ജി നെറ്റ് വര്ക്ക് പരീക്ഷണങ്ങളില് നിന്ന് ചൈനയുടെ വാവേയെ ഒഴിവാക്കാന് അന്തിമ തീരുമാനമായതായി സൂചന
ഇന്ത്യയുടെ 5 ജി നെറ്റ് വര്ക്ക് പരീക്ഷണങ്ങളില് നിന്ന് ചൈനയുടെ വാവേ ടെക്നോളജീസിനെയും ഇസെഡ് ടി ഇ കോര്പറേഷനേയും ഒഴിവാക്കാന് അന്തിമ തീരുമാനമായതായി സൂചന. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള് ചൂണ്ടിക്കാട്ടി അതിര്ത്തി...
സ്വകാര്യ ക്ലിനിക്കല് ചികിത്സക്ക് എത്തിയ പ്രവാസിയ്ക്ക് കൊവിഡ്; ശ്രീകണ്ഠന് നായരെ അറസ്റ്റ് ചെയ്തു; നടപടികള് പൂര്ത്തിയായ ശേഷം വിട്ടയച്ചു
തൃശ്ശൂര്: തളിക്കുളത്തെ സ്വകാര്യ ക്ലിനിക്കല് ചികിത്സക്ക് എത്തിയ പ്രവാസിയ്ക്ക് കൊവിഡ് ബാധിച്ചെന്ന് തെറ്റായി വാര്ത്ത നല്കിയതുമായി ബന്ധപ്പെട്ട കേസില് 24 ന്യൂസ് അവതാരകന് ശ്രീകണ്ഠന് നായരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ക്ലിനിക്കിലെത്തിയ പ്രവാസിയ്ക്ക്...
വന്ദേഭാരത് മിഷന്റെ അഞ്ചാം ഘട്ടത്തില് സൗദിയില്നിന്നും ഇന്ത്യയിലേക്ക് കൂടുതല് വിമാന സര്വീസുകള്; ആഗസ്റ്റ് 16 മുതൽ
വന്ദേഭാരത് മിഷന്റെ അഞ്ചാം ഘട്ടത്തില് സൗദിയില്നിന്നും ഇന്ത്യയിലേക്ക് കൂടുതല് വിമാന സര്വീസുകള് പ്രഖ്യാപിച്ചു. സൗദിയിലെ ദമാം, റിയാദ് വിമാനതാവളങ്ങളില് നിന്നാണ് അഞ്ചാംഘട്ട സര്വീസുകളുള്ളത്. അതേസമയം ജിദ്ദയില്നിന്നും സര്വ്വീസുകള് ഇല്ല. ആഗസ്റ്റ് 16 മുതൽ...
മാരുതി ആള്ട്ടോയ്ക്ക് അപൂര്വ നേട്ടം; രാജ്യത്ത് വിറ്റഴിച്ച ആള്ട്ടോയുടെ എണ്ണം 40 ലക്ഷം കടന്നു
രാജ്യത്തെ ഏറ്റവും വലിയ കാര് നിര്മാതാക്കളായ മാരുതി സുസുകി ഇന്ത്യാ ലിമിറ്റഡിന്റെ എന്ട്രി ലെവല് കാറായ മാരുതി ആള്ട്ടോയ്ക്ക് അപൂര്വ നേട്ടം. ഇതു വരെയായി രാജ്യത്ത് വിറ്റഴിച്ച ആള്ട്ടോയുടെ എണ്ണം 40 ലക്ഷം...







































