ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ കൂടി ചേര്‍ത്ത് പുതുക്കിയ ഭൂപടം നേപ്പാള്‍ ഐക്യരാഷ്ട്രസഭയ്ക്കും ഗൂഗിളിനും അയച്ചതായി റിപ്പോര്‍ട്ട്
കാഠ്മണ്ഡു: ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ കൂടി ചേര്‍ത്ത് പുതുക്കിയ ഭൂപടം നേപ്പാള്‍ ഐക്യരാഷ്ട്രസഭയ്ക്കും ഗൂഗിളിനും അയച്ചതായി റിപ്പോര്‍ട്ട്. കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നീ പ്രദേശങ്ങള്‍ ചേര്‍ത്തുള്ള ഭൂപടമാണ് നേപ്പാള്‍ അയച്ചത്.
ജൂണ്‍ ആദ്യവാരമാണ് ഈ മൂന്ന്...
യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് വെറും രണ്ട് ദിവസത്തിനുള്ളിൽ പാസ്‌പോർട്ട് പുതുക്കാം
ന്യൂഡൽഹി: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് വെറും രണ്ട് ദിവസത്തിനുള്ളിൽ പാസ്‌പോർട്ട് പുതുക്കാം. ഇതിനുള്ള നടപടിക്രമം ഓഗസ്റ്റ് മുതൽ പ്രാബല്യത്തിൽ വരുമെന്ന് മാധ്യമ റിപ്പോർട്ട്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന് ഇപ്പോൾ യുഎഇയിലുടനീളം താമസിക്കുന്ന പ്രവാസികളിൽ...
ദുബായിലേക്ക് മടങ്ങുന്ന യുഎഇ റസിഡൻസ് വിസയുള്ള ഇന്ത്യക്കാർ അവരുടെ പാസ്‌പോർട്ടുകളിൽ വിസ സ്റ്റാമ്പ് ചെയ്യണം
ദുബായിലേക്ക് മടങ്ങുന്ന യുഎഇ റസിഡൻസ് വിസയുള്ള ഇന്ത്യക്കാർ അവരുടെ പാസ്‌പോർട്ടുകളിൽ വിസ സ്റ്റാമ്പ് ചെയ്യണം. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഇതു സംബന്ധിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.
സർക്കാർ അംഗീകൃത ലബോറട്ടറിയിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്,...
കഫേകളിലും റസ്റ്ററന്റുകളിലും ഇ-പേയ്മെന്റ് സംവിധാനം നിർബന്ധമാക്കി സൗദി അറേബ്യ
ജിദ്ദ: കഫേകളിലും റസ്റ്ററന്റുകളിലും ഇ-പേയ്മെന്റ് സംവിധാനം നിർബന്ധമാക്കി സൗദി അറേബ്യ. കറൻസിയുടെ ക്രയവിക്രയം കുറയ്ക്കുകയാണ് ലക്ഷ്യം. തീരുമാനം വ്യാഴാഴ്ച മുതൽ നിലവിൽ വന്നു. കഴിഞ്ഞ വർഷമാണ് എല്ലാ മേഖലകളിലും ക്രമേണ ഇലക്ട്രോണിക് പേയ്മെന്റ്...
വാഹനങ്ങളുടെ ഓണ്‍റോഡ് വില കുറയും; അറിയാം പുതിയ വാഹന ഇന്‍ഷുറന്‍സ് നിയമങ്ങള്‍
ദീര്‍ഘകാല ഓട്ടോ ഇന്‍ഷുറസ് പാക്കേജുകള്‍ ഇന്ന് മുതല്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിട്ടി നിര്‍ത്തലാക്കിയത് ഉപഭോക്താക്കള്‍ക്ക് അനുഗ്രഹമായി. പുതിയ വാഹനങ്ങളുടെ ഓണ്‍റോഡ് വിലയില്‍ കുറവുണ്ടാകാന്‍ ഇത് കാരണമാകും. ഇതുവരെ പുതിയ വാഹനങ്ങള്‍...
ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ ആദ്യ വനിത പൈലറ്റ് ഗുഞ്ജന്‍ സക്‌സേനയായി ജാന്‍വി കപൂര്‍; ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്
ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ ആദ്യ വനിത പൈലറ്റ് ഗുഞ്ജന്‍ സക്‌സേനയായി ജാന്‍വി കപൂര്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്ന ഗുഞ്ജന്‍ സക്‌സേന ദി കാര്‍ഗില്‍ ഗേള്‍ എന്ന ചിത്രത്തിന്റെ ട്രെയിലറിന്...
ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയും ടിക് ടോക് നിരോധിക്കുമെന്ന് സൂചിപ്പിച്ചതോടെ അതിജീവനത്തിന് മാര്‍ഗം തേടി ആപ്പ്
ബീജിംഗ്: ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയും ടിക് ടോക് നിരോധിക്കുമെന്ന് സൂചിപ്പിച്ചതോടെ അതിജീവനത്തിന് മാര്‍ഗം തേടി ആപ്പ്. ടിക് ടോക്, പാരന്റല്‍ കമ്പനിയായ ബൈറ്റ്ഡാന്‍സില്‍ നിന്ന് മെക്രോസോഫ്റ്റിലേക്കോ ഇതര കമ്പനികളിലേക്കോ പൂര്‍ണ്ണമായി മാറുന്നതിന് സ്വയം...
COVID 19ന്‍റെ പ്രത്യാഘാതങ്ങള്‍ ദശാബ്ദങ്ങള്‍ നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന
ജനീവ: ലോകത്താകമാനം കൊറോണ വൈറസ് വ്യാപനം തുടരുമ്പോള്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.
COVID 19ന്‍റെ പ്രത്യാഘാതങ്ങള്‍ ദശാബ്ദങ്ങള്‍ നിലനില്‍ക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതി മുന്നറിയിപ്പ് നല്‍കുന്നത്. കൊറോണ വ്യാപനം ആരംഭിച്ച ശേഷം ഇത്...
ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്ന് 29,800 ചൈനീസ് ആപ്പുകള്‍ ശനിയാഴ്ച ഒഴിവാക്കിയതായി റിപ്പോര്‍ട്ട്
ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്ന് 29,800 ചൈനീസ് ആപ്പുകള്‍ ശനിയാഴ്ച ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. 26,000ത്തിലധികം ഗെയിം ആപ്പുകള്‍ ഉള്‍പ്പെടെയാണ് നിരോധിച്ചതെന്ന് ക്വിമായി റിസേര്‍ച്ച് ഫേമിന്റെ ഡാറ്റയില്‍ പ്രതിപാദിക്കുന്നു.
ലൈസന്‍സില്ലാത്ത ഗെയിമുകള്‍ തടയുന്നതിന്റെ ഭാഗമായാണ് ആപ്പിളിന്റെ...
സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 259 പേര്‍ തിരുവനന്തപുരം ജില്ലയിലാണ്. കാസര്‍ഗോഡ് ജില്ലയിലെ 153 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 141 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 95 പേര്‍ക്കും,...







































