ഉപ്പൂറ്റി വേദന അവഗണിക്കരുത്; പിന്നിലുള്ള അപകടം വലുത്
ആരോഗ്യ സംരക്ഷണത്തിന് വേണ്ടി പല വിധത്തിലുള്ള കാര്യങ്ങൾ ഓരോ ദിവസം ചെല്ലുന്തോറും നമ്മൾ ശ്രദ്ധിക്കേണ്ടതാണ്. ഉപ്പൂറ്റി മുതൽ ഉണ്ടാവുന്ന ഇത്തരം വേദനകള്‍ നിങ്ങളെ വളരെയധികം വിഷമിപ്പിക്കുന്നുണ്ട്. എന്നാൽ ഉപ്പൂറ്റി വേദനയെന്ന് വിചാരിച്ച് അതിനെ...
ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; എവിടെയും ലീഡ് നേടാനാവാതെ കോണ്‍ഗ്രസ്
ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യമണിക്കൂറുകള്‍ പിന്നിടിമ്പോള്‍ എവിടെയും ലീഡ് നേടാനാവാതെ കോണ്‍ഗ്രസ്. 70 സീറ്റുകളിലെവിടെയും നേരിയ മുന്നേറ്റം പോലും കാഴ്ചവെക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. ഒരിടത്ത് മാത്രം ഇടയ്ക്ക് ലീഡ് മെച്ചപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് പിന്നോട്ടുപോവുകയായിരുന്നു,
കോണ്‍ഗ്രസിന്...
ഒരു രൂപയുടെ പുതിയ നോട്ട് ധനമന്ത്രാലയം ഉടനെ വിപണിയിലെത്തിക്കും
ഒരു രൂപയുടെ പുതിയ നോട്ട് ധനമന്ത്രാലയം ഉടനെ വിപണിയിലെത്തിക്കും. ഇ-ഗസറ്റില്‍ ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. മറ്റ് നോട്ടുകള്‍ റിസര്‍വ് ബാങ്കാണ് പുറത്തിറക്കുന്നതെങ്കിലും ഒരു രൂപയുടെ നോട്ട് മാത്രം ധനമന്ത്രാലയമാണ് അച്ചടിച്ചെത്തിക്കുന്നത്.
‘ഇന്ത്യാ ഗവണ്‍മെന്റ്’...
ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ്; പ്രാഥമീക ലീഡില്‍ തന്നെ കേവലഭൂരിപക്ഷം പിന്നിട്ട് ആംആദ്മി പാര്‍ട്ടി
ന്യൂഡല്‍ഹി: കഴിഞ്ഞ 8ന് നടന്ന ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ഫലം ഇന്ന് പുറത്തു വരികയാണ്. രാവിലെ എട്ട് മുതല്‍ വോട്ടെണ്ണല്‍ ആരംഭിച്ചു.
എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയെന്ന് സ്ഥാപിക്കുംപോലെ തുടക്കത്തില്‍ വന്‍ മുന്നേറ്റമാണ് ആം...
ഡോണാള്‍ഡ് ട്രംപ് ദ്വിദിന സന്ദര്‍ശനത്തിനായി ഫെബ്രുവരി 24 ന് ഇന്ത്യയിൽ
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ മാസം അവസാനം രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലേക്കെത്തുമെന്ന് വൈറ്റ്ഹൗസ്.
“അമേരിക്ക - ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഫെബ്രുവരി 24 മുതൽ 25 വരെ ട്രംപ് ന്യൂഡൽഹിയിലേക്ക്...
കൊറോണ വൈറസ്; ചൈനയില്‍ മരണസംഖ്യ 1000 കടന്നതായി റിപ്പോര്‍ട്ട്
ബെയ്ജിംഗ്: കൊറോണ വൈറസ് ചൈനയില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മരണസംഖ്യ 1000 കടന്നതായി റിപ്പോര്‍ട്ട്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നുണ്ടെങ്കിലും വൈറസ് ബാധയ്ക്ക് ഇപ്പോഴും ശമനം ഉണ്ടായിട്ടില്ല. ഇന്നലെ മാത്രം ചൈനയില്‍ വൈറസ്...
രാജ്യതലസ്ഥാനം ആര് ഭരിക്കും; ദല്‍ഹി തെരഞ്ഞെടുപ്പിന്റെ വോട്ടണ്ണല്‍ ആരംഭിച്ചു
ന്യൂദല്‍ഹി: ദല്‍ഹിയില്‍ ആംആദ്മിയും ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള കടുത്ത ത്രികോണ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ആദ്യഫലങ്ങള്‍ വന്നു തുടങ്ങി. എട്ട് മണിക്ക് ദല്‍ഹി തെരഞ്ഞെടുപ്പിന്റെ വോട്ടണ്ണല്‍ ആരംഭിച്ചത്. രാജ്യതലസ്ഥാനം ആര് ഭരിക്കുമെന്ന ആകംക്ഷയിലാണ് വോട്ടര്‍മാരും...
തീരദേശ നിയമം ലംഘിച്ച കെട്ടിടങ്ങളുടെ വിവരങ്ങള്‍ വേണം: സുപ്രീം കോടതി
കേരളത്തിലെ അനധികൃത കയ്യേറ്റങ്ങള്‍ സംബന്ധിച്ച മേജര്‍ രവിയുടെ കോടതി അലക്ഷ്യ ഹര്‍ജിയില്‍ ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയക്കാന്‍ സുപ്രീം കോടതി ഉത്തരവായി. വിഷയം അതീവ ഗൗരവമുള്ളതാണെന്നും ചീഫ് സെക്രട്ടറി ആറാഴ്ചക്കകം മറുപടി നല്‍കണമെന്നും...
ഓടിക്കൊണ്ടിരുന്ന മിനിബസിന് മുകളിലേയ്ക്ക് കണ്ടെയ്‌നർ വീണു പാക്കിസ്ഥാനി ഡ്രൈവർ മരിച്ചു
ഉമ്മുൽഖുവൈൻ: ഓടിക്കൊണ്ടിരുന്ന മിനിബസിന് മുകളിലേയ്ക്ക് കണ്ടെയ്‌നർ വീണു പാക്കിസ്ഥാനി ഡ്രൈവർ മരിക്കുകയും യാത്രക്കാരനായ ശ്രീലങ്കക്കാരനു ഗുരുതര പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച വൈകിട്ട് ഉമ്മുൽഖുവൈൻ അൽ അഖ്റാൻ സ്ട്രീറ്റിലായിരുന്നു അപകടം.
ട്രക്കിൽ കൊണ്ടുപോകുകയായിരുന്ന കണ്ടെയ്നർ...
അന്ന ബെന്‍ നായികയായി എ ത്തിയ ‘ഹെലന്‍’ തമിഴിലേക്ക്
കഴിഞ്ഞ വര്‍ഷം അന്ന ബെന്‍ നായികയായി എത്തിയ ‘ഹെലന്‍’ മലയാളത്തിലെ ഏറ്റവും മികച്ച സര്‍വൈവല്‍ ത്രില്ലറുകളിലൊന്നായിരുന്നു. ‘കുമ്പളങ്ങി നൈറ്റ്‌സി’ന് ശേഷം അന്ന ബെന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം തിയറ്ററുകളിലെ വിജയത്തോടൊപ്പം നിരൂപക ശ്രദ്ധയും...







































