ഇന്ത്യയിലെ തന്നെ മികച്ച സംവിധായകനായി പൃഥ്വിരാജ് മാറുമെന്ന് നടന്‍ മോഹന്‍ലാല്‍

കൊച്ചി: ഇന്ത്യയിലെ തന്നെ മികച്ച സംവിധായകനായി പൃഥ്വിരാജ് മാറുമെന്ന് നടന്‍ മോഹന്‍ലാല്‍. വനിതാ ഫിലിം അവാര്‍ഡിസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലെ അഭിനയത്തിന് മോഹന്‍ലാലിന് വനിതാ ഫിലിം അവാര്‍ഡില്‍ മികച്ച...

ഡല്‍ഹിയില്‍ വോട്ടെടുപ്പ്; 70 സീറ്റില്‍ 57 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു ആംആദ്മി പാര്‍ട്ടി

ഡല്‍ഹി: ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടന്ന 70 സീറ്റില്‍ 57 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണ് ആംആദ്മി പാര്‍ട്ടി.  കഴിഞ്ഞ തവണ നേടിയതിനെക്കാള്‍ സീറ്റ് കുറവാണെങ്കിലും വിജയത്തിന്‍റെ മാറ്റ് ഒട്ടും കുറഞ്ഞിട്ടില്ല.  അതേസമയം ബിജെപി കഴിഞ്ഞ തവണത്തേക്കാള്‍...

ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ‌ നിശ്ചിത ഓവറിൽ ഇന്ത്യ 7 വിക്കറ്റിന് 296 റൺസെടുത്തു

മൗണ്ട് മാംഗനൂയി: ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ‌ നിശ്ചിത ഓവറിൽ ഇന്ത്യ 7 വിക്കറ്റിന് 296 റൺസെടുത്തു. കെ എൽ രാഹുലിന്റെ തകർപ്പൻ സെഞ്ചുറിയും ശ്രേയസ് അയ്യരുടെ അർധ സെഞ്ചുറിയുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ...

അ​​ന്താ​​രാ​​ഷ്‌​ട്ര ​ട്വ​​ന്‍റി-20​​യി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി അ​​ഞ്ച് 50+ സ്കോ​​ർ നേ​​ടു​​ന്ന ആ​​ദ്യ ക്രി​​ക്ക​​റ്റ് താരം സോ​​ഫി ഡി​​വൈ​​ൻ

വെ​​ല്ലിം​​ഗ്ട​​ണ്‍: അ​​ന്താ​​രാ​​ഷ്‌​ട്ര ​ട്വ​​ന്‍റി-20​​യി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി അ​​ഞ്ച് 50+ സ്കോ​​ർ നേ​​ടു​​ന്ന ആ​​ദ്യ ക്രി​​ക്ക​​റ്റ് താ​​ര​​മെ​​ന്ന നേ​​ട്ടം ന്യൂ​​സി​​ല​​ൻ​​ഡ് വ​​നി​​താ ക്യാ​​പ്റ്റ​​ൻ സോ​​ഫി ഡി​​വൈ​​ന്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രാ​​യ നാ​​ലാം ട്വ​​ന്‍റി-20​​യി​​ൽ 65 പ​​ന്തി​​ൽ 105...

ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; സൈന്യം മൂന്ന് പാക്‌ തീവ്രവാദികളെ വധിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. സൈന്യം മൂന്ന് പാക്‌ തീവ്രവാദികളെ വധിച്ചു. ജമ്മുകശ്മീരിലെ  മെന്ധര്‍ സെക്ടറില്‍ ഭീകരര്‍ സൈന്യത്തിന് നേരെ നടത്തിയ വെടിവെപ്പിന് പിന്നാലെ സൈന്യം നടത്തിയ തിരിച്ചടിയിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. രഹസ്യാന്വേഷണ...

യുഎഇയിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് മലയാളി കുടുംബം ആശുപത്രിയിൽ

ഉമ്മൽ ഖുവൈൻ: വീട്ടിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് മലയാളി കുടുംബം ആശുപത്രിയിൽ. ചെങ്ങന്നൂർ പുത്തൻകാവ് സ്വദേശി അനിൽ നൈനാൻ, നീനു, മകൻ എന്നിവർക്കാണു പൊള്ളലേറ്റത്. രക്ഷപ്പെടുത്താൻ ശ്രമിച്ച ജോർദാൻ സ്വദേശിക്കും പൊള്ളലേറ്റു. ഷോർട് സർക്യൂട്ടാണ്...

ഹര്‍ജി സുപ്രീം കോടതിയില്‍ നല്‍കിയത് കൂടുതല്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍ വേണ്ടിയല്ല ആളുകള്‍ വഞ്ചിതരാകാതിരിക്കാന്‍; മേജര്‍ രവി

കോട്ടയം: കേരളത്തില്‍ തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മ്മിച്ച മൊത്തം കെട്ടിടങ്ങളുടെ ലിസ്റ്റ് സര്‍ക്കാര്‍ ഹാജരാക്കാത്തതിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ തന്‍റെ നിലപാട് വ്യക്തമാക്കി മേജര്‍ രവി രംഗത്ത്. താന്‍ ഹര്‍ജി സുപ്രീം കോടതിയില്‍...

ന്യൂദല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കെജ്‌രിവാള്‍ 2,026 വോട്ടുകള്‍ക്ക് മുന്നില്‍

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 50 സീറ്റുകളില്‍ ലീഡുയര്‍ത്തി മുന്നേറുകയാണ് ആംആദ്മി പാര്‍ട്ടി. ന്യൂദല്‍ഹി മണ്ഡലത്തില്‍ ആംആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അരവിന്ദ് കെജ്‌രിവാള്‍ 2,026 വോട്ടുകള്‍ക്ക് മുന്നേറുകയാണ്. ബി.ജെ.പിയുടെ സുനില്‍ യാദവും കോണ്‍ഗ്രസിന്റെ രോമേഷ് സഭാര്‍വലുമായിരുന്നു...

സെന്‍സര്‍ ബോര്‍ഡിന്‍റെ കുരുക്കില്‍പ്പെട്ട് ‘ട്രാൻസ്’; 17 മിനിറ്റോളം ദൈർഘ്യം വരുന്ന സീനുകൾ ഒഴിവാക്കണം

വിവാഹശേഷം ഫഹദ് ഫാസിലും നസ്രിയയും ഒന്നിക്കുന്ന 'ട്രാന്‍സി'നായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇതുവര പുറത്തിറങ്ങിയ ട്രാന്‍സിന്‍റെ പോസ്റ്ററുകളും ഗാനവുമെല്ലാം ഇരു കയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്.  ഇപ്പോഴിതാ, ബിഗ് ബജത്തില്‍ ഒരുങ്ങുന്ന ചിത്ര൦ സെന്‍സര്‍ ബോര്‍ഡിന്‍റെ...

യു​എ​ഇ​യി​ല്‍ ഇന്ത്യക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ദുബായ്: യുഎഇയിൽ ഇന്ത്യൻ‌ പൗരന് കൊറോണ സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച ആളുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്ന ആളിലാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പുതിയ കേസും റിപ്പോര്‍ട്ട്...