പാചക വാതക സിലണ്ടറിന് വില വർധിപ്പിച്ചു

കൊച്ചി: പാചക വാതക സിലണ്ടറിന് വില വർധിപ്പിച്ചു. ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്‍റെ വിലയാണ് വര്‍ധിപ്പിച്ചത്. ഗാർഹിക ഉപഭോക്താക്കൾക്ക് 14.2 കിലോ സിലിണ്ടറിന് 146 രൂപയാണ് കൂടിയത്. സിലിണ്ടറിന് 850 രൂപ 50 പൈസയാണ്...

ദല്‍ഹിയില്‍ ആംആദ്മിഎംഎല്‍.എക്കെതിരെ വെടിവെപ്പ്; ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ആംആദ്മി എം.എല്‍.എയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.  മെഹറോളി  എം.എല്‍.എ നരേഷ് യാദവിന്റെ വണ്ടിക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. ഒരാള്‍ക്ക് കൂടി ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ദല്‍ഹി...

കൊറോണ ബാധിച്ച് ചൈനയിൽ മാത്രം മരിച്ചവരുടെ എണ്ണം 1117; 42708 പേരാണ് ചികിത്സയിലുള്ളത്

കൊറോണ ബാധിച്ച് ചൈനയിൽ മാത്രം മരിച്ചവരുടെ എണ്ണം 1117 ആയെന്ന് ലോകാരോഗ്യ സംഘടന. 42708 പേരാണ് ചികിത്സയിലുള്ളത്. മൂന്ന് ലക്ഷത്തിൽ അധികം പേരാണ് നിരീക്ഷണത്തിലുള്ളത്. ലോകാരോഗ്യ സംഘടനയുടെ വിദഗ്ധസംഘം ചൈനയിൽ തുടരുകയാണ്....

ജനകീയതയുടെ കാര്യത്തിൽ കെജരിവാൾ മുന്നിൽ; കെജരിവാൾ മോദിയുടെ എതിരാളി?

ന്യൂഡൽഹി: പ്രധാനമന്ത്രി  നരേന്ദ്ര മോദിക്ക് എതിരാളിയായി അരവിന്ദ് കെജരിവാൾ മാറിയിരിക്കുകയാണ്. ദേശീയ രാഷ്ട്രീയത്തിൽ മോദിക്ക് എതിരാളി ഇല്ല എന്ന പ്രതിപക്ഷത്തിൻറെ ഏറെ കാലങ്ങളായുള്ള പ്രശ്നത്തിന് ഒരു ആശ്വാസമാണ് കെജരിവാൾ. എന്നാൽ മമതാ ബാനർജിയും അഖിലേഷ്...

അനധികൃത അവധി; സംസ്ഥാനത്തെ ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരെ ആരോഗ്യവകുപ്പ് പിരിച്ചുവിട്ടു

തിരുവനന്തപുരം: സംസ്ഥാനത്തെ ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരെ സംസ്ഥാന ആരോഗ്യവകുപ്പ് പിരിച്ചുവിട്ടു. അനധികൃത അവധിയെ തുടർന്നാണ് ഡോക്ടർമാരെ പിരിച്ചുവിട്ടതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. ഡോക്ടർമാരെ പിരിച്ചുവിട്ടതായി അറിയിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറത്തുവിട്ടു. ഗൈനക്കോളജി വിഭാഗം...

ക്രിസ്തുമസ് – പുതുവത്സര ബംബര്‍ ലോട്ടറി ഒന്നാം സമ്മാനം 12 കോടി രൂപ കണ്ണൂർ സ്വദേശിക്ക്

തിരുവനന്തപുരം: ക്രിസ്തുമസ് – പുതുവത്സര ബംബര്‍ ലോട്ടറി ഒന്നാം സമ്മാനം കണ്ണൂരിലേക്ക്. കണ്ണൂര്‍ തൊലമ്പ്ര പുരളിമല കൈതച്ചാല്‍ കോളനി സ്വദേശിയായ പൊരുന്നന്‍ രാജനാണ് ഒന്നാം സമ്മാനമായ 12 കോടി അടിച്ചത്. കണ്ണൂര്‍ കൂത്തുപറമ്പില്‍ നിന്നാണ്...

കൊറോണ വൈറസിനെതിരേ മരുന്നു കണ്ടുപിടിക്കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ജാക്കി ചാന്‍

കൊറോണ വൈറസിനെതിരേ മരുന്നു കണ്ടുപിടിക്കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹോളിവുഡ് താരം ജാക്കി ചാന്‍. ഒരു വ്യക്തിയോ ഒരു സംഘടനയോ ഒരു പുതിയ ആശയവുമായി വരികയാണെങ്കില്‍ അവര്‍ക്ക് ഒരു കോടി...

മൂന്നാം ഏകദിനത്തിൽ തകർപ്പൻ ജയവുമായി ന്യൂസിലാൻഡ്

മൗണ്ട് മാംഗനൂയി: ഇന്ത്യക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി ന്യൂസിലാൻഡ്. അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ പരാജയത്തിൽ നിന്ന് വമ്പൻ തിരുച്ചുവരവാണ് കിവീസ് നടത്തിയത്. മൂന്നാം ഏകദിനത്തിൽ അഞ്ചുവിക്കറ്റിനാണ് ആതിഥേയർ വിജയിച്ചത്. 297 റൺസ്...

ദല്‍ഹിയില്‍ മൂന്നാം തവണയും അധികാരത്തിലെത്തി അരവിന്ദ് കെജ്‌രിവാള്‍

ന്യൂദല്‍ഹി: ദല്‍ഹിയില്‍ മൂന്നാം തവണയും അധികാരത്തിലെത്തിച്ച ജനങ്ങളോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കുടുംബത്തോടൊപ്പമെത്തിയാണ് കെജ്‌രിവാള്‍ ജനങ്ങളെ അഭിസംബോധന ചെയ്തത്. വികസനത്തിന് വോട്ട് എന്ന പുതിയ രാഷ്ട്രീയത്തിന്റെ വിജയമാണ് ഇതെന്നും രാജ്യം...

ബംഗാള്‍ ഉള്‍ക്കടലില്‍ ബോട്ട് മുങ്ങി 15-ഓളം റോഹംഗ്യന്‍ അഭയാര്‍ത്ഥികള്‍ മരണപ്പെട്ടു; മരിച്ചവരില്‍ കുട്ടികളും സ്ത്രീകളും

ധാക്ക: ബംഗാള്‍ ഉള്‍ക്കടലില്‍ ബോട്ട് മുങ്ങി 15-ഓളം റോഹംഗ്യന്‍ അഭയാര്‍ത്ഥികള്‍ മരണപ്പെട്ടു. നിരവധി പേരെ കാണാതായി. 130 പേരുമായി മലേഷ്യയിലേക്ക് പോയ ബോട്ടാണ് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന 70 പേരെ രക്ഷപ്പെടുത്തി. റോയിട്ടേര്‍സിന്റെ റിപ്പോര്‍ട്ട്...