“ഊദ്” ഓഡിയോ ലോഞ്ചിങ് ഏപ്രിൽ 20ന് ഡാളസ്സിൽ
ഡാളസ് : "ഊദ്"എന്ന് നാമകരണം ചെയ്തിരിക്കുന്ന ചിത്രത്തിലെ മനോഹരമായ ഗാനം കെ എസ് ചിത്ര ആലപിച്ചു ഓഡിയോ ലോഞ്ചിങ് നടത്തും
ഏപ്രിൽ ഇരുപതാം തീയതി ഫാർമേഴ്സ് ബ്രാഞ്ച് ലൂണാ മർത്തോമ പള്ളിയിൽ കെഎസ് ചിത്ര...
‘എച്ച്എസ്ഇ റിക്രൂട്ട്മെൻ്റ് ഉപരോധം സേവനങ്ങളെ ഗുരുതരമായി ബാധിക്കുന്നു’ – Psychiatric Nurses Association
എച്ച്എസ്ഇ റിക്രൂട്ട്മെൻ്റ് ഉപരോധം സേവനങ്ങളെ ഗുരുതരമായി ബാധിക്കുന്നുവെന്ന് സൈക്യാട്രിക് നഴ്സസ് അസോസിയേഷൻ ജനറൽ സെക്രട്ടറി പീറ്റർ ഹ്യൂസ് മുന്നറിയിപ്പ് നൽകി.700-ലധികം ഒഴിവുകളാണുള്ളത്. നിലവിലെ സാഹചര്യം ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതാണെന്നും ഓവർടൈമിനെയും ഏജൻസി...
കാവൻ ഡേ വർണാഭമായി….
കാവൻ ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിച്ച കാവൻ ഡേ ഏപ്രിൽ പതിമൂന്നിന് കാവൻ ബലിഹായ്സ് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. 2009 ൽ കാവൻ - മോനാഹൻ കൗണ്ടികളിലെ ഇന്ത്യൻ കമ്മ്യൂണിറ്റികളെ പ്രതിനിധീകരിച്ചു ആരംഭിച്ച അസോസിയേഷന്റെ പതിനഞ്ചാം...
ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം കണ്ടെത്താൻ ട്രാഫിക് ക്യാമറകൾ സ്ഥാപിക്കും
മൊബൈൽ ഫോണുകളുടെ ഉപയോഗം കണ്ടെത്തുന്നതിന് ട്രാഫിക് ക്യാമറകൾ സ്ഥാപിക്കുമെന്നും, ഓട്ടോമാറ്റിക് പിഴ ഈടാക്കുമെന്നും നീതിന്യായ മന്ത്രി മക്കെൻ്റീ പറഞ്ഞു. നിയമ ലംഘനം പിടിക്കപ്പെടുന്നവർക്കെതിരെ പ്രത്യേക നടപടിയുണ്ടാകുമെന്ന് റോഡ് സുരക്ഷാ അതോറിറ്റിയുമായുള്ള ചർച്ചയ്ക്കു ശേഷം...
ഫെബ്രുവരിയിൽ പ്രോപ്പർട്ടി വില വളർച്ച 6.1% ആയി ഉയർന്നു
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ കണക്കുകൾ കാണിക്കുന്നത് ഫെബ്രുവരിയിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടി വില 6.1% വർദ്ധിച്ചു. ഒരു മാസം മുന്പ് 5.4% വളർച്ചയായിരുന്നു രേഖപ്പെടുത്തിയത്. 2022 ഫെബ്രുവരിയിലെ 15.1% എന്നതായിരുന്നു...
ഡിലന് സിനോയിയുടെ സംസ്കാരം ഏപ്രില് 19ന് ഡബ്ലിനില്; പൊതുദര്ശനം 18ന്
ഡബ്ലിന്: കഴിഞ്ഞ ദിവസം അയര്ലണ്ടില് നിര്യാതനായ ഡിലന് സിനോയി (10) യുടെ സംസ്കാരം ഏപ്രില് 19 വെള്ളിയാഴ്ച്ച ഡബ്ലിനില് നടക്കും. വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ഡബ്ലിന് ബാലിമണിലുള്ള St. Joseph's Church,...
Leaving Cert ലെ മാറ്റങ്ങൾ 2025 മുതൽ പ്രാബല്യത്തിൽ
2025-ൽ ലിവിംഗ് സർട്ടിഫിക്കറ്റിലെ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് വിദ്യാഭ്യാസ മന്ത്രി നോർമ ഫോളി പറഞ്ഞു. ഈ വർഷം പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഒരു മാറ്റവും ഉണ്ടാകില്ലെന്ന് നോർമ ഫോളി പറഞ്ഞു. ജൂനിയർ സർട്ടിഫിക്കറ്റ്...
നവകേരള മലയാളീ അസോസിയേഷൻ മുൻ പ്രസിഡന്റ് വിൻസെൻ്റെ ലൂക്കോസിന്റെ നിര്യാണത്തിൽ അനുശോചിച്ചു
സൗത്ത് ഫ്ളോറിഡ: നവകേരള മലയാളീ അസോസിയേഷൻ ഓഫ് സൗത്ത് ഫ്ളോറിഡയുടെ മുൻ പ്രസിഡന്റ് വിൻസെന്റ് എംഎം വേലശേരിയുടെ(67) നിര്യാണത്തിൽ സംഘടന അനുശോചിച്ചു. നവകേരളയുടെ വളർച്ചക്കും ഉന്നമനത്തിനായി പ്രവർത്തിച്ച മഹദ്വ്യക്തി ആയിരുന്നു ശ്രീ വിൻസെൻ്റെ...
പുതിയ കാറുകളുടെ ഇന്ധന ഉപഭോഗം ഔദ്യോഗിക പരിശോധനകളിൽ അവകാശപ്പെട്ടതിനേക്കാൾ കൂടുതൽ
യൂറോപ്യൻ കമ്മീഷൻ കഴിഞ്ഞ മൂന്ന് വർഷമായി പുതിയ കാറുകളുടെ ഇന്ധന ഉപഭോഗവും എമിഷൻ ലെവലും നിരീക്ഷിച്ചുവരുന്നു. കൂടാതെ ഔദ്യോഗിക വേൾഡ് വൈഡ് ഹാർമോണൈസ്ഡ് ലൈറ്റ് വെഹിക്കിൾ ടെസ്റ്റ് പ്രൊസീജർ (WLTP) ടെസ്റ്റുകൾ സൂചിപ്പിക്കുന്നതിനേക്കാൾ...
ഹൂസ്റ്റൺ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് തെരെഞ്ഞെടുപ്പ് അവലോകനയോഗം ഏപ്രിൽ 18ന്
ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (OICC USA)ഹൂസ്റ്റൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ തെരെഞ്ഞെടുപ്പ് അവലോകനയോഗം ഏപ്രിൽ 18 വ്യാഴം വൈകിട്ട് 6.30ന് സ്റ്റാഫ്ഫോർഡിലുള്ള അപ്ന ബസാർ ഓഡിറ്റോറിയത്തിൽ വെച്ച് ചേരുന്നു.
ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ...






































