ജാനകി ജാനേ ടൈറ്റിൽ ലോഞ്ചിംഗ്

സൈജു ക്കുറുപ്പും, നവ്യാനായരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ജാനകി ജാനേ എന്നു നാമകരണം ചെയ്തിരിക്കുന്നു.ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം. എസ് ക്യൂബ് ഫിലിംസിൻ്റെ ബാനറിൽ...

വിമാനത്താവളത്തിൽ പരസ്യമായി മൂത്രമൊഴിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

ഡൽഹി: ഡൽഹി വിമാനത്താവളത്തിൽ മൂന്നാമത്തെ ടെർമിനലിന് മുന്നിൽ പരസ്യമായി മൂത്രമൊഴിച്ച 39കാരനെ അറസ്റ്റ് ചെയ്തു. ടെർമിനൽ മൂന്നിലെ ഡിപ്പാർച്ചർ ഏരിയയിലെ ഗേറ്റിലാണ് മദ്യപിച്ചെത്തിയ ബിഹാർ സ്വദേശി ജൗഹർ അലി ഖാൻ മൂത്രമൊഴിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു...

ഗ്യാസ് സ്റ്റൗ നിരോധിക്കാൻ ആലോചിക്കുന്നതായി അമേരിക്ക

അമേരിക്ക ഗ്യാസ് സ്റ്റൗ നിരോധിക്കാൻആലോചിക്കുന്നുവെന്ന് റിപ്പോർട്ട്. വീടിനകത്തെ അന്തരീക്ഷ മലിനീകരണം കുട്ടികളിൽ ആസ്മയ്ക്ക് കാരണമാകുന്നുവെന്ന്ചൂണ്ടിക്കാട്ടിയാണ് നീക്കം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗാസ് സ്റ്റൗ നിരോധിക്കാനുള്ള നീക്കങ്ങളെ കുറിച്ചുള്ള ആലോചനയിലാണ് യു.എസ് കൺസ്യൂമർ പ്രൊഡക്ട്...

മകരവിളക്ക് ദിവസം ശബരിമലയിൽ നിയന്ത്രണം; ഭക്തർക്ക് പ്രവേശനം ഉച്ചയ്ക്ക് 12 മണി വരെ

മകരവിളക്ക് ദർശന ദിവസമായ ജനുവരി 14 ന് ഉച്ചയ്ക്ക് 12 വരെ മാത്രമായിരിക്കും ഭക്തർക്ക് ശബരിമല സന്നിധാനത്തേക്ക് പ്രവേശനം. ദർശനത്തിനുള്ള എല്ലാ പോയിന്റുകളിലും ശക്തമായ സുരക്ഷയൊരുക്കാൻ ശബരിമല എ ഡി എം, പി....

‘അരവണയിലെ ഏലയ്ക്കയിൽ 14 കീടനാശിനികളുടെ സാന്നിധ്യം’; ഭക്ഷ്യയോഗ്യമല്ലെന്ന് റിപ്പോർട്ട്

ശബരിമലയിൽ അരവണ പായസത്തിൽ ഉപയോഗിക്കുന്ന ഏലയ്ക്ക ഭക്ഷ്യയോഗ്യമല്ലാത്തതെന്നു ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ റിപ്പോർട്ട്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഏലയ്ക്ക സുരക്ഷിതമല്ലെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന 14കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയെന്നും എഫ്എസ്എസ്എഐ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കൊച്ചി...

ഹണ്ട്- മേക്കിംഗ്‌ വീഡിയോ പുറത്തുവിട്ടു

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിൻ്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു.ഭാവന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഭാവന മുഖ്യമായും അഭിനയിക്കുന്ന രംഗങ്ങളുടെ ചിത്രീകരണത്തിൻ്റെ ഭാഗങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഭാവന, അനുമോഹൻ, ഡെയ്ൻ...

ആർആർആറിലെ ‘നാട്ടു നാട്ടു ഗാനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം

എസ്.എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആർ.ആർ.ആറിന് മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ ഗോൾഡൻ ഗ്ലോബ് പുരസ്കാരം. ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിനാണ് പുരസ്കാരം ലഭിച്ചത്. ബുധനാഴ്ച ലോസ് ആൻജലിസിലെ...

കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ പാൽ പിടികൂടി

കൊല്ലം : തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ പാൽ പിടികൂടി. ടാങ്കറിൽ കൊണ്ടുവന്ന 15300 ലിറ്റർ പാലാണ് കൊല്ലം ആര്യങ്കാവിൽ പിടികൂടിയത്. ആര്യങ്കാവ് ചെക് പോസ്റ്റിന് സമീപം മൃഗസംരക്ഷണ...

പ്രവാസികൾ രാജ്യത്തേയ്ക്കയച്ചത് എട്ടു ലക്ഷംകോടി; വർധന 12ശതമാനം

2022ൽ പ്രവാസികൾ ഇന്ത്യയിലേയ്ക്കയച്ചത് 100 ബില്യൺ ഡോളർ(8,17,915 കോടി രൂപ). ഒരു വർഷത്തിനിടെ പ്രവാസി പണവരവിലുണ്ടായത് 12ശതമാനം വർധനവാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഇൻഡോറിൽ പ്രവാസി ഭാരതീയ ദിവസ് കൺവൻഷനിലാണ്...

നഷ്ടത്തിൽ ലോക റെക്കോർഡ് ഇട്ട് ഇലോൺ മസ്ക്; 200 ബില്യൺ ഡോളർ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

സാൻഫ്രാൻസിസ്കോ: ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത സമ്പത്ത് നഷ്‌ടമായതിന്റെ ലോക റെക്കോർഡ് ഇലോൺ മസ്കിനെന്ന് റിപ്പോർട്ട്. 2000-ൽ ജാപ്പനീസ് ടെക് നിക്ഷേപകനായ മസയോഷി സൺ സ്ഥാപിച്ച 58.6 ബില്യൺ ഡോളറിന്റെ മുൻ റെക്കോർഡിനെ...