ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന; മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

കൊച്ചി: ഐഎസ്ആർഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി. കേരള ഹൈക്കോടതി ജസ്റ്റിസ് വിജു എബ്രഹാമാണ് കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയത്.  പ്രതികൾക്ക് മുൻ‌കൂർ ജാമ്യം...

പരീക്ഷ ജയിക്കാത്തവർ ബിരുദം നേടിയെന്ന ആരോപണത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് മന്ത്രി ഉത്തരവിട്ടു

തിരുവനന്തപുരം: പരീക്ഷ ജയിക്കാത്തവർ ബിരുദം നേടിയെന്ന ആരോപണത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ഉത്തരവിട്ടു. തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിൽ കഴിഞ്ഞ ദിവസം നടന്ന ബിഎഎംഎസ് ബിരുദ...

ലോകകപ്പ് പരാജയത്തിന് പിന്നാലെ ഫ്രാൻസ് താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം

ലോകകപ്പ് പരാജയത്തിനു പിന്നാലെ ഫ്രാൻസ് താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം. കിംഗ്സ്ലി കോമൻ, ഓറലിയൻ ചൗമെനി, റാൻഡൽ കോളോ മോനി എന്നിവരാണ്സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായ വംശീയാധിക്ഷേപം നേരിടുന്നത്. മത്സരത്തിന്റെ അധികസമയത്ത് കോളോ മോനി ഒരു സുവർണാവസരം പാഴാക്കിയപ്പോൾ...

മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്മസ് വിരുന്നിന് ക്ഷണമില്ലാത്തതില്‍ പരിഭവമില്ലെന്ന് ഗവര്‍ണര്‍

കോഴിക്കോട്: മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്മസ് വിരുന്നിന്  ക്ഷണമില്ലാത്തതില്‍ പരിഭവമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.ക്ഷണം ലബിച്ചവര്‍ പോകട്ടെയെന്നും വിരുന്ന് ആസ്വദിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.ലോകമെങ്ങും മാറ്റം സംഭവിക്കുകയാണ്.മാറ്റത്തെ ഉള്‍ക്കൊള്ളാനാകണം. മാറ്റത്തെ എതിര്‍ക്കുന്നതാണ് വേദനാജനകമെന്നും...

കുർബാനാ തർക്കം: മാർ ആൻഡ്രൂസ് താഴത്തിന്റെ ഓഫീസ് പ്രതീകാത്മകമായി സീൽ ചെയ്ത് പ്രതിഷേധം

കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം തുടരുന്നതിനിടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തിന്റെ ഓഫീസ് മുറി പ്രതീകാത്മകമായി സീൽ ചെയ്ത് വിമതവിഭാഗം. സെന്റ് മേരീസ് ബസലിക്കയിൽ ഏകീകൃത കുർബാന...

വൈദ്യുതി തൂണിൽ പരസ്യം പതിച്ചാൽ ക്രിമിനൽ കേസും പിഴയും; നടപടിയുമായി കെ.എസ്.ഇ.ബി

വൈദ്യുതി പോസ്റ്റുകളിൽ പരസ്യം പതിക്കുന്നവർക്കെതിരേനിയമനടപടിയുമായി കെ.എസ്.ഇ.ബി. രംഗത്ത്. വൈദ്യുതി തൂണുകളിൽ പരസ്യം പതിക്കുകയോ, എഴുതുകയോ ചെയ്താൽ ക്രിമിനൽ കേസെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. കൂടാതെ തൂണുകളിൽ കൊടിതോരണങ്ങളും ഫ്ളക്സ് ബോർഡുകളും കെട്ടുന്നത് അറ്റകുറ്റപ്പണിക്കെത്തുന്ന ജീവനക്കാർക്ക്...

അയർലണ്ടിലെ ഏറ്റവും ചെലവേറിയ ഡേ സ്കൂളിൽ ചേരാൻ ഏകദേശം €10,000 ചിലവാകും; സ്കൂളുകൾ ഈടാക്കുന്ന ഫീസ് നിരക്കുകൾ ഇങ്ങനെ…

അയർലണ്ടിൽ ഫീസ് ഈടാക്കുന്ന സ്കൂളിലേക്ക് കുട്ടികളെ അയയ്ക്കുന്നതിനുള്ള ചെലവ് ഈ വർഷം മുതൽ പല രക്ഷിതാക്കൾക്കും വർധിച്ചിട്ടുണ്ട്. ഈ മേഖലയിലെ 49 പോസ്റ്റ്-പ്രൈമറി സ്‌കൂളുകളിൽ മിക്കവയും സെപ്തംബർ മുതൽ ചാർജുകൾ ഉയർത്തി. എന്നാൽ ...

ഈ ക്രിസ്മസിന് വളർത്ത് നായയെ വാങ്ങുന്നവർ സൂക്ഷിക്കുക: മുന്നറിയിപ്പുമായി DSPCA

ഈ വർഷം വളരെ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന നായ്ക്കളുടെ പ്രൊഡക്ഷൻ വർധിപ്പിച്ചതിനാൽ ക്രിസ്മസിന് നായ്ക്കുട്ടിയെ വാങ്ങുന്നത്തിലൂടെ നിങ്ങൾക്ക് ഉണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ച് ഒരു അനിമൽ ചാരിറ്റി മുന്നറിയിപ്പ് നൽകുന്നു. ഡബ്ലിൻ സൊസൈറ്റി...

കനിവ് പെയിൻ & പാലിയേറ്റീവ് കെയറിനു നവോദയ ഓസ്ട്രേലിയ വാൻ കൈമാറി

മെൽബൺ: എർണാകുളം കനിവ് പെയിൻ & പാലിയേറ്റീവ് കെയറിനു വേണ്ടി നവോദയ ഓസ്ട്രേലിയസംഭാവന ചെയ്യുന്ന വാൻ ലെനിൻ സെൻററിൽ വച്ചു നടന്ന ചടങ്ങിൽ കനിവ് പ്രസിഡൻ്റ് സി എൻമോഹനന് നവോദയ സെൻട്രൽ എക്സിക്യൂട്ടീവ്...

സ്മിത്ത്‌സ് ടോയ്‌സും സ്ട്രൈപ്പും പേയ്‌മെന്റ് ഡീൽ പ്രഖ്യാപിച്ചു

അയർലൻഡ്, യുകെ, യൂറോപ്പ് എന്നിവിടങ്ങളിലെ ഓൺലൈൻ പേയ്‌മെന്റുകൾക്കായി സ്‌മിത്ത്‌സ് ടോയ്‌സ് സൂപ്പർസ്റ്റോഴ്‌സ്, സ്‌ട്രൈപ്പ് ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചു. ഇത് പേയ്മെന്റുകളിലെ സങ്കീർണ്ണത കുറയ്ക്കുമെന്നും അവധിക്കാല ഡിമാൻഡ് നിയന്ത്രിക്കുമെന്നും ആഗോളതലത്തിൽ വിപുലീകരിക്കാൻ സഹായിക്കുമെന്നും കച്ചവടക്കാർ പറഞ്ഞു....