മലപ്പുറത്ത് അഞ്ചാം പനി പടരുന്നു; രോഗം മൂർച്ഛിച്ചാൽ മരണം സംഭവിക്കാമെന്ന് അരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്
മലപ്പുറം കൽപ്പകഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും അഞ്ചാംപനി പടരുന്നു. നൂറോളം പേർക്ക് ഇതിനോടകംരോഗബാധ സ്ഥിരീകരിച്ചു. വാക്സിനെടുക്കാത്ത കുട്ടികളിലാണ് രോഗം കൂടുതൽ കാണപ്പെടുന്നത്. 10 വയസ്സിൽ കൂടുതൽ ഉള്ള കുട്ടികൾക്കും രോഗം വരുന്നതായി കണ്ടുവരുന്നുണ്ട്.
പനിയുള്ളവർ സ്കൂൾ,...
“വീകം” ഒമ്പതിന്
സമ്പൂർണ പൊലീസ് കഥയുമായി എത്തുന്ന ചിത്രമാണ് വീകം. സാഗർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന ചെയ്യുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഡിസംബർ ഒമ്പതിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
ഏബ്രഹാം മാത്യു അവതരിപ്പിക്കുന്ന...
അയർലണ്ടിൽ വീടുകളുടെ ശരാശരി വാടക നിരക്കിൽ 14% വർദ്ധനവ്
ദേശീയതലത്തിൽ ഒരു വീടിനായുള്ള ശരാശരി വാടകയിൽ ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ 14.1% കൂടുതലാണ്. കഴിഞ്ഞ വർഷം ഇതേ മൂന്ന് മാസത്തെ അപേക്ഷിച്ച് റെക്കോർഡ് വർധനയാണ് Daft.ie എന്ന വെബ്സൈറ്റിൽ നിന്നുള്ള...
പേയ്മെന്റ് ആപ്പുകൾ ഇടപാടുകൾക്ക് ഉടൻ പരിധി ഏർപ്പെടുത്തുന്നു
ഡൽഹി: ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയ യുപിഐ പേയ്മെന്റ് ആപ്പുകൾ ഇടപാടുകൾക്ക് ഉടൻ പരിധി ഏർപ്പെടുത്താൻ സാധ്യതയെന്ന് റിപ്പോർട്ട്. നിലവിൽ ഇത്തരത്തിലുള്ള യുപിഐ പേയ്മെന്റ് ആപ്പുകൾ വഴി ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത പേയ്മെന്റുകൾ നടത്താൻ...
അന്താരാഷ്ട്ര യാത്രക്കാർക്ക് ആശ്വാസം: കേന്ദ്രത്തിന്റെ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അറിയാം.
കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ത്യയിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് നിർബന്ധമാക്കിയിരുന്ന എയർ സുവിധ രജിസ്ട്രേഷൻ പിൻവലിച്ചതുൾപ്പെടെ അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ പുതുക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം ഉത്തരവിറക്കി. കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞ...
അയർലണ്ടിൽ ഇന്ന് ഇടിമിന്നലിനും Hail storm-നും സാധ്യത: മെറ്റ് ഐറിയൻ
ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് സൂര്യപ്രകാശം പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് രാവിലെ പല പ്രദേശങ്ങളിലും കിടക്കുന്ന മൂടൽമഞ്ഞ് പതുക്കെ അപ്രത്യക്ഷമാകും. ഇന്ന് വൈകുന്നേരം തെക്ക് പടിഞ്ഞാറ് ഭാഗത്ത് നനഞ്ഞതും കാറ്റുള്ളതുമായ കാലാവസ്ഥ വികസിക്കാൻ തുടങ്ങുന്നതിനാൽ ഈ സണ്ണി...
യുക്രൈനിലെ മെഡി. വിദ്യാർഥികൾ: 170പേർ മറ്റുരാജ്യങ്ങളിൽ പഠനംതുടരുന്നു; 382 പേരുടെ അപേക്ഷ തള്ളി
ന്യൂഡൽഹി: യുദ്ധത്തെ തുടർന്ന് യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികളിൽ 170 പേർ മറ്റ് രാജ്യങ്ങളിൽ പഠനം തുടരുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചു. മറ്റ് രാജ്യങ്ങളിൽ പഠനം തുടരാൻ അനുവദിക്കണമെന്ന 382...
പിരിച്ചുവിടലുകൾ പൂർത്തിയാക്കി ട്വിറ്റർ വീണ്ടും നിയമനം നടത്തുന്നു
സാൻഫ്രാൻസിസ്കോ: ട്വിറ്ററിലെ 50 ശതമാനം ജീവനക്കാരെ പിരിച്ചു വിട്ടതിന് ശേഷം ഇലോൺ മസ്ക് പുതിയ നിയമനങ്ങൾ നടത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്ഫോമിലെ 7,500 ജീവനക്കാരിൽ 3700 ജീവനക്കാരെ കഴിഞ്ഞ ദിവസങ്ങളിലായി മസ്ക് പുറത്താക്കിയിരുന്നു....
ജോലി നഷ്ടപ്പെട്ടു, യുഎസ് വിടേണ്ട ആശങ്കയിൽ എച്ച്1ബി വിസക്കാർ
വാഷിങ്ടൻ: യുഎസിലെ വൻകിട ടെക്ക് കമ്പനികൾ ഉൾപ്പെടെ പിരിച്ചുവിട്ട നൂറുക്കണക്കിനു പേർക്കു കുറഞ്ഞത് ദിവസങ്ങൾക്കുള്ളിൽ യുഎസ് വിടേണ്ടി വരുമെന്ന് റിപ്പോർട്ട്. എച്ച്1 ബി വീസയിൽ ജോലി ചെയ്യുന്നവർക്കു ജോലി നഷ്ടപ്പെട്ടാൽ മറ്റൊരു ജോലി...
കോൺഗ്രസിൽ ഇനി ഒരു ഗ്രൂപ്പുണ്ടാക്കാൻ ലക്ഷ്യമില്ല: ശശി തരൂർ
മലപ്പുറം : കോൺഗ്രസിൽ ഇനി ഒരു ഗ്രൂപ്പുണ്ടാക്കാൻ തനിക്ക് ഒരു ലക്ഷ്യവുമില്ലെന്ന് ശശി തരൂർ എം.പി.അതിന് താൽപര്യവുമില്ല. എ,ഐ ഗ്രൂപ്പുകൾ ഉള്ള പാർട്ടിയിൽ ഇനി ഒരു അക്ഷരം വേണമെങ്കിൽ അത് യു ആണെന്നും യുണൈറ്റഡ്...






































