ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ജയ് ഷാ

ഡൽഹി: 2023 -ലെ ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ജയ് ഷാ.  മുംബൈയിൽ നടക്കുന്ന 91-ാമത് ബിസിസിഐ വാർഷിക പൊതുയോഗത്തിലാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മേധാവി കൂടിയായ ജയ്...

റഷ്യൻ വിമാനം പാർപ്പിടസമുച്ചയത്തിൽ ഇടിച്ച് തകർന്നു; 13 മരണം

മോസ്കോ: യുക്രൈൻ അതിർത്തിയോടു ചേർന്നുള്ള റഷ്യൻ ജനവാസ കേന്ദ്രത്തിൽ സൈനിക വിമാനം പാർപ്പിടസമുച്ചയത്തിൽ ഇടിച്ച് തകർന്ന് 13 പേർക്ക് ദാരുണാന്ത്യം. 19 പേർക്ക് പരിക്കേറ്റു. റഷ്യയുടെ തെക്കുപടിഞ്ഞാറ് പ്രദേശത്തെ യീസ്ക് നഗരത്തിലാണ് അപകടം...

ഗവർണർക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത് പ്രീതിയോ അപ്രീതിയോ ലക്ഷ്യമിട്ടല്ല: മന്ത്രി എം.ബി.രാജേഷ്

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത് പ്രീതിയോ അപ്രീതിയോ ലക്ഷ്യമിട്ടല്ലെന്ന് മന്ത്രി എം.ബി.രാജേഷ്. ഇക്കാര്യത്തിൽ വ്യക്തിപരമായി പോസ്റ്റ് ഇട്ട ശേഷമാണ് പാർട്ടി നിലപാട് പ്രഖ്യാപിച്ച വിവരം അറിഞ്ഞത്. ആ സാഹചര്യത്തിൽ...

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് അയർലണ്ട് 21ന് ; മിഴിവേകാൻ GALA NIGHTഉം

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് അയർലണ്ട് ഒക്ടോബർ 21ന് തുടക്കമാകും. വൈകീട്ട് നാലിനാണ് ഫിലിം ഫെസ്റ്റിവൽ കോടിയേറുന്നത്. ദേശീയ അവാർഡ് ജേതാവ് ദിവ്യ ദത്ത ഉൽഘാടന വേദിയിൽ മുഖ്യാതിഥിയാകും. മഞ്ജീത് കൗർ പ്രധാന...

ആദ്യ ഐറിഷ് ഉപഗ്രഹം അടുത്ത വർഷം വിക്ഷേപിക്കും

അയർലണ്ടിന്റെ ആദ്യ ഉപഗ്രഹമായ EIRSAT-1, ജനുവരി അവസാനത്തിനും ഫെബ്രുവരി അവസാനത്തിനും ഇടയിൽ ഫ്രഞ്ച് ഗയാനയിലെ യൂറോപ്യൻ ബഹിരാകാശ ഏജൻസി കേന്ദ്രത്തിൽ നിന്ന് വിക്ഷേപിക്കാൻ പദ്ധതിയിട്ടിരിക്കുന്നു. നാല് വർഷത്തെ ദൗത്യത്തിനായാണ് ഉപഗ്രഹം വിക്ഷേപിക്കുന്നത്. ഐറിഷ് ബഹിരാകാശ...

Junior Cert ഫലം നവംബർ 23-ന്.

സ്റ്റേറ്റ് എക്‌സാമിനേഷൻസ് കമ്മീഷൻ 2022 ജൂനിയർ സെർട്ട് ഫലം നവംബർ 23 ബുധനാഴ്ച പ്രസിദ്ധീകരിക്കും. ഈ വർഷത്തെ ഫലങ്ങൾ നവംബർ 23 ന് സ്കൂളുകളിൽ ലഭ്യമാകും. വൈകുന്നേരം 4 മണി മുതൽ ഉദ്യോഗാർത്ഥികൾക്ക്...

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന 5 പുതിയ ആനുകൂല്യങ്ങൾ

പഠന ആവശ്യങ്ങൾക്കായി രാജ്യം സന്ദർശിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് കാനഡ നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) കൊണ്ടുവന്ന നിരവധി മാറ്റങ്ങളിൽ ചിലതാണ് വിദ്യാർത്ഥികളുടെ ശക്തി വർദ്ധിപ്പിക്കുക, ജോലി...

ജീത്തു ജോസഫിൻ്റെ “കൂമൻ” തയ്യാറാകുന്നു

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമൻ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.അനന്യാ ഫിലിംസ് ആൻ്റ് മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ആൽവിൻ ആൻ്റണിയും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.മനു...

പുതിയ കൊവിഡ് ജനിതക വകഭേദം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയെന്ന് ആരോഗ്യ മന്ത്രി

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതുവരെയുള്ള കൊവിഡ് വകഭേദങ്ങളില്‍ നിന്നും വളരെ...

കരുവന്നൂർ ബാങ്കിലെ നിഷേപകർക്ക് പണം തിരികെ നൽകി തുടങ്ങി; ഉയരുന്നത് വ്യാപക പരാതികൾ

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് നിഷേപകർക്ക് പണം തിരിച്ചു നൽകി തുടങ്ങിയെങ്കിലും വ്യാപകമായ പരാതികളാണ് ഉയരുന്നത്. അക്കൗണ്ടിലുള്ള തുകയുടെ പത്ത് ശതമാനം മാത്രമാണ്നൽകുന്നതെങ്കിലും അത് ലഭിക്കാനും നൂലാമാലകൾ ഏറെയാണ്. പതിനഞ്ചാം തീയതി മുതൽ...