കിഴക്കമ്പലം ട്വന്റി ട്വന്റി പ്രവർത്തകൻ്റെ കൊലപാതകത്തിൽ ജഡ്ജി ഹണി എം വർഗീസിനെതിരെ ഹൈക്കോടതി നടത്തിയ പരാമർശത്തിൽ സുപ്രീം...
കൊച്ചി: കിഴക്കമ്പലം ട്വന്റി ട്വന്റി പ്രവര്ത്തകന് ദീപുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ജഡ്ജി ഹണി എം വർഗീസിനെതിരെ ഹൈക്കോടതി നടത്തിയ പരാമർശത്തിൽ സുപ്രീം കോടതിക്ക് അതൃപ്തി. ദീപുവിനെ കൊലപ്പെടുത്തിയവരുടെ പാര്‍ട്ടിയുമായി ജഡ്ജി ഹണി എം...
അയർലണ്ടിൽ ഇന്ധന റേഷനിംഗ് ഏർപ്പെടുത്തില്ല: പ്രധാനമന്ത്രി
അയർലണ്ടിൽ ഇന്ധന റേഷനിംഗ് ഏർപ്പെടുത്തില്ലെന്നും ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും പ്രധാനമന്ത്രി Micheál Martin. കുറച്ച് ദിവസങ്ങളായി രാജ്യത്ത് ഇന്ധന റേഷനിംഗ് ഏർപ്പെടുത്തുമെന്ന് പ്രചരണം വ്യാപകമായിരുന്നു.
നിലവിൽ ഇന്ധനത്തിന്റെ എനർജിയുടെ വില വർധിക്കുന്നത് ആശങ്കയോടെയാണ് സർക്കാർ...
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന് മങ്കി പോക്സ് ലക്ഷണം: ആശുപത്രിയിലേക്ക് മാറ്റി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന് മങ്കി പോക്സ് ലക്ഷണങ്ങൾ കണ്ടെത്തി. ഇദ്ദേഹത്തെ വിമാനത്താവളത്തിൽ നിന്ന് നേരെ ആലുവയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജിദ്ദയിൽ നിന്ന് പുലർച്ചെ കൊച്ചിയിൽ എത്തിയ ആളാണ് ഇദ്ദേഹം....
നടിയെ ആക്രമിച്ച കേസിൽ ഹണി എം വർഗീസ് തന്നെ വിചാരണ കോടതി ജഡ്ജിയായി തുടരും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഹണി എം വർഗീസ് തന്നെ വിചാരണ കോടതി ജഡ്ജിയായി തുടരും. ഇത് സംബന്ധിച്ച പ്രത്യേക ഉത്തരവ് ഹൈക്കോടതി പുറത്തിറക്കി. ഇതിന്റെ അടിസ്ഥാനത്തിൽ വിചാരണ നടത്തിയിരുന്ന സി ബി...
കോട്ടയത്ത് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത് വഴി തെറ്റിയ കാർ തോട്ടിൽ വീണു
കോട്ടയം : രാത്രി വൈകി എറണാകുളത്തുനിന്ന് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ യാത്ര ആരംഭിച്ച കുടുംബത്തിൻെറ കാർ അപകടത്തിൽപ്പെട്ടു.
വഴി തെറ്റിയെത്തിയ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒഴുക്കിൽപ്പെടുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന ഡോക്ടര്‍ സോണിയയും കുടുംബവും നാട്ടുകാരുടെ...
റിപ്പോ നിരക്ക് 0.50ശതമാനം കൂട്ടി; വായ്പ പലിശ കുത്തനെ ഉയരും
മുംബൈ: തുടർച്ചയായി മൂന്നാം തവണയും റിസർവ് ബാങ്ക് റിപ്പോ നിരക്ക് വർധിപ്പിച്ചു. ഇത്തവണ 0.50ശതമാനം കൂട്ടിയതോടെ റിപ്പോ നിരക്ക് 5.40ശതമാനമായി. ഉയർന്നുനിർക്കുന്ന പണപ്പെരുപ്പവും ആഗോളതലത്തിലെ കേന്ദ്ര ബാങ്കുകളുടെ നിലപാടുമാണ് നിരക്ക് വർധനയ്ക്കു പിന്നിൽ.
മെയിലെ...
മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കും; ഇടുക്കി ഡാമിലും ജലനിരപ്പ് ഉയർന്നു
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ രാവിലെ 11.30 തിന് തുറക്കും. മൂന്ന് ഷട്ടറുകൾ 30 സെ.മീ വീതം തുറക്കാനാണ് തീരുമാനം. 534 ഘനയടി വെള്ളമാകും ആദ്യം തുറന്ന് വിടുക. പിന്നീട് രണ്ടു മണിക്കൂറിനു...
അമേരിക്കക്ക് താലിബാൻ മുന്നറിയിപ്പ് നൽകി
കാബൂൾ: അഫ്ഗാൻ മണ്ണിൽ ആക്രമണം ഉണ്ടാകരുതെന്ന് അമേരിക്കക്ക് മുന്നറിയിപ്പ് നൽകി താലിബാൻ. അൽഖ്വയ്ദ തലവൻ അയ്മാൻ സവാഹിരിയെ അമേരിക്ക ഡ്രോൺ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയെന്ന അവകാശവാദമുന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് മുന്നറിയിപ്പുമായി താലിബാൻ രംഗത്തെത്തിയത്. സവാഹിരി കാബൂളിലുണ്ടെന്നതിനെക്കുറിച്ച് യാതൊരു...
ചാലക്കുടി പുഴയിലെ ഒഴുക്ക് ഗൗരവതരം: റവന്യൂമന്ത്രി
തിരുവനന്തപുരം: ചാലക്കുടി പുഴയിലെ ഒഴുക്ക് ഗൗരവതരമെന്ന് റവന്യൂമന്ത്രി കെ രാജന്. മലയോര യാത്രകള്‍ നടത്തരുത്. ഒരു എന്‍ഡിആര്‍എഫ് സംഘത്തെ കൂടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അടിയന്തര ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം സജ്ജമാണെന്നും മന്ത്രി പറഞ്ഞു. നാളെവരെ അതീവ...
ഇനി വേഗത്തിൽ വിമാനത്തിൽ നിന്നിറങ്ങാം, ത്രീ പോയിന്റ് സംവിധാനവുമായി ഇൻഡിഗോ; ലോകത്ത് ആദ്യം
ന്യൂഡൽഹി: ഇൻഡിഗോയുടെ യാത്രക്കാർക്ക് ഇനി 'നേരം കളയാതെ' വിമാനത്തിൽ നിന്നിറങ്ങാം. യാത്രക്കാർക്ക് വിമാനത്തിൽ നിന്നിറങ്ങാൻ ത്രീ-പോയിന്റ് സൗകര്യം ആരംഭിച്ചതായി ഇൻഡിഗോ അറിയിച്ചു. സാധാരണയായി രണ്ട് റാമ്പുകളാണ് യാത്രക്കാർക്ക് ഇറങ്ങാനായി വിമാനങ്ങളിൽ സൗകര്യപ്പെടുത്തിയിരിക്കുന്നത്....







































