ദേശിയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവം; ഇടപെട്ട് ഹൈക്കോടതി

ദേശിയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ഇടപെട്ട് ഇടപെട്ട് ഹൈക്കോടതി. ദേശിയപാതകളിലെ കുഴികളടയ്ക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കർശന നിർദേശം നൽകി. എൻ.എച്ച്.എ.ഐ കേരള റീജിയണൽ ഓഫീസർക്കും പ്രോജക്ട് ഡയറക്ടർക്കും...

നാട്ടിൽനിന്നും ഇനി എന്തും അയർലണ്ടിൽ എത്തിക്കാം; മാർഗവുമായി EXPRESS INTERNATIONAL COURIER & CARGO.

അയർലണ്ടിലേക്കുള്ള യാത്രയിൽ മലയാളികൾക്ക് ഏറ്റവും ബുദ്ധിമുട്ട് നിറഞ്ഞതാണ് നാട്ടിൽ നിന്നും സാധങ്ങൾ കൊണ്ട് പോവുക എന്നത്. നാടിന്റെ രുചിയും പ്രിയപ്പെട്ട ഓർമകളും ചേർത്ത് പിടിച്ച് ഓരോ വസ്തുവും പാക്ക് ചെയ്താലും ഭാരകൂടുതൽ കാരണം...

ആഗ്രഹിക്കുന്നത് എന്തും ഇനി വിദേശത്തേക്ക് കൊണ്ടുപോകാം; മാർഗവുമായി EXPRESS INTERNATIONAL COURIER & CARGO

പ്രവാസികളുടെ യാത്രയിൽ ഏറ്റവും ബുദ്ധിമുട്ട് നിറഞ്ഞതാണ് നാട്ടിൽ നിന്നും സാധങ്ങൾ കൊണ്ട് പോവുക എന്നത്. നാടിന്റെ രുചിയും പ്രിയപ്പെട്ട ഓർമകളും ചേർത്ത് പിടിച്ച് ഓരോ വസ്തുവും പാക്ക് ചെയ്താലും ഭാരകൂടുതൽ കാരണം പലതും...

‘അനിശ്ചിതകാല അവധിയെടുത്ത് മുങ്ങുന്നതിന് വിലക്ക്’; സർക്കാർ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം

സർക്കാർ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം. അനിശ്ചിതകാല അവധിയെടുത്ത് മുങ്ങുന്നതിന് വിലക്ക്. സർവീസ് കാലയളവിൽ അഞ്ച് വർഷം മാത്രം ശൂന്യവേദന അവധി. 20 വർഷത്തെ അവധിയാണ് അഞ്ച് വർഷത്തേക്കായി കുറച്ചത്. അവധി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ്...

ജലനിരപ്പ് ഉയർന്നു; ഇടുക്കി ഡാമിൽ റെഡ് അലേർട്ട്

ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി അണക്കെട്ടിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി ഡാമിലെ അധിക ജലം സ്പിൽവേയിലൂടെ ഒഴുക്കി വിടുന്നതിന്റെ ഭാഗമായി മുന്നാം ഘട്ട മുന്നറിയിപ്പായി രാവിലെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ...

സംസ്ഥാനത്ത് രണ്ടാമതായി മങ്കിപോക്‌സ് സ്ഥിരീകരിച്ച രോഗി രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാമതായി മങ്കിപോക്‌സ് സ്ഥിരീകരിച്ച രോഗി  രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹത്തിന്‍റെ എല്ലാ സാമ്പിളുകളും നെഗറ്റീവായി. രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണ്. ജൂലൈ...

OET പരീക്ഷയ്ക്ക് USA യുടെ അംഗീകാരം: മലയാളികളെ കാത്തിരിക്കുന്നത് സുവർണ്ണാവസരം.

അമേരിക്കരിലേക്ക് ചേക്കേറാൻ കൊതിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും മറ്റ് ഉദ്യോഗസ്ഥർക്കും ഇത് സുവർണ്ണാവസരം. OET പരീക്ഷയ്ക്ക് അമേരിക്കയിൽ അംഗീകാരം ലഭിച്ചു. ആരോഗ്യ സംരക്ഷണ മേഖലയിൽ അംഗീകാരമുള്ള പ്രമുഖ ഇംഗ്ലീഷ് ഭാഷാ പരീക്ഷയായ OET അമേരിക്കയിൽ...

22 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി വാട്ട്സ്ആപ്പ്

ന്യൂഡൽഹി: ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന കണ്ടെത്തലിനെ തുടർന്ന് 22 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി വാട്ട്സ്ആപ്പ്. ജൂണ്‍ മാസത്തിലാണ് നിരോധനം നടപ്പിലാക്കിയതെന്ന്  വാട്ട്സ്ആപ്പിന്‍റെപ്രതിമാസ കംപ്ലയിൻസ് റിപ്പോർട്ടില്‍ പറയുന്നു. ഉപയോക്താക്കളില്‍ നിന്നും ലഭിച്ച  ‘നെഗറ്റീവ് ഫീഡ്‌ബാക്കിനുള്ള’പ്രതികരണമായാണ്...

ഇനി പ്രവാസികൾക്ക് വിദേശത്തിരുന്നും രാജ്യത്തെ ബില്ലുകൾ അടയ്ക്കാം

ന്യൂഡൽഹി: പ്രവാസികൾക്ക് വിദേശത്തിരുന്നും രാജ്യത്തെ ബില്ലുകൾ അടയ്ക്കാം. ഇതിനായി  ഭാരത് ബിൽ പേയ്‌മെന്റ് സിസ്റ്റം അവതരിപ്പിച്ച് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. ആർബിഐയുടെ ധന നയ അവലോകത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം....

മുല്ലപെരിയാർ ഡാം തുറന്നു; തീരത്ത് ജാഗ്രതാ നിർദ്ദേശം

മുല്ലപ്പെരിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി. 30 സെന്റിമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. ഒരു സെക്കൻഡിൽ 534 ഘനയടി വെള്ളമാണ് ഇപ്പോൾ ഒഴുക്കി വിടുന്നത്. രണ്ട് മണിക്കൂറിനു ശേഷം ഇത് ആയിരം...