15 C
Dublin
Friday, November 13, 2026

HSE സേവനങ്ങളെയും ബാധിച്ച് മൈക്രോസോഫ്റ്റ് തകരാർ; Healthmail പ്രവർത്തനരഹിതം, പ്രിസ്ക്രിപ്ഷനുകൾക്ക് ബദൽ സംവിധാനം

അയർലണ്ടിലെ ആരോഗ്യവകുപ്പിന്റെ (HSE) പ്രവർത്തനങ്ങളെയും ബാധിച്ച് ആഗോള മൈക്രോസോഫ്റ്റ് സേവനങ്ങളിലുണ്ടായ വൻ സാങ്കേതിക തകരാർ. HSE-യുടെ ഇമെയിൽ സംവിധാനങ്ങൾ തടസ്സപ്പെട്ടതോടെ ആരോഗ്യപ്രവർത്തകർക്കിടയിലെ ആശയവിനിമയവും രോഗികളുടെ വിവരങ്ങൾ കൈമാറുന്നതും പ്രതിസന്ധിയിലായി. Join GNN24X7 IRELAND Whatsapp...