gnn24x7

രാജി മനോജ് MNI -യുടെ പുതിയ ദേശീയ ട്രഷറർ ആയി തിരത്തെടുക്കപ്പെട്ടു

0
291
gnn24x7

അയർലണ്ട്: വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ അയർലന്റിൽ കുടിയേറിയ നഴ്സ്മാർക്കിടയിൽ  പ്രവർത്തന മികവുകൊണ്ട് ഏറേ ശ്രദ്ധേയമായ സംഘടനയുടെ ദേശീയ നേതൃത്വം, മലയാളികൾക്ക് ഏറെ പരിചിതയായ ശ്രീമതി രാജി മനോജനെ ദേശീയ ട്രഷറർ ആയി തിരത്തെടുത്തു.

മുൻ ട്രഷറർ ശ്രീമതി സൗമ്യ കുര്യാകോസ് മെറ്റേർണിറ്റി ലീവിൽ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് ദേശീയ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ പുതിയ തീരുമാനം. M N l യുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ആയി പ്രവർത്തിച്ചിരുന്ന ശ്രീമതി രാജി മനോജ് ദേശീയ ഭാരവാഹിത്ത്വത്തിലേക്ക് വരുന്നതിൽ സംഘടന ഏറെ സംത്യപ്തിയും, പ്രതീക്ഷയും പ്രകടിപ്പിച്ചു.

MNI യുടെ വിവിധ മേഘലകളിൽ പ്രവർത്തങ്ങൾക്കായി നേതൃത്വ- പാടവമുള്ള കുടിയേറ്റ- നഴ്സിംഗ് ജീവനക്കാരോട് മുന്നോട്ട് വരുവാൻ സംഘടന ആഹ്വാനവും ചെയ്യുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here