ഇന്ത്യ- അയർലണ്ട് T20 ആവേശം വീണ്ടും: ആദ്യ മത്സരം ആഗസ്റ്റ് 18ന് Malahideൽ

0
79
adpost

ഇന്ത്യ – അയർലണ്ട് ടി-20 മത്സരത്തിന് വേദിയാകാൻ ഒരുങ്ങി Malahide. ടി20 ഐ പരമ്പരയിൽ പങ്കെടുക്കാനാണ് ഇന്ത്യൻ ടീം 2023 ഓഗസ്റ്റിൽ അയർലണ്ടിലെത്തും. ഓഗസ്റ്റ് 18 മുതൽ 23 വരെ മൂന്ന് മത്സരങ്ങളണ് പരമ്പരയിലുള്ളത്. സെപ്റ്റംബർ 20 മുതൽ 26 വരെയുള്ള ഏകദിന പര്യടനത്തിനായി ഇംഗ്ലണ്ട് സന്ദർശിക്കുന്നതിന് മുന്നോടിയായാണ് ഇന്ത്യൻ ടീം അയർലണ്ടിൽ എത്തുന്നത്. തുടർച്ചയായി രണ്ടാം വർഷമാണ് ഇന്ത്യൻ ടീം അയർലണ്ട് സന്ദർശിക്കുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

adpost

LEAVE A REPLY

Please enter your comment!
Please enter your name here