7.9 C
Dublin
Wednesday, May 1, 2024
Home Tags Canada

Tag: canada

സ്റ്റുഡന്റ് വിസയ്ക്ക് പരിധി ഏർപ്പെടുത്തി കാനഡ

രാജ്യത്തേക്കുള്ള വിദ്യാർത്ഥി വിസയ്ക്ക് പരിധി പ്രഖ്യാപിച്ച് കാനഡ. താത്കാലികമായി വിദേശ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കാനാണ് പുതിയ നടപടി. വിദ്യാർത്ഥി വിസയ്ക്ക് 2 വർഷത്തെ പരിധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ഭവന പ്രതിസന്ധി രൂക്ഷമാകുന്നത് കണക്കിലെടുത്താണ്...

ഏജൻസികളെ ഒഴിവാക്കി കാനഡ ഗവൺമെൻറ് ഇന്ത്യയിൽ നിന്ന് നേഴ്സുമാരെ നേരിട്ട് റിക്രൂട്ട് ചെയ്യുന്നു; കൂടുതൽ...

കാനഡ ഗവൺമെൻറ് ഇന്ത്യയിൽ നിന്ന് നേഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. ഏജൻസികളെ ഒഴിവാക്കി ഗവൺമെൻറ് നേരിട്ടാണ് റിക്രൂട്ട്മെൻറ് നടത്തുന്നതെന്നത്. അധിക ചിലവുകളില്ലാതെയുള്ള പെർമനന്റ് റെസിഡന്റ് വിസ ഉൾപ്പെടെയുള്ള ഒട്ടേറെ ആനുകൂല്യങ്ങളാണ് കാനഡ ഗവൺമെൻറ് നേരിട്ട്...

കാനഡയിൽ ഓപ്പൺ വർക്ക് പെർമിറ്റ് നടപ്പിലാക്കുന്നു; വിദേശികളുടെ കുടുംബാംഗങ്ങൾക്കും രാജ്യത്ത് തൊഴിൽ ചെയ്യാൻ 2023...

കാനഡയിൽ ഓപ്പൺ വർക്ക് പെർമിറ്റ് 2023 ജനുവരി മുതൽ നടപ്പിലാക്കുന്നു. ഓപ്പൺ വർക്ക് പെർമിറ്റുള്ള വിദേശികളായ ജോലിക്കാരുടെ കുടുംബാംഗങ്ങൾക്കും രാജ്യത്ത് തൊഴിൽ ചെയ്യാൻ ഇതോടെ അനുമതി നൽകുമെന്ന് കനേഡിയൻ ഇമിഗ്രേഷൻ, റഫ്യൂജി, പൗരത്വം...

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന 5 പുതിയ ആനുകൂല്യങ്ങൾ

പഠന ആവശ്യങ്ങൾക്കായി രാജ്യം സന്ദർശിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് കാനഡ നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) കൊണ്ടുവന്ന നിരവധി മാറ്റങ്ങളിൽ ചിലതാണ് വിദ്യാർത്ഥികളുടെ ശക്തി വർദ്ധിപ്പിക്കുക, ജോലി...

ശ്രീഭഗവത്ഗീത പാര്‍ക്കിന് നേരെ നടന്നത് വംശീയാക്രമണമാണെന്നു ഹൈകമ്മീഷണർ – പി.പി ചെറിയാന്‍

ബ്രാംപ്ടണ്‍ (കാനഡ): കാനഡായിലെ ബ്രാംപ്ടണ്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലെ പാര്‍ക്കിന് ശ്രീഭഗവത്ഗീത എന്ന പേര് ഔദ്യോഗികമായി  പ്രഖ്യാപനം നടന്നു ഒരാഴ്ചക്കകം പാർക്കിനു നേരെ നടന്ന അതിക്രമത്തെ ഇന്ത്യൻ ഹൈകമ്മീഷണർ അപലപിച്ചു .ശ്രീഭഗവത്ഗീത പാർക്കിനു നേരെ...

കാനഡയില്‍, കേരളത്തിലെ ഓണം – ഷിബു കിഴക്കേകുറ്റ്

വിക്ടോറിയ ഐലൻഡ് ടസ്‌കേഴ്സ് ക്ലബ്ബ് സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമായി. ഇരുന്നൂറോളം മലയാളികൾ പങ്കെടുത്തു. സാനിച് മേയർ ഫ്രെഡ് ഹെയ്ൻസ് വിശിഷ്ടാതിഥി ആയി. ക്ലബ് പ്രസിഡന്റ് പ്രശാന്ത് ഇമ്മട്ടി അധ്യക്ഷത വഹിച്ചു. വിവിധയിനം കലാപരിപാടികളും...

കാനഡയില്‍ വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു

ടൊറണ്ടോ: കാനഡയില്‍ ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പിലുണ്ടായ വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു. പഞ്ചാബ് സ്വദേശി സത്‍വീന്ദര്‍ സിങ് (28) ആണ് മരിച്ചത്. തിങ്കളാഴ്ചയുണ്ടായ വെടിവെപ്പിനെ തുടര്‍ന്ന് ഹാമില്‍ട്ടണ്‍ ജനറല്‍ ഹോസ്‍പിറ്റലില്‍...

കാനഡയിൽ ആക്രമണ പരമ്പര; 15പേർക്ക് പരിക്ക്

കാനഡ : കാനഡയിൽ ആക്രമണ പരമ്പര. സസ്കാച്വാൻ പ്രവിശ്യയിലാണ് ആക്രമണം നടന്നത്.  സസ്കാച്വാൻ പ്രവിശ്യയിലെ 13 ഇടങ്ങളിൽ ആണ് ആക്രമണ പരമ്പര ഉണ്ടായത്. പത്ത് പേരെ കുത്തിക്കൊന്നു. 15പേർക്ക് പരിക്ക്. മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട് രണ്ട്...

കാനഡയിൽ ബോട്ടപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

ഒട്ടാവ: കാനഡയിൽ ബോട്ടപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. അങ്കമാലി സ്വദേശി ജിയോ പൈലി, കളമശ്ശേരി സ്വദേശി കെവിൻ ഷാജി എന്നിവരാണ് മരിച്ചത്. തൃശൂർ സ്വദേശി ജിജോ ജോഷിയെ രക്ഷപ്പെടുത്തി. ആൽബർട്ടയിൽ കാൻമോർ തടാകത്തിലെ...

ഇന്ത്യക്കാർക്കു ഗുണകരമായ കുടിയേറ്റ നയവുമായി കാനഡ

ടൊറന്റോ: ഇന്ത്യക്കാർക്കു ഗുണകരമായ കുടിയേറ്റ നയവുമായി കാനഡ. സ്വന്തം ജനസംഖ്യയുടെ ഒരു ശതമാനം വീതം കുടിയേറ്റക്കാരെ പ്രതിവർഷം സ്വീകരിക്കുന്ന നയം തുടരും. ഇതനുസരിച്ച് 2022ൽ സ്ഥിരതാമസാനുമതി (പിആർ) കിട്ടുന്നത് 4,31,645 പേർക്കായിരിക്കും. 2023ൽ...

ചൈൽഡ് ബെനിഫിറ്റ് നീട്ടിയതിനാൽ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് പ്രതിമാസം 140 യൂറോ അധികമായി ലഭിക്കും

മുഴുവൻ സമയ വിദ്യാഭ്യാസത്തിൽ തുടരുന്ന അല്ലെങ്കിൽ വൈകല്യമുള്ള 18 വയസ്സുള്ളവരുടെ കുടുംബങ്ങൾക്ക് ചൈൽഡ് ബെനിഫിറ്റ് പേയ്‌മെൻ്റുകൾ വിപുലീകരിച്ചു.ആദ്യ പേയ്‌മെൻ്റുകൾ അടുത്ത ആഴ്ച ലഭിക്കുമെന്ന് സാമൂഹിക സംരക്ഷണ മന്ത്രി ഹെതർ ഹംഫ്രീസ് പറഞ്ഞു.ചൈൽഡ് ബെനിഫിറ്റ്...