14.3 C
Dublin
Friday, November 14, 2025
Home Tags Cork

Tag: Cork

കോർക്കിൽ 32.8 മില്യൺ യൂറോ വിലമതിക്കുന്ന മയക്കുമരുന്നും തോക്കുകളും പിടിച്ചെടുത്തു

കോർക്ക് തുറമുഖത്ത് ഗാർഡായി നടത്തിയ ഓപ്പറേഷനിൽ 32.8 മില്യൺ യൂറോ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു. തുറമുഖത്ത് നിന്ന് 546 കിലോ സിന്തറ്റിക് മയക്കുമരുന്ന് കണ്ടെടുത്തതായി ഗാർഡായി പറഞ്ഞു. ലഹരി മരുന്നുകൾ ക്രിസ്റ്റൽ...

Dunkettle Interchange ഗതാഗതത്തിനായി തുറന്നു

കോർക്കിൻ്റെ ഗതാഗത ഇൻഫ്രാസ്ട്രക്ചറിൻ്റെ വികസനത്തിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്ന ഡങ്കറ്റിൽ ഇൻ്റർചേഞ്ച് അപ്‌ഗ്രേഡ് സ്കീമിൻ്റെ അവസാന ലിങ്കുകൾ പൊതുജനങ്ങൾക്കായി തുറന്നു.തിരക്ക് ലഘൂകരിക്കുന്നതിനും സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമുള്ള 215 മില്യൺ യൂറോയുടെ ഇൻ്റർചേഞ്ച്...

കോർക്കിൽ വിവിധ ഭാഗങ്ങളിൽ വെള്ളി, ശനി ദിവസങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്

സൂപ്പർമൂൺ സ്പ്രിംഗ് ടൈഡുകൾ കാരണം കോർക്കിൻ്റെ വിവിധ ഭാഗങ്ങൾ വെള്ളപ്പൊക്ക ഭീഷണി. കോർക്ക് നഗരത്തിലും കൗണ്ടിയുടെ മറ്റ് ഭാഗങ്ങളിലും വെള്ളി, ശനി ദിവസങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. Met Éപിറന്ന പുറപ്പെടുവിച്ച ഉയർന്ന...

Synthetic Opioid: ഡബ്ലിനിലും കോർക്കിലും HSE യുടെ ‘റെഡ് അലേർട്ട്’

ഡബ്ലിനിലും കോർക്കിലും ഹെറോയിനായി വിൽക്കുന്ന ശക്തമായ സിന്തറ്റിക് ഒപിയോയിഡിനെ ചുറ്റിപ്പറ്റിയുള്ള ആശങ്കകൾ പടരുന്ന സാഹചര്യത്തിൽ അപകടസാധ്യതയെക്കുറിച്ച് HSE മുന്നറിയിപ്പ് നൽകി. രണ്ട് തരം nitazene, protonitazene പൊടികൾ വിപണിയിൽ കാണപ്പെടുന്നുണ്ടെന്ന് എച്ച്എസ്ഇ സ്ഥിരീകരിച്ചിട്ടുണ്ട്....

കോർക്കിലും Dart മാതൃകയിലുള്ള റെയിൽ സംവിധാനം; അടുത്ത 10 വർഷത്തിനുള്ളിൽ പ്രവർത്തനം തുടങ്ങും

അടുത്ത അഞ്ച് മുതൽ 10 വർഷത്തിനുള്ളിൽ കോർക്കിനായി ഡാർട്ട്-ടൈപ്പ് ഗതാഗത സംവിധാനം സാധ്യമാകുമെന്ന് Taoiseach പറഞ്ഞു. കോർക്ക് മെട്രോപൊളിറ്റൻ ഏരിയ ട്രാൻസ്‌പോർട്ട് സ്ട്രാറ്റജിയിൽ രാജ്യ lത്തെ രണ്ടാമത്തെ നഗരത്തിനായി 1 ബില്യൺ യൂറോ...

HCA മാരുടെ ജനറൽ വർക്ക് പെർമിറ്റ് പുതുക്കലും ഐആർപി പ്രശ്നങ്ങൾക്കും പരിഹാരം തേടി...

ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ് പുതുക്കലുമായും ഐറിഷ് റെസിഡൻസ് പെർമിറ്റ് (ഐആർപി) പ്രശ്നങ്ങളുമായും ബന്ധപ്പെട്ട് നിരവധി ഹെൽത്ത്‌കെയർ അസിസ്റ്റന്റ്മാർ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം തേടി MNI. ഇതുമായി ബന്ധപ്പെട്ട് MNI തൊഴിൽ മന്ത്രിക്ക് പരാതി...