13.6 C
Dublin
Saturday, November 8, 2025
Home Tags Coronavirus infection

Tag: Coronavirus infection

കോവിഡ് മൂര്‍ദ്ധന്യാവസ്ഥ കഴിഞ്ഞു : കൂടുതല്‍ ശ്രദ്ധിച്ചാല്‍ ഫെബ്രുവരിയോടെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലാവും

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ നാലഞ്ചു മാസങ്ങളായി ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരുന്ന കോവിഡ് വ്യാപനം കഴിഞ്ഞ രണ്ടാഴ്ചകളിലായി വ്യാപന തോത് കുറഞ്ഞത് വലിയ പ്രതീക്ഷകള്‍ നല്‍കിയതിന് പുറമെ, രാജ്യത്ത് കോവിഡ് വ്യാപനത്തിന്റ രൂക്ഷമായ സമയം കഴിഞ്ഞുവെന്ന...

കേരളത്തിൽ കോവിഡ് രോഗികൾ ക്രമാതീതമായി ഉയരുന്നു :4,531 പേർക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തെ ഭീതിയിലാഴ്ത്തി കോവിഡ് നിരക്ക് കുത്തനെ ഉയരുന്നു. ഇന്ന് മാത്രം സംസ്ഥാനത്തെ കോവിഡ് സ്ഥിരീകരിക്കപ്പെട്ട രോഗികൾ 4531 പേരാണ് . ഇത് പ്രതിദിന കണക്കുകളിൽ ഏറ്റവും ഉയർന്നു നിൽക്കുന്നു. ജനങ്ങൾ കോവിഡ...

അയർലണ്ടിലെ കൊട്ടാരക്കര നിവാസികളുടെ കൂട്ടായ്മ; ‘കിയ’ (KIA) രൂപീകരിച്ചു

ഡബ്ലിൻ: അയർലണ്ടിൽ താമസിക്കുന്ന കൊട്ടാരക്കര സ്വദേശികളുടെ സാംസ്കാരികവും സാമൂഹികവുമായ ഉന്നമനം ലക്ഷ്യമാക്കി പുതിയ കൂട്ടായ്മ രൂപീകരിച്ചു. 'കിയ' (കൊട്ടാരക്കര അയർലൻഡ് അസോസിയേഷൻ) എന്ന് നാമകരണം ചെയ്തിരിക്കുന്ന സംഘടന, കേരളപ്പിറവി ദിനമായ നവംബർ ഒന്നിനാണ്...