Tag: DUBAI
നാലുമാസത്തിനിടെ ദുബായിൽ കത്തിയമർന്നത് 94 വാഹനങ്ങൾ; സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് പോലീസ്
ദുബായ്: കഴിഞ്ഞ നാലുമാസത്തിനിടെ ദുബായിൽ കത്തിയമർന്നത് 94 വാഹനങ്ങൾ. ഈ വർഷം ജനുവരി മുതൽ ഇതുവരെയുള്ള കാലയളവിലാണ് ഇത്രയും വാഹനങ്ങൾക്ക് തീപിടിച്ചതെന്ന് ദുബായ് പോലീസ് വ്യക്തമാക്കി. വേനൽക്കാലാവധിക്ക് മുന്നോടിയായാണ് പോലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
വേനൽക്കാലം...
വിമാനത്താവളത്തില്‍ നിന്നുള്ള റാപിഡ് ടെസ്റ്റ് ഇല്ലാതെ ഇനി ദുബായിയിലേക്ക് യാത്ര ചെയ്യാം; ഇളവ് ഇന്ന്...
തിരുവനന്തപുരം: ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള വിമാന യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന റാപിഡ് ടെസ്റ്റ് ഒഴിവാക്കി. 48 മണിക്കൂറിനിടെയുള്ള പിസിആര്‍ നെഗറ്റിവ് ഫലം ഉണ്ടെങ്കില്‍ ദുബായിയിലേക്ക് യാത്ര ചെയ്യാം. വിമാനത്താവളത്തില്‍ നിന്നുള്ള റാപിഡ് ടെസ്റ്റ് ഇല്ലാതെ...
ദുബായിൽ ഡ്രൈവറില്ലാ വാഹനത്തിൽ സൗജന്യയാത്ര
ദുബായ്: ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (ദീവ) മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്കിലെ ഇന്നൊവേഷൻ സെന്റർ സന്ദർശകർക്ക് ഡ്രൈവറില്ലാ വാഹനങ്ങൾ (സ്മാർട്ട് നൂതന ഓട്ടോണമസ് ബസുകൾ) സൗജന്യമായി ഉപയോഗിക്കാനുള്ള...
വ്യാജരേഖകളും ഒപ്പും ഉണ്ടാക്കി യുവതിയിൽനിന്ന് 25 ലക്ഷം ദിർഹം തട്ടിയെടുക്കാൻ ശ്രമിച്ച നാലുപേർക്ക് ദുബായ്...
ദുബായ്: യുവതിയിൽനിന്ന് 25 ലക്ഷം ദിർഹം തട്ടിയെടുക്കാൻ ശ്രമിച്ച നാലുപേർക്ക് ദുബായ് കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. മൂന്നുവർഷംവരെ തടവും രണ്ടുലക്ഷം ദിർഹം പിഴയുമാണ് ദുബായ് കോടതി വിധിച്ചത്.
ഒരു പ്രാദേശികബാങ്കിൽ ജോലിചെയ്തിരുന്ന...
കള്ളപ്പണം വെളുപ്പിക്കുന്നതുൾപ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ ദുബായിൽ പ്രത്യേക കോടതി
ദുബായ്: കള്ളപ്പണം വെളുപ്പിക്കുന്നതുൾപ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേക കോടതി സംവിധാനവുമായി ദുബായ് കോടതി രംഗത്ത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ...
കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാതെത്തന്നെ ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് മടങ്ങാമെന്ന് വിമാനക്കമ്പനികൾ
ദുബായ്: കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാതെതന്നെ താമസവിസക്കാർക്ക് ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് മടങ്ങാമെന്ന് എയർഇന്ത്യ, ഫ്ളൈ ദുബായ്, എയർഇന്ത്യ എക്സ്‌പ്രസ്, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ യു.എ.ഇ.യിലെ ട്രാവൽ ഏജൻസികളെ അറിയിച്ചു. എന്നാൽ ഇത്തരത്തിൽ...
പ്രവാസികളുടെ യാത്രാപ്രതിസന്ധി മുതലെടുത്ത് വ്യാജ വെബ്സൈറ്റ് വഴി തട്ടിപ്പ്
ദുബായ്: കോവിഡ് കാലത്ത് യാത്രാവിലക്കിനെത്തുടർന്ന് പ്രവാസികൾ പ്രതിസന്ധിയിലായത് മുതലെടുത്ത് വീണ്ടും തട്ടിപ്പ്. ചെറിയ തുക മുടക്കിയാൽ യു.എ.ഇ.യിലേക്ക് പറക്കാമെന്ന പേരിൽ സന്ദേശ൦ നൽകിയാണ് തട്ടിപ്പ്. പണം നഷ്ടപ്പെടുകയും മടങ്ങാനാവാതെ വരുകയും ചെയ്യുമ്പോൾ മാത്രമാണ്...
ദുബായില്‍ ബസ്സുകള്‍ക്കും ടാക്‌സികള്‍ക്കുംപുതിയ ചുവപ്പ് ട്രാക്
ദുബായ്: ട്രാഫിക്ക് നിയമങ്ങള്‍ കര്‍ശനമായ ദുബായില്‍, ഇപ്പോഴിതാ ബസ്സുകള്‍ക്കും ടാക്‌സികള്‍ക്കുമായി പ്രത്യേകം ചുവപ്പ് ട്രാക്ക് റെഡിയായി. ഇനിമുതല്‍ ബസ്സുകളും ടാക്‌സികളും ഈ ട്രാക്കിലൂടെ മാത്രമായിരിക്കും യാത്ര ചെയ്യേണ്ടത്. നിയമം ലംഘിച്ചാല്‍ 600 ദിര്‍ഹമാണ്...