12.2 C
Dublin
Thursday, April 25, 2024
Home Tags Health

Tag: health

രോഗികളിൽ ചികിത്സ; പ്രതിരോധശേഷിയുള്ള റിംഗ് വോമിന്റെ ആദ്യകേസുകൾ കണ്ടെത്തി -പി പി ചെറിയാൻ

  ന്യൂയോർക്ക് :ന്യൂയോർക്ക് നഗരത്തിലെ രോഗികളിൽ ചികിത്സ-പ്രതിരോധശേഷിയുള്ള റിംഗ് വോമിന്റെ ആദ്യ യുഎസ് കേസുകൾ കണ്ടെത്തി.യു.എസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ, യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഒരു ആന്റിഫംഗൽ-റെസിസ്റ്റന്റ് റിംഗ് വോമിന്റെ...

മുടി തഴച്ച് വളരാനും, സൗന്ദര്യം വർധിപ്പിക്കാനും ഒരു പിടി ഉഴുന്ന്

ദക്ഷിണേന്ത്യൻ പാചകരീതിയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഉഴുന്ന്, പ്രോട്ടീൻ, വിറ്റാമിൻ ബി, പൊട്ടാസ്യം, കാൽസ്യം, ഇരുമ്പ്, നിയാസിൻ, തയാമിൻ, റൈബോഫ്ലേവിൻ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്. പ്രോട്ടീൻ ആവശ്യത്തിന് ഉള്ളതിനാൽ ഉലുവയിൽ നിന്ന് ഉണ്ടാക്കുന്ന വട...

ഇഞ്ചി കഴിച്ചാൽ അഞ്ചല്ല… അമ്പതുണ്ട് ഗുണങ്ങൾ

  ഇന്ത്യക്കാരുടെ കറികളിൽ മിക്കതിലും ഒഴിച്ചു കൂടാനാവാത്ത ചേരുവയാണ് ഇഞ്ചി. കറികളിൽ ഉപയോഗിക്കുന്നത് കൂടാതെ ചായയിലും കാപ്പിയിലും ഇഞ്ചി ചേർക്കുന്നവരുമുണ്ട്. എങ്ങനെയാണ് ഇഞ്ചി നമുക്ക് ഇത്രത്തോളം പ്രിയപ്പെട്ടതായത്? ഇഞ്ചിയുടെ സ്വാദ് മാത്രമല്ല അതിന് കാരണം...

മുരിങ്ങയുടെ ഔഷധ ഗുണങ്ങൾ

ആരോഗ്യം  ആരോഗ്യം  എന്ന് ആശങ്കപ്പെടുന്നവർ ഇന്നേറെയാണ്. എന്നാൽ പലപ്പോഴും വീട്ടുതൊടിയിൽ സുലഭമായി ലഭ്യമാകുന്ന ഔഷധങ്ങളെ കുറിച്ച് പലരും ചിന്തിക്കാറേയില്ല. അൽപ്പം കരുതലുണ്ടെങ്കിൽ അധികം പരിശ്രമിക്കാതെ തന്നെ രോഗങ്ങളെ അകറ്റാം. മുരിങ്ങയുടെ ഔഷധമൂല്യത്തെക്കുറിച്ച് പരിശോധിക്കാം. കാഴ്‌ചശക്തിക്ക് ...

ഉറക്കം നല്ലത്; ഉറക്കം അധികമായാലോ?

നല്ല ആരോഗ്യത്തിന് മതിയായ ഉറക്കം ആവശ്യമാണ്. എന്നാൽ അമിതമായി ഉറങ്ങുന്നത് അപകടകരമാണോ? ജോലിയിൽ നിന്ന് ഒഴിവുള്ള ദിവസങ്ങൾ കൂടുതലായി ഉറങ്ങാൻ എല്ലാവർക്കും ഇഷ്ടമായിരിക്കും. എന്നാൽ അമിതമായി ഉറങ്ങുന്നത് ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയായിരിക്കാമെന്നാണ് വിദ​ഗ്ധർ വ്യക്തമാക്കുന്നത്....

കേരളത്തിലേയ്‌ക്കെത്തുന്ന യാത്രക്കാരെ സുരക്ഷിതമായി വരവേല്‍ക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജം: ആരോഗ്യ മന്ത്രി

തിരുവനന്തപുരം: പല രാജ്യങ്ങളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ യാത്രക്കാരെ സുരക്ഷിതമായി വരവേല്‍ക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വളരെ നേരത്തേ രോഗബാധിതരെ കണ്ടെത്തുന്നതിനും അവര്‍ക്കു വിദഗ്ധ ചികിത്സ...

ഒമൈക്രോണ്‍ ജാഗ്രത; വിദേശത്ത് നിന്ന് എത്തുന്നവർക്കുള്ള നിയന്ത്രണങ്ങൾ കടുപ്പിച്ച് കേരളം

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡ് വൈറസിന്റെ പുതിയ ഒമൈക്രോൺ വകഭേദത്തിൽ കേരളത്തിലും ജാഗ്രത. കേന്ദ്രത്തിന്‍റെ ജാഗ്രതാനിര്‍ദേശം ലഭിച്ചുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഒമിക്രോണ്‍ വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വിദേശത്തുനിന്നെത്തുന്നവര്‍ 7...

കേരളത്തിലെയും കർണാടകത്തിലെയും പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒ ഐ സി സി അയർലണ്ടും പങ്കാളികളായി

ഡബ്ലിൻ : ഇന്ത്യയിൽ നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ, ഒ ഐ സി സി അയർലണ്ടിന്റെ ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ പ്രചരണത്തിന് നേതൃത്വം നൽകി. ഒ ഐ സി സി...