Tag: India
രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും കൂടുന്നു
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും കൂടുന്നു. 24 മണിക്കൂറില്‍ രാജ്യത്ത് 2067 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്. 0.49 ശതമാനമാണ് രാജ്യത്തെ പൊസിറ്റിവിറ്റി നിരക്ക്. ദില്ലി, ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറം...
റഷ്യക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കാത്തതിൽ അതൃപ്‌തി; ജി 7 ഉച്ചകോടിയിലേക്ക് ഇന്ത്യയെ ക്ഷണിക്കാതെ ജർമനി
ബെർലിൻ: ജി7 ഉച്ചകോടിയിലേക്ക് ഇന്ത്യയെ ക്ഷണിക്കണമോയെന്നതില്‍ ആതിഥേയ രാജ്യമായ ജർമനി കൂടിയാലോചന നടത്തുന്നതായി റിപ്പോര്‍ട്ട്. ഐക്യാരാഷ്ട്രസഭയില്‍ റഷ്യക്കെതിരെ ഇന്ത്യ കര്‍ശന നിലപാട് സ്വീകരിക്കാത്ത സാഹചര്യത്തിലാണ് നീക്കം. അതേസമയം അമേരിക്കയിലെ 2+2 മന്ത്രിതല ചർച്ചയില്‍...
മുസ്ലീം സ്ത്രീകളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുമെന്ന് ഹിന്ദു പുരോഹിതൻ
ലഖ്‌നൗ: മുസ്ലീം സ്ത്രീകളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുമെന്ന് ഹിന്ദു പുരോഹിതൻ ഭീഷണിപ്പെടുന്ന വീഡിയോ പുറത്തു വന്നതിനെ തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഉത്തര്‍പ്രദേശ് പൊലീസ്. ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിൽ നിന്ന് 100...
ഇന്ന് മുതൽ നികുതി ഭാരം വർദ്ധിച്ചു; ക്രിപ്റ്റോ കറൻസി അടക്കം എല്ലാ വെർച്വൽ ഡിജിറ്റൽ...
തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന ബജറ്റുകൾ പ്രകാരമുള്ള നികുതി ഫീസ് വർധിച്ചു. പുതിയ സാമ്പത്തിക വർഷമായ ഇന്ന് മുതൽ നികുതി ഭാരം കൂടി. അടിസ്ഥാന ഭൂനികുതിയിൽ വരുന്നത് ഇരട്ടിയിലേറെ വർധനയാണ്. എല്ലാ സ്ലാബുകളിലെയും അടിസ്ഥാന...
പാസ്പോർട്ട് പിടിച്ചുവയ്ക്കാൻ കോടതികൾക്ക് അധികാരമില്ലെന്ന് ഹൈക്കോടതി
ബെംഗളൂരു: പാസ്പോർട്ട് പിടിച്ചുവയ്ക്കാൻ കോടതികൾക്ക് അധികാരമില്ലെന്നും ആ അധികാരം നിശ്ചിത അധികൃതരിൽ മാത്രം നിക്ഷിപ്തമാണെന്നും കർണാടക ഹൈക്കോടതി വിധിച്ചു. പാസ്പോർട്ട് ആക്ട് പ്രത്യേക നിയമമാണ്. കോടതിക്ക് ഏതു രേഖകളും പിടിച്ചുവയ്ക്കാൻ അവകാശം നൽകുന്ന...
സാമ്പത്തികപ്രതിസന്ധി രൂക്ഷം; ശ്രീലങ്കയില്‍നിന്ന് ഇന്ത്യയിലേക്ക് അഭയാര്‍ഥി പ്രവാഹം തുടങ്ങി
ചെന്നൈ: സാമ്പത്തികപ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍നിന്ന് ഇന്ത്യയിലേക്ക് അഭയാര്‍ഥി പ്രവാഹം തുടങ്ങി. 12 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയിലേക്ക് ലങ്കയില്‍ നിന്ന് അഭയാര്‍ഥികളെത്തുന്നത്. പണം നല്‍കിയാല്‍ പോലും ഭക്ഷണവും ഇന്ധനവും കിട്ടാനില്ലാത്ത അവസ്ഥയാണ് ശ്രീലങ്കയിൽ. േപനയും...
ബിരുദ പ്രവേശനത്തിന് ഇനി മുതല്‍ പൊതുപരീക്ഷ
ന്യൂഡല്‍ഹി: രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിന് ഇനി മുതല്‍ പൊതുപരീക്ഷ. ജെ.എന്‍.യു, ഡല്‍ഹി തുടങ്ങി 45 സര്‍വകലാശാലകളിലെ പ്രവേശനത്തിന് അടുത്ത അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികള്‍ പൊതുപരീക്ഷ എഴുതണം. ദേശീയ വിദ്യാഭ്യസ...
ഇന്ത്യയ്ക്ക് റഷ്യന്‍ കമ്പനികളില്‍നിന്ന് എണ്ണ വാങ്ങുന്നതിന് നിയന്ത്രണമില്ല; ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ റഷ്യയില്‍ നിന്ന് എണ്ണ...
ന്യൂഡല്‍ഹി: യുക്രെയ്ന്‍ യുദ്ധത്തിനിടയിലും യുഎസ് ഉപരോധത്തിനിടയിലും റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതിക്ക് കരാര്‍ ഒപ്പിട്ട് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍. റഷ്യന്‍ എണ്ണക്കമ്പനിയില്‍ നിന്ന് 30 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യന്‍...
കാനഡയിലേക്ക് മനുഷ്യക്കടത്തിനു ബോട്ടു വാങ്ങി നൽകിയ കുളത്തൂപ്പുഴ സ്വദേശി അറസ്റ്റിൽ
തിരുവനന്തപുരം: കാനഡയിലേക്ക് മനുഷ്യക്കടത്തിനു ബോട്ടു വാങ്ങി നൽകിയ കേസിൽ കുളത്തൂപ്പുഴ സ്വദേശി ഈശ്വരിയെ തമിഴ്നാട് ക്യൂബ്രാഞ്ച് അറസ്റ്റു ചെയ്തു. തമിഴ്നാട്ടിലെ അഭയാർഥി ക്യാംപിൽനിന്ന് 2021ൽ 80 പേർ കാനഡയിലേക്കു പോയ കേസിലാണ് അറസ്റ്റ്.
നീണ്ടകരയിൽ...
നാട്ടില്‍ പൂട്ടിയിട്ട വീട്ടില്‍ കയറിയ മോഷ്ടാവിനെ അമേരിക്കയില്‍ നിന്ന വീട്ടുടമ പിടികൂടി
ഹൈദരാബാദ്: നാട്ടില്‍ പൂട്ടിയിട്ട വീട്ടില്‍ കയറിയ മോഷ്ടാവിനെ അമേരിക്കയില്‍നിന്ന് വീട്ടുടമ മൊബൈലില്‍ കണ്ടു, മിനിറ്റുകള്‍ക്കുള്ളില്‍ കള്ളനെ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. ബുധനാഴ്ച പുലര്‍ച്ച ഹൈദരാബാദിലെ കുക്കാട്ടുപള്ളിയിലാണ് അത്യാധുനിക സിസിടിവി ക്യാമറകളുടെ സഹായത്തോടെ...