8.7 C
Dublin
Sunday, May 5, 2024
Home Tags India

Tag: India

യൂറോപ്യന്‍ യൂണിയനും കേന്ദ്ര സര്‍ക്കാരും തമ്മില്‍ തുറന്ന പോരിലേക്ക്; ക്വാറന്റീന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി തിരിച്ചടിക്കാനൊരുങ്ങി...

ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മിത വാക്‌സീനുകള്‍ അംഗീകരിക്കാത്തതിനെ ചൊല്ലി യൂറോപ്യന്‍ യൂണിയനും കേന്ദ്ര സര്‍ക്കാരും തമ്മില്‍ പോരിനൊരുങ്ങുന്നു. കോവിഷീല്‍ഡ്, കോവാക്‌സീന്‍ സര്‍ട്ടിഫിക്കറ്റുകള്‍ യൂറോപ്യന്‍ യാത്രകള്‍ക്കായി അംഗീകരിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ യൂറോപ്യന്‍ യൂണിയന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കില്ലെന്നും അവിടെ...

സ്‌കൂളുകളില്‍ ഭീമമായ ഫീസ് ഈടാക്കുന്നെന്ന് രക്ഷിതാക്കൾ; “പോയി ചാകൂ …!!” എന്ന് ആക്രോശിച്ച് മന്ത്രി

ഭോപ്പാല്‍: സ്വകാര്യ സ്‌കൂളുകളില്‍ ഭീമമായ ഫീസ് ഈടാക്കുന്നെന്ന് പരാതി പറയാനെത്തിയ രക്ഷിതാക്കളോട് അപമര്യാദയായി സംസാരിച്ച സ്‌കൂള്‍ വിദ്യാഭ്യാസമന്ത്രി ഇന്ദര്‍ സിങ് പര്‍മാറിനെതിരെ മധ്യപ്രദേശില്‍ പ്രതിഷേധം ശക്തമാകുന്നു. ഹൈക്കോടതിയുടെ ഉത്തരവിനെ മറികടന്ന് സ്‌കൂളുകള്‍ അമിതമായ...

കുട്ടികൾക്കുള്ള കോവാക്സിൻ സെപ്റ്റംബറിൽ: എയിംസ്

ന്യൂഡൽഹി ∙ കുട്ടികൾക്കുള്ള കോവാക്സിൻ സെപ്റ്റംബറോടെ വിതരണത്തിനു തയാറായേക്കുമെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. ഇപ്പോൾ ട്രയലുകളാണ് നടക്കുന്നതെന്നും രണ്ടിനും 17നും ഇടയിൽ...

പതിനൊന്ന് വർഷത്തിനിടെ കേരളാ വനിത കമ്മീഷനിൽ ഏറ്റവും കൂടുതൽ സ്ത്രീധന പീഡനക്കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്...

തിരുവനന്തപുരം: കഴിഞ്ഞ 11 വർഷത്തിനിടെ സംസ്ഥാന വനിത കമ്മീഷൽ ഏറ്റവും കൂടുതൽ സ്ത്രീധന പീഡനക്കേസുകളും ഗാർഹിക പീഡനക്കേസുകളും രജിസ്റ്റർ ചെയ്തത് തിരുവനന്തപുരത്ത്. 2544,3476 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 1565 സ്ത്രീപീഡന കേസുകളും...

ചൈന വാക്‌സിന്‍ അല്ല നേപ്പാളിന് വേണ്ടത് ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെയും ചൈനയുടെയും അയല്‍ രാജ്യമാണ നേപ്പാള്‍. നേപ്പാളിന് പ്രാമുഖ്യം ഇന്ത്യന്‍ കോവിഡ് വാക്‌സിനോടാണെന്ന് നേപ്പാള്‍ വ്യക്തമാക്കി. ചൈനയുടെ സിനോവാക് വാക്‌സിന് നേപ്പാളിന് തീരെ താര്യമില്ലെന്ന് തെളിഞ്ഞു. ഇന്ത്യന്‍ വാക്‌സിന്‍ ലഭ്യമാക്കാനുള്ള കരാറില്‍...

കോവിഷീല്‍ഡ് വാക്‌സിന് ഇന്ത്യയില്‍ വിതരണത്തിന് അനുമതി

ന്യൂഡല്‍ഹി: അങ്ങിനെ ഇന്ത്യക്കാരുടെ വാക്‌സിന്‍ സ്വപ്‌നത്തിന് അറുതിയായി. 2021 ല്‍ ശുഭസൂചനയുമായി കോവിഡ് ഷീല്‍ഡ് വാക്‌സിന്‍ ഇന്ത്യക്കാരുടെ മനസ്സിലേക്ക ചേക്കേറുകയാണ്. ഇന്ത്യയില്‍ കോവിഡ് ഷീല്‍ഡ് വാക്‌സിനേഷന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കി. എന്നാല്‍...

ഇന്ത്യ-ഒസ്‌ട്രേലിയ ഏകദിനം : ബാറ്റ് ചെയ്യുന്ന ഒസ്‌ട്രേലിയയക്ക് മികച്ച തുടക്കം

സിഡ്‌നി: ഇന്ത്യ-ഒസ്‌ട്രേലിയ പര്യടത്തിന്റെ രണ്ടാം ഏകദിനം ഇന്ന് കാലത്ത് 9.15 മുതല്‍ ആരംഭിച്ചു. ടോസ് നേടിയ ഒസ്‌ട്രേലിയ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ ദിനത്തില്‍ ഏറ്റ കനത്ത പരാജയത്തിന് പകരം വിട്ടുക എന്ന...

ഇന്ത്യ-ചൈന സൈനിക പിന്മാറ്റത്തിന് ധാരണയായി

ന്യൂഡല്‍ഹി: ഏറെ മാസങ്ങളായി ഇന്ത്യയും ചൈനയും അതിര്‍ത്തികളില്‍ സംഘര്‍ഷത്തോടെ നില്‍പ്പു തുടങ്ങിയിട്ട്. ഏതു സമയവും പരസ്പരം ഒരു അക്രമണം എന്ന നിയിലാണ് ഇരുരാജ്യങ്ങളും നിലയുറപ്പിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഏറെ നാളുകളായി ഇന്ത്യ-ചൈന അതിര്‍ത്തി...

” ഇന്ന് രാത്രി 9 മണിയോടെ ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കും ” ഇമ്രാൻ ഖാന്...

ന്യൂഡൽഹി:   ഇന്ത്യയുടെ വ്യോമ സേന പൈലറ്റ് ആയ അഭിനന്ദൻ വർദ്ധമാനെ  പാകിസ്ഥാൻ വിട്ടുനൽകാൻ നിര്‍ബന്ധിതരായത്‌ ഇന്ത്യയുടെ ആക്രമണത്തെ ഭയന്നായിരുന്നുവെന്ന്‌ പാക്കിസ്ഥാൻ മുസ്ലിം ലീഗ് എൻ നേതാവ് അയാസ് സാദിഖ് പ്രസ്താവിച്ചിരുന്നു. ദേശീയ അസംബ്ലിയിൽ...

ഹനീഫ് അദേനി – ഉണ്ണി മുകുന്ദൻ ടിം ഒന്നിക്കുന്ന മാർക്കോയുടെ ഹിന്ദി പതിപ്പ് റെക്കാർഡ്...

സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോൾത്തന്നെ ഒരു സിനിമയുടെ അന്യഭാഷാ പതിപ്പ് വിൽപ്പന നടക്കുക അപുർവ്വമാണ്. സാധാരണ പ്രദർശനത്തിനോടടുത്ത ദിവസങ്ങളിലോ, റിലീസ് കഴിഞ്ഞോ ആണ് ഇത്തരം കച്ചവടങ്ങൾ നടക്കുക. അതിൻ നിന്നെല്ലാം വ്യത്യസ്ഥമായിട്ടാണ് ഇപ്പോൾ ഹനീഫ് അദേനി...