17.6 C
Dublin
Friday, September 11, 2026
Home Tags India

Tag: India

ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ എടുത്തവര്‍ക്ക് ഇപ്പോള്‍ യു.എ.ഇയിൽ പ്രവേശിക്കാനാകില്ല

ദുബായ്: യു.എ.ഇ. അംഗീകരിച്ച കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ച താമസവിസയുള്ള ഇന്ത്യക്കാര്‍ക്ക് വ്യാഴാഴ്ച മുതല്‍ നിബന്ധനകളോടെ യു.എ.ഇ.യിലേക്ക് തിരിച്ചുവരാമെന്ന രീതിയിൽ യാത്രാ തടസ്സം താത്കാലികമായി നീക്കി. യു.എ.ഇയില്‍ വെച്ച് രണ്ടു ഡോസ് വാക്‌സിനുകളും...

രാജ്യത്ത് 24 വ്യാജ സര്‍വകലാശാലകള്‍ പ്രവർത്തിക്കുന്നു: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 24 സര്‍വകലാശാലകള്‍ വ്യാജമാണെന്ന് യു.ജി.സി കണ്ടെത്തിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ലോക്‌സഭയിൽ അറിയിച്ചു. വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, പൊതുജനം എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യു.ജി.സി നടപടിയെടുത്തത്. എട്ട് വ്യാജ...

കോവിഡ് ബാധിച്ച ഭര്‍ത്താവില്‍ നിന്ന്‌ ക‍ൃത്രിമ ബീജ സങ്കലനത്തിലൂടെ ഗർഭിണിയാകണമെന്ന് യുവതി; പ്രക്രിയ എത്രയും...

അഹമ്മദാബാദ്: കോവിഡ് ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവില്‍നിന്ന്‌ ക‍ൃത്രിമ ബീജ സങ്കലനത്തിലൂടെ ഗർഭിണിയാകാൻ അനുമതി നൽകണമെന്നു കാട്ടി ഗുജറാത്ത് ഹൈക്കോടതിയിൽ ഭാര്യ സമർപ്പിച്ച അപേക്ഷയില്‍ അനുകൂല തീരുമാനം. പ്രക്രിയ എത്രയും വേഗം പൂർത്തിയാക്കാൻ...

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽനിന്ന് പൗരന്മാരെ വിലക്കിയ നടപടിയിൽ ഇളവുമായി യുഎസ്

വാഷിങ്ടൻ: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽനിന്ന് പൗരന്മാരെ വിലക്കിയ നടപടിയിൽ യുഎസ് ഇളവ് നൽകി. നേരത്തേ ലെവൽ 4 എന്ന ‘യാത്ര അരുത്’ എന്നതിൽനിന്ന് ലെവൽ 3 എന്ന ‘യാത്ര വേണോ എന്ന് പുനരാലോചിക്കണം’...

പെഗാസസ് ഫോൺ ചോർത്തൽ; പാര്‍ലമെന്റില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി

ന്യൂഡല്‍ഹി: പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ രാജ്യത്തെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ബിനോയ് വിശ്വം എംപിയാണ് രാജ്യസഭയില്‍ നോട്ടീസ് നല്‍കിയത്. ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍...

ഏഴു കുട്ടികൾ ഉൾപ്പെടെ 20 പേർ ഇടിമിന്നലേറ്റ് മരിച്ചു; 11 പേർക്ക് മിന്നലേറ്റത് വാച്ച്ടവറില്‍...

ജയ്പുർ: രാജസ്ഥാനിൽ വിവിധ ഇടങ്ങളിലായി ഏഴു കുട്ടികൾ ഉൾപ്പെടെ 20 പേർ ഇടിമിന്നലേറ്റ് മരിച്ചു. കാലാവസ്ഥ ആസ്വദിക്കാനായി അമേർ ഫോർട്ട് വാച്ച്ടവറിൽ എത്തിയ 11 പേർ സെൽഫി എടുക്കുന്നതിനിടെ മിന്നലേൽക്കുകയായിരുന്നു. ഇവിടെ 8...

എം.ബി.ബി.എസ്. വിദ്യാര്‍ഥികള്‍ ആയുഷ് ചികിത്സാ രീതിയില്‍ പരിശീലനം നേടണമെന്ന് നാഷണൽ മെഡിക്കല്‍ കമ്മീഷന്‍

ന്യൂഡല്‍ഹി: എം.ബി.ബി.എസ്. വിദ്യാര്‍ഥികള്‍ പഠനശേഷം ആയുര്‍വേദം, ഹോമിയോപ്പതി ഉള്‍പ്പെടെയുള്ള ആയുഷ് ചികിത്സാരീതികളില്‍ പരിശീലനം നേടണമെന്ന് നാഷണൽ മെഡിക്കല്‍ കമ്മീഷന്‍. ഇത്തരത്തിലുള്ള നിര്‍ബന്ധിത പരിശീലനം സംബന്ധിച്ച ചട്ടത്തിന്റെ കരട് മെഡിക്കല്‍ കമ്മഷന്‍ പുറത്തിറക്കി. മേഖലയില്‍...

ഇന്ത്യയിലാദ്യമായി സഹകരണ മന്ത്രാലയം, ചുമതല അമിത് ഷായ്ക്ക്; കേരളം ഉള്‍പ്പെടെ സഹകരണമേഖലയ്ക്ക് വലിയ സ്വാധീനമുള്ള...

ന്യൂഡല്‍ഹി: സഹകരണ മന്ത്രാലയ൦ രൂപീകരിച്ചതും അതിന്റെ ചുമതല ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നല്‍കിയതും കേരളം ഉള്‍പ്പെടെ സഹകരണമേഖലയ്ക്ക് വലിയ സ്വാധീനമുള്ള സംസ്ഥാനങ്ങളെ നിയന്ത്രിക്കാനല്ല നീക്കത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ജൂലൈ ആറിനാണ് സഹകരണ...

ആരോഗ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിമാർ രാജിവച്ചു; ഇന്ന് വൈകിട്ട് ആറുമണിക്ക് പുതിയമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ഉള്‍പ്പെടെയുള്ള 11 മന്ത്രിമാർ രാജിവച്ചു. കോവിഡ് രണ്ടാംതരംഗം രാജ്യത്തെ ആരോഗ്യ തരംഗത്തിന് വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നു. കോവിഡ് പ്രതിരോധത്തിലെ ഈ വീഴ്ചയാണ് ഹര്‍ഷവര്‍ധന്റെ സ്ഥാനനഷ്ടത്തിന്...

ദൃശ്യം സിനിമ അനുകരിച്ച് അയല്‍വാസിയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച കൊലക്കേസ് പ്രതി വെടിയേറ്റ് ആശുപത്രിയില്‍

ന്യൂഡല്‍ഹി: ദൃശ്യം സിനിമയുടെ ബോളിവുഡ് പതിപ്പില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് അയല്‍വാസിയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച കൊലക്കേസ് പ്രതി വെടിയേറ്റ് ആശുപത്രിയില്‍. അമര്‍പാല്‍ എന്നയാളാണ് അയല്‍വാസിയായ ഓംബിറിനെ കുടുക്കാന്‍ ശ്രമിച്ചത്. ജൂണ്‍ 29ന് അയല്‍ക്കാര്‍...

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള സിനിമക്കു പരിചയപ്പെടുത്തുന്നു. എസ്.ഐ ടെസ്റ്റ് കഴിഞ്ഞ് ഡ്യൂട്ടിയിൽ പ്രവേശിക്കുന്ന അഞ്ചു പൊലീസ് ഉദ്യോഗസ്ഥരും...