15.6 C
Dublin
Saturday, September 13, 2025
Home Tags India

Tag: India

വിദേശത്തു നിന്ന് ഇന്ത്യയിൽ എത്തുന്നവര്‍ക്ക് ഇനി ക്വാറന്‍റീന്‍ വേണ്ട

ന്യൂഡല്‍ഹി: വിദേശത്ത് നിന്നെത്തുന്നവര്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുതുക്കി. രാജ്യങ്ങളെ 'അപകട സാധ്യതയുള്ളവ (at risk) എന്ന് ലിസ്റ്റ് ചെയ്യുന്നത് പിന്‍വലിച്ചു. ഫെബ്രുവരി 14 മുതലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. ഏഴ്...

ഇന്ത്യയിൽ 67,084 പേർക്ക് കൂടി കോവിഡ്; 1,67,882 പേർക്ക് രോഗമുക്തി

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 67,084 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,241 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 1,67,882 പേർ രോഗമുക്തരായി. 7,90,789 പേരാണ് നിലവിൽ ചികിത്സയിലുള്ളത്....

ചോക്ലേറ്റ് കവറില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍; വന്‍ പ്രതിഷേധം നേരിട്ട് നെസ്‌ലെ ഇന്ത്യ

ന്യൂഡല്‍ഹി: ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ ചോക്ലേറ്റ് കവറില്‍ ആലേഖനം ചെയ്തതിന്റെ പേരില്‍ വന്‍ പ്രതിഷേധം നേരിട്ട് നെസ്‌ലെ ഇന്ത്യ. ഇതോടെ പ്രശസ്ത ബ്രാന്‍ഡായ കിറ്റ് കാറ്റ് വിപണിയില്‍ നിന്നും പിന്‍വലിച്ചതായി കമ്പനി അറിയിച്ചു. സ്വിസ്...

ഇന്ത്യയിൽ 3.47 ലക്ഷം കോവിഡ് കേസുകൾ

ന്യൂഡൽഹി ∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3,47,254 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കാൾ (3.17 ലക്ഷം) 9 ശതമാനം വർധനയാണു രേഖപ്പെടുത്തിയത്. ഇതോടെ ആകെ കേസുകൾ 20,18,825 ആയി....

ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷം; 3.17 ലക്ഷം പുതിയ രോഗികള്‍

ന്യൂഡല്‍ഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തില്‍ അധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ എട്ട് മാസത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. 16.41...

പ്രവാസി ക്ഷേമം: 2021ൽ ഐസിഡബ്ല്യുഎഫ് ചെലവാക്കിയത് 24 കോടി മാത്രം

കൊച്ചി: ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ (ഐസിഡബ്ല്യുഎഫ്) നിന്ന് കഴിഞ്ഞ എട്ടു വർഷത്തിനിടെ പ്രവാസി ക്ഷേമത്തിനായി ഏറ്റവും കുറവു തുക ചെലവഴിച്ചത് കഴിഞ്ഞ വർഷം. 2021ൽ ചെലവഴിച്ചത് വെറും 24 കോടി രൂപ...

അഞ്ച് സംസ്ഥാനങ്ങളില്‍ ഏഴ് ഘട്ടമായി വോട്ടിങ്; മാര്‍ച്ച് 10ന് വോട്ടെണ്ണല്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിച്ചു. ഏഴ് ഘട്ടമായാകും അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച്...

ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷം: പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിനടുത്തെത്തി, 325 കോവിഡ്...

ന്യൂഡല്‍ഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. 24 മണിക്കൂറിനിടയില്‍ 90,928 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 325...

ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകൾ അരലക്ഷം കടന്നു; 2,135 ഒമിക്രോൺ ബാധിതര്‍

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം അരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,097 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി...

വിദേശ മലയാളികൾക്ക് ഇപ്പോൾ കേരളത്തിലെത്താതെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം; വിശദാംശങ്ങൾ അറിയാം…

അയർലണ്ട്: വിദേശ മലയാളികൾക്ക് തിരിച്ച് കേരളത്തിലേക്ക് പോകാതെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനായി സംസ്ഥാന മോട്ടോർ വാഹന വകുപ്പ് പുതിയ സംവിധാനമേർപ്പെടുത്തി. ഇതിനായി പുതിയ ഒരു നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. അഞ്ചു വർഷം കൂടുമ്പോൾ ഡ്രൈവിങ്...

അയർലൻഡ് മലയാളി കാറിൽ മരിച്ച നിലയിൽ

അയർലൻഡ് മലയാളി ആയ ശ്രീകാന്ത് സോമനാഥൻ (52) ഡബ്ലിൻ സിറ്റി വെസ്റ്റിൽ കാറിൽ മരിച്ച നിലയിൽ. ഗാർഡ സംഭവ സ്ഥലത്തെത്തി മൃതദേഹം മറ്റു നടപടികൾക്കായി ഏറ്റെടുത്തു. കേരളത്തിൽ പന്തളം സ്വദേശിയായിരുന്നു ശ്രീകാന്ത്. കൂടുതൽ വിവരങ്ങൾ പിന്നീട്