23.9 C
Dublin
Wednesday, October 29, 2025
Home Tags Indian army

Tag: indian army

സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിലെ അനന്ത്നാഗില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. അനന്ത്നാഗിലെ പോഷ്ക്രീരി മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഹിസ്ബുൾ മുജാഹിദീന്‍ പ്രവർത്തകരും വിവിധ കേസുകളില്‍ പ്രതികളുമായ ഡാനിഷ് ഭട്ട്, ബാഷ്റത് നബി എന്നിവരെയാണ്...

രക്ഷാപ്രവർത്തനം വിജയിച്ചു; സൈനികര്‍ക്ക് ഉമ്മ നല്‍കിയും ഭാരത് മാതാ കീ ജയ് വിളിച്ചും ബാബു

പാലക്കാട്: മരണത്തിന്റെ മുഖത്തുനിന്ന് തന്നെ ജീവിതത്തിലേക്കു കൈപിടിച്ച ഇന്ത്യന്‍ സൈന്യത്തിന് നന്ദി പറഞ്ഞും സൈനികര്‍ക്ക് ഉമ്മ നല്‍കിയും ബാബു. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. സൈനികര്‍ക്ക് ബാബു ഉമ്മ കൊടുക്കുന്നതും ഇന്ത്യന്‍ ആര്‍മി...

കശ്മീരിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്ക് വീരമൃത്യു

ശ്രീന​ഗ‍ർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ സുരക്ഷസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്ക് വീരമ്യത്യു. തുടർച്ചയായ ഭീകരാക്രമണങ്ങളിൽ ഏഴ് സാധാരണക്കാർക്ക് ജീവൻ നഷ്ടമായതിന് പിന്നാലെയാണ് സുരക്ഷ സേന ഭീകരർക്കായി തെരച്ചിൽ ശക്തമാക്കിയത്. പൂഞ്ചിൽ...

സൈന്യത്തെ വിന്യസിക്കുന്നതിന്റെ ഭാഗമായി നിയന്ത്രണ രേഖയ്ക്കു സമീപം ചൈനയുടെ നിർമാണ പ്രവർത്തനങ്ങൾ; എന്തും നേരിടാൻ...

ന്യൂഡൽഹി: അതിർത്തിയിൽ സൈനികരുടെ വിന്യാസം ചൈന വർധിപ്പിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ സേനാ മേധാവി ജനറൽ എം.എം.നരവനെ. അതിർത്തിയിലെ നീക്കങ്ങളെല്ലാം ഇന്ത്യ നിരീക്ഷിച്ചു വരികയാണ്. സൈന്യത്തെ വിന്യസിക്കുന്നതിന്റെ ഭാഗമായി നിയന്ത്രണ രേഖയ്ക്കു സമീപം ചൈന നിർമാണ...

നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക്ക് ഭീകരരെ സൈന്യം പിടികൂടി; ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉറിയില്‍ നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക്ക് ഭീകരനെ സൈന്യം പിടികൂടി. ഒരു ഭീകരനെ വെടിവച്ചു കൊന്നു. ഉറി, റാംപുര്‍ മേഖലകളില്‍ കഴിഞ്ഞ ഒരാഴ്ചയായി നുഴഞ്ഞുകയറ്റം തടയാന്‍ വന്‍...

കനത്ത മഞ്ഞിലൂടെ 2 കിലോമീറ്റര്‍ ചുമന്ന് ഗര്‍ഭിണിയെ സൈനികര്‍ ആശുപത്രിയിലെത്തിച്ചു

കാശ്മീര്‍: സൈനികര്‍ നമ്മുടെ രാജ്യം മാത്രമല്ല സംരക്ഷിക്കാറുള്ളത്, ചിലപ്പോള്‍ മനുഷ്യരെയും കാത്തു സൂക്ഷിക്കും. കാശ്മീരിലെ കനത്ത മഞ്ഞു വീഴ്ചയില്‍ ഗര്‍ഭണിയായ യുവതി ആശുപത്രിയിലെത്താന്‍ വല്ലാതെ ബുദ്ധിമുട്ടിയപ്പോള്‍ ഇന്ത്യന്‍ സൈനികര്‍ യുവതിയെ 2 കിലോമീറ്ററോളം...

പാകിസ്താന്‍ പ്രകോപനം ഉണ്ടാക്കി : ഇന്ത്യ തിരിച്ചടിച്ചു; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ഇന്ത്യന്‍ അതിര്‍ത്തിയില്‍ വിണ്ടും പാകിസ്താന്റെ കടന്നു കയറ്റം. ശ്രീനഗറിലെ രജൗരിയിലാണ് പാകിസ്താന്‍ വീണ്ടും കടന്നു കയറ്റം നടത്തി പ്രകോപനമില്ലാതെ വെടിവെപ്പ് തുടങ്ങിയത്. ഉടനെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. തുടര്‍ന്ന് നടന്ന വെടിവെപ്പില്‍...

പാകിസ്താന്‍ തടവിലിട്ട ഇന്ത്യക്കാരനെ കൈമാറി

അമൃതസര്‍: ഇന്ത്യന്‍ പൗരന് രേഖകളിലൊന്നുമില്ല എന്ന കാരണത്താല്‍ 2016 ഓഗസ്തില്‍ സംജൗത്ത എക്‌സ്പ്രസില്‍ ലാഹോര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടുകയും കഴിഞ്ഞ നാലുവര്‍ഷമായി തടവില്‍ ഇട്ടിരിക്കുകയായിരുന്നു. ലാല്‍ എന്നു വിളിക്കപ്പെടുന്ന ഇന്ത്യക്കാരനെയാണ് അനധികൃതമായി അതിര്‍ത്തി...

മൂന്നു യുദ്ധവിമാനങ്ങള്‍ കൂടി ഇന്ത്യയില്‍ ഇന്നെത്തും

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ വ്യോമശക്തി വര്‍ധിപ്പിക്കുന്നതിനായി മൂന്ന് റാഫേല്‍ യുദ്ധവിമാനങ്ങള്‍ കൂടി ബുധനാഴ്ച വൈകുന്നേരത്തോടെ ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലെത്തുംഭ ബുധനാഴ്ച രാവിലെ ഫ്രാന്‍സില്‍ നിന്ന് പുറപ്പെടുന്ന ഈ വിമാനങ്ങള്‍ ബുധനാഴ്ച വൈകുന്നേരത്തോടെ ഇന്ത്യയിലെത്തുമെന്ന്...

ശ്രീനഗറില്‍ വീണ്ടും തീവ്രവാദി ഏറ്റുമുട്ടല്‍ : ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാണ്ടര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ശ്രീനഗര്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ (എച്ച്.എം) കമാന്‍ഡര്‍ കൊല്ലപ്പെടുകയും മറ്റൊരു തീവ്രവാദിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം ഈ മേഖലയിലെ തീവ്രവാദികള്‍ക്ക് വേണ്ടയുള്ള തിരച്ചിലിനിടെയാണ്...

ചിരിയും ചിന്തയും നൽകുന്ന ഇന്നസൻ്റ് നവംബർ ഏഴിന് എത്തുന്നു

പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകമുള്ള അൽത്താഫ് സലിം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്നസൻ്റ് എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. നവംബർ ഏഴിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. സാധാരണക്കാരായ ജനങ്ങൾ ബഹുഭൂരിപക്ഷവും വ്യവസ്ഥിതികളുടെ അടിമകളാണ്. പല...