27.2 C
Dublin
Monday, September 14, 2026
Home Tags Janu

Tag: janu

ബത്തേരി കോഴക്കേസ് രാഷ്ട്രീയ ഗൂഢാലോചന, സത്യം തെളിയണം: സി.കെ.ജാനു

കൊച്ചി: ബത്തേരി കോഴക്കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും സത്യം തെളിയണമെന്നും സി.കെ.ജാനു. കേസ് അന്വേഷണത്തിന്റെ ഭാഗമായി കൊച്ചിയിൽ ശബ്ദ സാംപിളുകൾ നൽകാൻ എത്തിയപ്പോഴായിരുന്നു ജാനുവിന്റെ പ്രതികരണം. നിയമസഭാ തിരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരിയിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്നതിനു...

ഡയമണ്ട് മോതിരം കൊണ്ട് 3 മാസം പ്രായമുള്ള കുഞ്ഞിന്റെ തലയോട്ടി തകർത്തു; ഫ്ലോറിഡയിൽ അമ്മ...

ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ തലയിൽ ഇടിച്ചപ്പോൾ ജെസിക്കയുടെ വിരലിലുണ്ടായിരുന്ന ഡയമണ്ട് മോതിരം അമർന്നാണ് തലയോട്ടി തകർന്നതെന്ന്...