15.2 C
Dublin
Saturday, September 13, 2025
Home Tags Joe Biden

Tag: Joe Biden

യുക്രെയ്ൻ പ്രതിസന്ധി ചർച്ച ചെയ്യാൻ ജോ ബൈഡൻ പോളണ്ടിലേക്ക്

വാഷിങ്ടൻ: യുക്രെയ്ൻ പ്രതിസന്ധി ചർച്ച ചെയ്യാൻ യുഎസ് പ്രഡിഡന്റ് ജോ ബൈഡൻ പോളണ്ടിലേക്ക്. വെള്ളിയാഴ്ച പോളണ്ട് പ്രസിഡന്റ് ആന്ദ്രേയ് ദൂദയുമായി ബൈഡൻ ചർച്ച നടത്തും. യുക്രെയ്നിൽ റഷ്യയുടെ ഏകപക്ഷീയമായ ആക്രമണവും മനുഷ്യാവകാശ ലംഘനങ്ങളും...

46 ആമത്തെ അമേരിക്കന്‍ പ്രസിഡണ്ടായി ജോ ബൈഡന്‍

വാഷിംഗ്ടണ്‍: നാല് ദിവസത്തെ നാടകീയ വോട്ടെണ്ണല്‍ പരിസമാപ്തിയില്‍ എത്തുമ്പോള്‍ ജോ ബൈഡന്‍ അമേരിക്കയുടെ 46 ആമത്തെ പ്രസിഡണ്ടായി മാറുന്നു. നാലുദിവസത്തെ ഇലക്ഷന്‍ പൂര്‍ത്തിയായപ്പോള്‍ ജോ ബൈഡന്‍ 273 ഇന്ന് ഇലക്ട്രോ വോട്ടുകള്‍ നേടിയെടുത്തു....

പ്രസിഡണ്ട് ഫലത്തിനായി അമേരിക്ക കാത്തിരിക്കുന്നു

വാഷിങ്ടണ്‍: നാടകീയ സംഭവങ്ങള്‍ അരങ്ങേറിയ അമേരിക്കല്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. മൂന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും, അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ക്കായി അമേരിക്ക ഇപ്പോഴും കാത്തിരിക്കുകയാണ്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ. റിപ്പബ്ലിക്കന്‍...

നാളെ അമേരിക്കയുടെ വിധി എഴുതും

പാമ്പള്ളി വാഷിങ്ടണ്‍: അമേരിക്കയുടെ വിധി ചൊവ്വാഴ്ച അറിയാം. ബൈഡനും ട്രംപും നേര്‍ക്കുനേര്‍ പൊരുതുന്ന ഇത്തവണത്തെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെ ലോകം ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. എന്നാല്‍ ആഗോളതലത്തിലുള്ള വിവിധ മാധ്യമങ്ങള്‍ നടത്തിയ വിലയിരുത്തലുകളില്‍ നേരിയ സാധ്യത തെളിഞ്ഞു...

ജോ ബൈഡന്റെ മുഖ്യ ഉപദേഷ്ടാക്കളില്‍രണ്ട് പ്രമുഖ ഇന്ത്യന്‍-അമേരിക്കക്കാര്‍

ന്യൂയോര്‍ക്ക്: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്റെ മുഖ്യ ഉപദേഷ്ടാക്കകളില്‍ രണ്ട്‌പേര്‍ ഇന്ത്യന്‍ വംശജരായ-അമേരിക്കക്കാരാണ്. അമേരിക്കയിലെ പ്രസിദ്ധനായ മുന്‍ ജനറല്‍ സര്‍ജനായിരുന്ന വിവേക് മൂര്‍ത്തിയും പിന്നെ ഹവാര്‍ഡ് സാമ്പത്തിക വിദഗ്ദനായ രാജ് ഷെട്ടിയുമാണ്...

അയർലൻഡ് മലയാളി കാറിൽ മരിച്ച നിലയിൽ

അയർലൻഡ് മലയാളി ആയ ശ്രീകാന്ത് സോമനാഥൻ (52) ഡബ്ലിൻ സിറ്റി വെസ്റ്റിൽ കാറിൽ മരിച്ച നിലയിൽ. ഗാർഡ സംഭവ സ്ഥലത്തെത്തി മൃതദേഹം മറ്റു നടപടികൾക്കായി ഏറ്റെടുത്തു. കേരളത്തിൽ പന്തളം സ്വദേശിയായിരുന്നു ശ്രീകാന്ത്. കൂടുതൽ വിവരങ്ങൾ പിന്നീട്