9.8 C
Dublin
Monday, November 2, 2026
Home Tags PRICE HIKE

Tag: PRICE HIKE

89,000 യൂറോ മതിയാകില്ല!! ഡബ്ലിനിൽ ത്രീ-ബെഡ് സെമി വീട് വാങ്ങാൻ എത്ര ശമ്പളം വേണമെന്നറിയാമോ..?

സൊസൈറ്റി ഓഫ് ചാർട്ടേഡ് സർവേയേഴ്‌സ് അയർലണ്ടിൻ്റെ അഭിപ്രായത്തിൽ, ഗ്രേറ്റർ ഡബ്ലിൻ ഏരിയയിൽ ഒരു ശരാശരി മൂന്ന് കിടക്കകളുള്ള സെമി ഡിറ്റാച്ച്ഡ് വീട് വാങ്ങാൻ 89,000 യൂറോയുടെ മൊത്ത വരുമാനമുള്ള ദമ്പതികൾക്ക് പോലും സാധിക്കുന്നില്ല....

വിമാനടിക്കറ്റ് നിരക്ക് തോന്നിയപോലെ കൂട്ടാനാകില്ല! ഇടപെടാൻ കേന്ദ്രസർക്കാരിന് അധികാരം; പുതിയ നിയമം 2027 ജനുവരി...

വിമാനയാത്രക്കാരെ സംബന്ധിച്ചിടത്തോളം നിർണായകമായ മാറ്റങ്ങളുമായി ഇന്ത്യയിൽ പുതിയ വ്യോമയാന നിയമങ്ങൾ. അസാധാരണ സാഹചര്യങ്ങളിൽ വിമാനടിക്കറ്റ് നിരക്കുകളിൽ ഇടപെടാനും താൽക്കാലിക നിർദേശങ്ങൾ നൽകാനും കേന്ദ്രസർക്കാരിന് അധികാരം നൽകുന്ന പുതിയ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു. വിമാനക്കമ്പനികൾ...