17.3 C
Dublin
Tuesday, June 16, 2026
Home Tags Travel

Tag: Travel

ഈ അവധിക്കാലത്ത് യൂറോപ്പിലേക്കുള്ള യാത്രയിൽ അറിഞ്ഞിരിക്കേണ്ട ഓരോ EU/ഷങ്കൻ രാജ്യത്തിനും വേണ്ടിയുള്ള നിലവിലെ കോവിഡ്...

ഭൂരിഭാഗം രാജ്യങ്ങളും ഇതിനകം തന്നെ തങ്ങളുടെ COVID-19 പ്രവേശന നിയമങ്ങളിൽ ഇളവ് വരുത്തിയതിനാൽ, ലോകമെമ്പാടുമുള്ള യാത്രക്കാർക്ക് വേനൽക്കാല അവധി ദിനങ്ങൾ അടുത്തിരിക്കുന്ന സാഹചര്യത്തിൽ യൂറോപ്പിലേക്കുള്ള യാത്ര ആസൂത്രണം ചെയ്യാൻ കഴിയും. ചില യൂറോപ്യൻ...

ട്രാവല്‍ ഏജന്‍സിമാര്‍ക്കും ടൂര്‍ ഓപ്പറേറ്റമാര്‍ക്കും വിമാനക്കമ്പനികളില്‍ കുടിശ്ശിക പ്രതിസന്ധി

അയര്‍ലണ്ട്: അയര്‍ലണ്ടിലെ ട്രാവല്‍ ഏജന്റുമാര്‍ക്കും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും 25 മില്യണ്‍ മുതല്‍ 30 മില്യണ്‍ ഡോളര്‍ വരെ വിമാനക്കമ്പനികളില്‍ നിന്ന് കുടിശ്ശികയുണ്ടെന്ന് ഐറിഷ് ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് പാറ്റ് ഡോസണ്‍...

മതിലുകളും ചുമരുകളുമില്ലാത്ത സ്വപ്‌നതുല്ല്യമായ ഒരു ഹോട്ടല്‍ !

സ്വിറ്റ്‌സര്‍ലാന്റ്്: സാഹിത്യത്തിലും കവിതയിലും നിര്‍വ്വചിക്കുന്നതുപോലെ 'എന്റെ വീടുകള്‍ക്ക് ചുമരുകളോ മതിലുകളോ മേല്‍ക്കൂരകളോ ഇല്ല' എന്നതുപോലെ താമസക്കാരെ ആകര്‍ഷിച്ചുകൊണ്ട് സ്വിറ്റ്‌സര്‍ലാന്റില്‍ ഒരു വിചിത്രമായ ഹോട്ടല്‍ ശ്രദ്ധപിടിച്ചു പറ്റുകയാണ്. തികച്ചു വേറിട്ട അനുഭവം തരുന്ന ഈ...

കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം: യുകെ മാതൃക അയർലണ്ട് പിന്തുടരുമോ?

ഡബ്ലിൻ: 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രഖ്യാപിച്ചതോടെ, സമാന നിയന്ത്രണങ്ങൾ അയർലൻഡിലും വരുമോയെന്ന ചർച്ച ശക്തമായി. പുതിയ പദ്ധതിപ്രകാരം...