11.8 C
Dublin
Wednesday, November 18, 2026

നിയുക്ത മേയർ നിത്യ രാമൻ സിറ്റി ഹാളിൽ ദീപാവലി ആഘോഷിച്ച് ചരിത്രം കുറിച്ചു

ലോസ് ഏഞ്ചൽസ്: ലോസ് ഏഞ്ചൽസിലെ ആദ്യ ദക്ഷിണേഷ്യൻ വംശജയായ നിയുക്ത മേയർ നിത്യ രാമൻ സിറ്റി ഹാളിൽ ദീപാവലി ആഘോഷിച്ച് ചരിത്രം കുറിച്ചു. നവംബർ 13-ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത ആഘോഷപരിപാടിയിൽ പച്ച കാഞ്ചീവരം...