4.7 C
Dublin
Tuesday, November 17, 2026

അയർലണ്ട് മലയാളി എയ്ഞ്ചൽ മേരി ജോർജിന് ഡോക്ടറേറ്റ്

ഡബ്ലിൻ : അയർലണ്ട് മലയാളി എയ്ഞ്ചൽ മേരി ജോർജിന് ഡോക്ടറേറ്റ്. വിഖ്യാതമായ ട്രിനിറ്റി യൂണിവേഴ്സിറ്റിയിൽ നിന്നും ബയോസ്റ്റാറ്റിറ്റി ക്സിലാണ് എയ്ഞ്ചൽ ഡോക്ടറേറ്റ് നേടിയത്. കോഴിക്കോട്, കട്ടിപ്പാറ മുതിരകാലായിൽ ജോർജ് മാഷിന്റെയും ലീനയുടെയും മകളാണ്....