gnn24x7

100 രാഷ്ട്രങ്ങളിൽ നിന്നുള്ള വിദേശീയർക്ക് ഒമാനിൽ വിസ വേണ്ട

0
215
gnn24x7

ഒമാൻ : ഒമാനിൽ 100 രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് വിസ വേണ്ടെന്ന് എന്ന പുതിയ നിയമം നടപ്പിലായി. കൊവിഡ് പശ്ചാത്തലം mmm കാലം സാഹചര്യം മുൻനിർത്തി നിർത്തി കൂടുതൽ മുതൽ വിനോദസഞ്ചാര യാത്രികരും മറ്റും രാജ്യത്തെ എത്തിച്ചേരുന്നതിന് വേണ്ടിയാണ് ധനകാര്യ മന്ത്രാലയം ഇത്തരത്തിലൊരു വിജ്ഞാപനം പുറപ്പെടുവിച്ചത്. ധനകാര്യ മന്ത്രാലയം ഈ കഴിഞ്ഞ ദിവസം പുറപ്പെടുവിപ്പിച്ച ധന സന്തുലിത പദ്ധതിയിൽ മേലാണ് ആണ് ടൂറിസം മേഖലയെ കരുത്തുപകരുന്ന അതിനായി ഈ പുതിയ നിയമം നടപ്പിലാക്കിയത്.

ഇത് പ്രകാരം ഒമാനിലെ ടൂറിസം മേഖല കൂടുതൽ ശക്തിപ്പെടും തുടർന്ന് പല വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ധനമിടപാടുകൾ രാജ്യത്ത് നടക്കുമെന്നും വിദഗ്ധർ കണക്കുകൂട്ടുന്നു. നിലവിൽ ജിസിസി വ്യക്തികൾക്ക് മാത്രമായിരുന്നു ഒമാനിൽ വിസ ഇല്ലാതെ പ്രവേശനം നൽകിയിരുന്നത് . ഇന്ത്യയിൽനിന്ന് ശരാശരി വലിയൊരു ശതമാനം യാത്രക്കാർ ഒമാനിൽ എത്തുന്നുണ്ട്. എന്നാൽ ധനകാര്യമന്ത്രാലയം ലിസ്റ്റ് ചെയ്യപ്പെട്ട നൂറ് രാജ്യങ്ങളുടെ പേര് വിവരം ഇതുവരെ പുറത്ത് വിട്ടിട്ടില്ല എന്നാണ് അറിവ് . ഏറെ താമസിയാതെ ഒമാന്റെ ഒഫീഷ്യൽ വെബ്സൈറ്റുകളിൽ യാത്രക്കാർക്ക് കടന്നു വരാൻ പറ്റുന്ന രാജ്യങ്ങളുടെ ലിസ്റ്റ് പ്രത്യക്ഷപ്പെടുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here