gnn24x7

ഈഫൽ ടവറിൽ ബോംബ് ! അഭ്യൂഹങ്ങൾ പരന്നു

0
266
gnn24x7

പാരീസ്: ലോകത്തെ മഹാത്ഭുതങ്ങളിൽ ഒന്നായി ഈഫൽ ടവറിൽ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാത വ്യാജ സന്ദേശം ലഭിച്ചു. തുടർന്ന് എന്ന് പോലീസ് ഈ സന്ദർശകരെ മുഴുവൻ വിലക്കി. വ്യാജസന്ദേശം വന്നതിന്റെ . ഉറവിടത്തെ പറ്റി വ്യക്തമായ ധാരണ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. എന്നിരുന്നാലും സുരക്ഷയും സംരക്ഷണവും മാനിച്ച് പോലീസ് സന്ദർശകരെ മുഴുവൻ മാറ്റുകയും പ്രദേശത്തെ അതെ സുരക്ഷാ കർശനമാക്കുകയും ചെയ്തു എന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

സാധാരണ നിരവധി ആളുകളാണ് ഈഫൽ ടവറിനു പരിസരങ്ങളിലും ടവറിലെ സന്ദർശനത്തിനായി എത്തിച്ചേരാൻ ഉള്ളത്. കോവിഡ് കാലഘട്ടം ആയതിനാൽ സന്ദർശനത്തിൽ നിയന്ത്രണങ്ങൾ വരുത്തിയതോടുകൂടി ആളുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിരുന്നു.
അജ്ഞാത ഫോൺ ഫോൺ മുഖാന്തരം ആയിരുന്നു ഈ ടവറിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി പുറത്തുവന്നത് അതോടുകൂടി തന്നെ പോലീസിനെ വിവരം അറിയിക്കുകയും സുരക്ഷാമാനദണ്ഡങ്ങൾ ക്രമീകരിക്കുകയും ചെയ്തു എന്ന് അവർ മാനേജ്മെൻറ് വിഭാഗം വെളിപ്പെടുത്തി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here