കെ വി സി ഡബ്ലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ALL EUROPE VOLLEYBALL TOURNAMENT’ നവംബർ 9, ശനിയാഴ്ച നടക്കും. 1501 യൂറോയും ട്രോഫിയുമാണ് വിജയികളെ കാത്തിരിക്കുന്നത്. രണ്ടാം സ്ഥാനം നേടുന്നവർക്ക് 801 യൂറോയും ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് 351 യൂറോയും ട്രോഫിയും സമ്മാനമായി ലഭിക്കും. Gormanston Sports Complex, ഡബ്ലിനിലാണ് മത്സരം നടക്കുന്നത്. എല്ലാ കായികപ്രേമികളെയും മത്സരവേദിയിലേക്ക് സ്വാഗതം ചെയ്യുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElgtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
