gnn24x7

സൗജന്യ ​​ഗൈനക്കോളജി മെഡിക്കൽ ക്യാമ്പ് 19ന് അരുവിത്തുറയിൽ

0
38
gnn24x7

 

അരുവിത്തുറ: മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സെന്ററിൽ വച്ച് 19 ന് വെള്ളിയാഴ്ച്ച രാവിലെ 9.30 മുതൽ 12.30 വരെ സൗജന്യ​ ഗൈനക്കോളജി മെഡിക്കൽ ക്യാമ്പ് നടത്തും. ​ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ, ഹോർമോൺ മാറ്റങ്ങൾ, ആർത്തവ വിരാമം തുടങ്ങിയ ഗൈനക്കോളജി സംബന്ധമായ വിവിധ പ്രശ്നങ്ങൾ നേരിടുന്നവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. മാർ സ്ലീവാ മെഡിസിറ്റി ഒബ്സ്ട്രെറ്റിക്സ് അൻഡ് ​ഗൈനക്കോളജി വിഭാ​ഗത്തിലെ വിദ​ഗ്ധഡോക്ടർ പരിശോധനയ്ക്ക് നേതൃത്വം നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പങ്കെടുക്കാൻ അവസരം ലഭിക്കുക. രജിസ്ട്രേഷന് ബന്ധപ്പെടുക. 

ഫോൺ – 9188952784

Follow Us on Instagram!

GNN24X7 IRELAND :

🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7