gnn24x7

നാസ് ഇന്ത്യൻ കമ്മ്യൂണിറ്റി ഒരുക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം “Tharangam 2026”

0
54
gnn24x7

NAAS ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം “Tharangam 2026” ജനുവരി 10ന്. Curagh ഹാളിൽ നടക്കുന്ന ഈ ആഘോഷരാവിൽ, നിങ്ങളിലെ ഭാഗ്യശാലികൾക്കായി ആകർഷകമായ നിരവധി സമ്മാനങ്ങളും കാത്തിരിക്കുകയാണ്. ലക്കി ഡ്രോയിലൂടെ തിരഞ്ഞെടുക്കുന്നവർക്ക് ഒന്നാം സമ്മാനം ഗോൾഡ് കോയിൻ ആണ്‌.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

​രണ്ടാം സമ്മാനം: 400 യൂറോ ഗിഫ്റ്റ് വൗച്ചർ, മൂന്നാം സമ്മാനം: 300 യൂറോ ഗിഫ്റ്റ് വൗച്ചർ, നാലാം സമ്മാനം: 200 യൂറോ ഗിഫ്റ്റ് വൗച്ചർ, അഞ്ചാം സമ്മാനം: 100 യൂറോ ഗിഫ്റ്റ് വൗച്ചർ, ആറാം സമ്മാനം: 50 യൂറോ ഗിഫ്റ്റ് വൗച്ചർ, ഏഴാം സമ്മാനം: 50 യൂറോ ഗിഫ്റ്റ് വൗച്ചർ.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7