ഒരു ലക്ഷം യൂറോയുമായി മലയാളി യുവാവ് ജർമനിയിൽ പിടിയിൽ. നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിലെ SN റെയിൽവേ സ്റ്റേഷന് സമീപത്ത് നടത്തിയ പരിശോധനയിലാണ് പണവുമായി യുവാവിനെ പൊലീസ് പിടികൂടിയത്.
ഇത്രയും വലിയൊരു തുക രേഖകളില്ലാതെ കൈവശം വയ്ക്കുന്നത് ജർമ്മനിയിൽ അതീവ ഗുരുതരമായ കുറ്റമാണ്. അനധികൃത ഹവാല ഇടപാടാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
യുവാവിൻ്റെ മൊബൈലിൽ നിന്നും വാട്സ്ആപ്പ് സന്ദേശങ്ങൾ ഉൾപ്പെടെയുള്ള ഡിജിറ്റിൽ തെളിവുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb































